ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
(ചെ.) ch
വരി 19: വരി 19:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ 2020 |ഡിജിറ്റൽ മാഗസിൻ 2020]] <br>
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ 2020 |ഡിജിറ്റൽ മാഗസിൻ 2020]] <br>
[[{{PAGENAME}}/SCHOOL NEWS|SCHOOL NEWS]]
[[{{PAGENAME}}/SCHOOL NEWS|SCHOOL NEWS]]
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
| 1 || 8377 || നിഹാൽ കെ || 9A ||[[പ്രമാണം:Class photo Two.jpg|പകരം=nn|നടുവിൽ|77x77ബിന്ദു|[[പ്രമാണം:ClassesOne.jpg|ലഘുചിത്രം|nihal]]]]
|-
| 2 || 9096 || മ‍ഞ്ജിമ.എം || 9B || [[പ്രമാണം:12060 MANJIMA M.JPG|50px|center|]]
|-
| 3 || 8986 || സന്ധ്യ.കെ || 9D || [[പ്രമാണം:12060 SANDHYA.JPG|50px|center|]]
|-
| 4 || 8427 || ab || 9B ||[[
|-
| 5 || 8693 || ആദിത്യൻ.സി.കെ. || 9C ||
|-
| 6 || 8486 || ആദർശ്.പി || 9B || [[പ്രG|50px|center|]]
|-
| 7 || 7873 || പൂജ.കെ. || 9D || [[px|center|]]
|-
| 8 || 7890 || രസ്ന.പി.വി || 9C || [[പ്രG|50px|center|]]
|-
| 9 || 8487 || ശോഭിത്ത്.വി || 9A || [[പ്G|50px|center|]]
|-
| 10 || 9009 || അഭിജിത്ത്.എ || 9D || [[പ്G|50px|center|]]
|-
| 11 || 9042 || റിഷി നന്ദൻ കെ || 9A || [[PG|50px|center|]]
|-
| 12 || 9322 || ആദിത്യൻ.എ || 9D || [[പ്രJPG|50px|center|]]
|-
| 13 || 9047 || അഫ്രീദ്.പി. || 9D || [[പ്G|50px|center|]]
|-
| 14 || 8258 || അഭയ് കെ. || 9A || [[പ്g|50px|center|]]
|-
| 15 || 7855 || സൂരജ്.വി.കെ. || 9C || [[px|center|]]
|-
| 16 || 9036 || മുഹമ്മദ് ഫാസിൽ.എ.ആർ|| 9D || [[പ്x|center|]]
|-
| 17 || 9020 || രൂപേഷ്.കെ || 9D || [[പ് K.JPG|50px|center|]]
|-
| 18 || 7885 || രഞ്ജീഷ്.വി. || 9C || [[പ്രx|center|]]
|-
| 19 || 7805 || അശ്വിൻ മാധവ്.ബി. || 9C || [[x|center|]]
|-
| 20 || 9056 || കാളിദാസൻ.കെ. || 9D || [[പ്രx|center|]]
|-
| 21 || 9008 || മിഥുൻരാജ്.കെ.ടി. || 9D || [[G|50px|center|]]
|-
| 22 || 8940 || ഹൃദ്യ.എം || 9A || [[പ്ter|പ്ter]]
|-
| 23 || 8718 || ഖാലിദ് റാസ. || 9A || [[പ്ter|പ്ter]]
|-
| 24 || 9007 || ഇബ്രാഹിം ബാത്തിഷ || 9D || [[പ്x|center|]]
|-
| 25 || 8407 || സബിൻ കൃഷ്ണ.എ. || 9B || [[G|50px|center|]]
|-
| 26 || 9330 || ശ്രേയ || 9A || [[px|center|]]
|-
| 27 || 8995 || ശ്രുതി.സി.വി || 9A || [[പ്രx|center|]]
|-
| 28 || 8839 || അബ്ദുൾ മാജിദ്.പി || 9A || [[g|50px|center|]]
|-
| 29 || 8706 || മുഹമ്മദ് വാസിം .കെ.സി. || 9A || [[പ്g|50px|center|]]
|-
| 30 || 8443 || വന്ദന.പി || 9C || [[പ്g|50px|center|]]
|-
| 31 || 8214 ||  നന്ദന പി. || 9C || [[g|50px|center|]]
|-
| 32 || 8369 || നിമിത.ബി || 9A || [[പ്g|50px|center|]]
|-
| 33 || 8420 || ആയിഷത്ത്സിയാന|| 9C || [[g|50px|center|]]
|-
| 34 || 8431 || ജാസ്മിൻ.എസ്.എം || 9C || [[പ്px|center|]]
|-
| 35 || 8437 || നന്ദന.കെ || 9A || [[പ്px|center|]]
|-
| 36 || 8454 || മുഹമ്മദ് അഫ്സൽ.എ || 9B || [[പ്രpg|50px|center|]]
|-
| 37 || 8471 || അർജുൻ.കെ|| 9B || [[പ്pg|50px|center|]]
|-
| 38 || 8955 || മുഹമ്മദ് നൗമാൻ || 9A || [[പ്രjpg|50px|center|]]
|-
| 39 || 8977 || നിതിൻ.എം.ഡി || 9D || [[പ്ര|center|]]
|-
| 40 || 9264 || മൊയ്തീൻ            റമീസ്.കെ.എം || 9D || [[പ്രg|50px|center|]]                                             
|-
|}


==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2021==
<!--മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക്-->ഏകദിന പരിശീലനം<!--സംഘടിപ്പിച്ചു.-->
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
!ക്രമനമ്പർ!!അഡ്മിഷൻ നമ്പർ!! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
| 1 ||7940|| തേജസ്.കെ || 9A ||[[പ്രമാണം:Thejus k.JPG|50px|center|]]
|-
| 2 ||7999|| ശ്രീജിത്ത്.എം || 9B ||[[പ്രമാണം:12060 Sreejith m.JPG|50px|center|]]
|-
| 3 ||8069|| നീലാംബരി. പി.ടി || 9D ||[[പ്px|center|]]
|-
| 4 ||8575|| അതുൽ അശോക് || 9B ||[[പ്px|center|]]
|-
| 5 ||8592|| വിനായക് തായത്ത് || 9C || [[പ്G|50px|center|]]
|-
| 6 ||8599|| സഫ്‍വാനഷെറിൻ || 9B ||[[പ്രPG|50px|center|]]
|-
| 7 ||8615|| നിഹാല തസ്നി .കെ .എം. || 9D ||[[G|50px|center|]]
|-
| 8 ||8616|| മുഹമ്മദ് നിയാസ്. എം || 9C ||[[പ്ര0px|center|]]
|-
| 9 ||8635|| ആയിഷത്ത് ഷബീബ || 9A || [[പ്PG|50px|center|]]
|-
| 10 ||8637|| ആയിഷത്ത് റാഹില. കെ || 9D ||[[പ്G|50px|center|]]
|-
| 11 ||9220|| നന്ദന.കെ || 9A ||[[പ്G|50px|center|]]
|-
| 12 ||8677|| മെഹറൂഫ് .കെ.എ || 9D || [[|50px|center|]]
|-
| 13 ||8686|| മൃതുന.കെ || 9D ||[[പ്G|50px|center|]]
|-
| 14 ||8703|| ആയിഷത്ത് ഫർഹാന || 9A ||[[പ്G|50px|center|]]
|-
| 15 ||8724|| ഉണ്ണിക്കണ്ണൻ .ജി.എസ് || 9C ||[[പ്G|50px|center|]]
|-
| 16 ||8807||ഫാത്തിമത്ത് സുഹറ|| 9D ||[[പ്രG|50px|center|]]
|-
| 17 ||8817|| മുഹമ്മദ് ജൗഹർ .ജെ.പി||9D ||[[പ്രPG|50px|center|]]
|-
| 18 ||8929||നസ്റീൻ || 9C ||[[PG|50px|center|]]
|-
| 19 ||8933|| അദ്വൈത് .എ || 9C ||[[പ്px|center|]]
|-
| 20 ||8599|| ഷെറിൻ || 9D ||[[പ്x|center|]]
|-
| 21 ||9052|| റാഹിൽ സർദാർ || 9D||[[പ്രpx|center|]]
|-
| 22 ||9055|| മുഹമ്മദ് റമീസ്.കെ || 9A ||[[പ്G|50px|center|]]
|-
| 23 ||8528|| കാർത്തിക്. കെ. || 9A ||[[പ്PG|50px|center|]]
|-
| 24 ||9121|| ആയിഷത്ത് നെഹ് ല .പി|| 9D ||[[പ്G|50px|center|]]
|-
| 25 ||9132|| അനിൽ കൃഷ്ണ || 9B ||[[പ്px|center|]]
|-
| 26 ||9162|| ഫാത്തിമത്ത് നിഹാല|| 9A ||[[PG|50px|center|]]
|-
| 27 ||9170|| ആസിയാബി .കെ. കെ || 9A ||[[പ്px|center|]]
|-
| 28 ||9171|| ആദിത്യൻ .പി. സി || 9C ||[[പ്രx|center|]]
|-
| 29 ||9175|| മുഹ‍്സിന || 9A ||[[പ്px|center|]]
|-
| 30 ||9202|| ഷംസിയ .കെ || 9C ||[[പ്G|50px|center|]]
|-
| 31 ||8214||  നന്ദു. പി. വി || 9C ||[[പ്px|center|]]
|-
| 32 ||8369|| സ്വസ്തിക് . കെ . എസ്|| 9A ||[[പ്G|50px|center|]]
|-
| 33 || 8420 || മുഫീദ് . എം|| 9C || [[പ്0px|center|]]
|-
| 34 ||9299|| വൈഷ്ണവ് . എ  || 9C || [[പ്രG |50px|center|]]
|-
| 35 ||9343|| നിഹാൽ അബ്ദുള്ള.ബി. കെ  || 9A || [[പ്G|50px|center|]]
|-
| 36 ||9344|| സഹദ് .സി . എം || 9B || [[G|50px|center|]]
|-
| 37 ||8547|| ആദർശ് . കെ. വി|| 9B || [px|center|]]
|-
| 38 ||8955|| അഭയ് കുമാർ . കെ || 9A || [[പ്G|50px|center|]]
|-
| 39 ||8032|| സിബിൻ || 9D || [[G|50px|center|]]
|-
| 40 ||8659|| ഫാത്തിമത്ത് സഫ്‍ല ഷെറിൻ || 9E || [[പ്px|center|]]
|-
|}


==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2022==
===ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ===
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 14-01-2022ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
|-
!ക്രമനമ്പർ!!അഡ്മിഷൻ നമ്പർ!! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
| 1 ||8012|| അഞ്ജന ടി || 8_A ||[[പ്രമാണം:8102lk 2019 2204.JPG|50px|center|]]
|-
| 2 ||8092|| രസ്ന.ടി || 8_A ||[[പ്രpx|center|]]
|-
| 3 ||8093|| രഹ്‍ന പി.വി|| 8_A ||[[പ്രG|50px|center|]]
|-
| 4 ||8096||നന്ദന രാധാകൃഷ്ണൻ പി ||8_B||[[പ്രG|50px|center|]]
|-
| 5 ||8153|| മാളവിക പി.ടി || 8_A || [[പ്ര|50px|center|]]
|-
| 6 ||8172||സയനോര വി|| 8_A ||[[പ്ര|50px|center|]]
|-
| 7 ||8204||ജസീല കെ || 8_A ||[[പ്രPG|50px|center|]]
|-
| 8 ||8242||സിദ്ധാർത്ഥ്|| 8_B ||[[പ്രPG|50px|center|]]
|-
| 9 ||8589||അരുണിമ എ|| 8_B || [[പ്G|50px|center|]]
|-
| 10 ||8737||ആദ‍‍ർശ് രാജൻ|| 8_D ||[[പ്G|50px|center|]]
|-
| 11 ||8750||മുഹമ്മദ് അർഷാദ് സി.കെ|| 8_A ||[[പ്PG|50px|center|]]
|-
| 12 ||8767||ആയിഷത്തുഷ ഷംമ്‍ന|| 8_D || [[പ്G|50px|center|]]
|-
| 13 ||8812||മൈമൂനത്തുൽ ജസീറ|| 8_A ||[[പ്PG|50px|center|]]
|-
| 14 ||8820||അഭിരാം വി|| 8_A ||[[പ്G|50px|center|]]
|-
| 15 ||8821||മുഹമ്മദ് ഷിയാസ് ഷൈൻ|| 8_D ||[[പ്G|50px|center|]]
|-
| 16 ||8822||കൃഷ്ണജ എം|| 8_B ||[[പ്|50px|center|]]
|-
| 17 ||8871||കീർത്തന വി||8_B ||[[പ്PG|50px|center|]]
|-
| 18 ||8112||ജിസ്‍നമോൾ|| 8_B ||[[പ്G|50px|center|]]
|-
| 19 ||8880||മുഹമ്മദ് ഷിബിലി മുനീ‍ർ|| 8_C ||[[പ്രPG|50px|center|]]
|-
| 20 ||8885||റഹ്‍മത്തുള്ള|| 8_D ||[[പ്px|center|]]
|-
| 21 ||8897||മുഹമ്മദ് അർഷാദ് എം|| 8_C||[[പ്രpx|center|]]
|-
| 22 ||8908||സുജിത്ത് എസ്|| 8_A ||[[പ്0px|center|]]
|-
| 23 ||8958||നഫീസത്ത് മെഹറൂഫ|| 8_D ||[[പ്x|center|]]
|-
| 24 ||9070||ഫാത്തിമത്ത് നെസ്മിയ കെ.എ|| 8_C ||[[പ്രG|50px|center|]]
|-
| 25 ||9106||വിദ്യ ജി.വി|| 8_D ||[[പ്രPG|50px|center|]]
|-
| 26 ||9118||റംസാൻ മഷൂദ്|| 8_C ||[[പ്ര|50px|center|]]
|-
| 27 ||9127||അലിഷ്ബാ അമീർ|| 8_C ||[[പ്G|50px|center|]]
|-
| 28 ||9135||ശ്രീധ‍ർഷ് കെ|| 8_D ||[[പ്|50px|center|]]
|-
| 29 ||9225||സനാഗ് വൈ|| 8_A ||[[പ്PG|50px|center|]]
|-
| 30 ||9246||കദീജത്ത് ഫാത്തിമ ഷറിൻ|| 8_C ||[[പ്PG|50px|center|]]
|-
| 31 ||9263||അക്ഷയ് കുമാർ സി.എ|| 8_A ||[[പ്ര50px|center|]]
|-
| 32 ||9272||അനുരാജ് എസ്|| 8_A ||[[പ്G|50px|center|]]
|-
| 33 ||9400||അഹമ്മദ് മുർഷീദ്|| 8_C || [[|50px|center|]]
|-
| 34 ||9439||മുഹമ്മദ് അനസ്|| 8_F || [[|50px|center|]]
|-
| 35 ||9470||ഭാവന ശ്രീധരൻ|| 8_E || [[പ്px|center|]]
|-
| 36 ||9494||ഗോപിക.ബി|| 8_E || [[പ്രG|50px|center|]]
|-
| 37 ||9568||അറഫ ബീഗം|| 8_D || [[|50px|center|]]
|-
| 38 ||9612||മുഹമ്മദ്|| 8_D || [[|50px|center|]]
|-
| 39 ||9614||അഭിഷേക്|| 8_F || [[പ്G|50px|center|]]
|-
| 40 ||9625||കാർത്തിക് എം|| 8_F || [[പ്G|50px|center|]]
|-
|}


==പ്രവർത്തനങ്ങൾ  __(2018 - 2019)==
===ഹൈടെക് ക്ലാസ്സ് <!--മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക്--> ഏകദിന പരിശീലനം <!--സംഘടിപ്പിച്ചു.-->===
[[പ്രമാണം:Flex.resized.jpg|ലഘുചിത്രം|നടുവിൽ|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
[[പ്രമാണം:12060 2018 22.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം -പത്രവാർത്ത(മാതൃഭൂമി) ]]
തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ ഉദ്ഘാടനം ചെയ്തു.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്യകൂടതൽ|കൂടതൽ]]
===ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ===
[[പ്രമാണം:12060 2018 113.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ് ]]
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 04-07-2018ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
===സമഗ്ര വിഭവ പോർട്ടൽ  പ്രത്യേക പരിശീലനം ===
[[പ്രമാണം:12060 lK 18.jpg|ലഘുചിത്രം|തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം ]]
28-07-2018ന് തച്ചങ്ങാട്. തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം  ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല.ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം .പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പിയുമാണ് പരിശീലനം നൽകിയത്.
===തിരിച്ചറിയൽ കാർഡ് വിതരണം ===
===തിരിച്ചറിയൽ കാർഡ് വിതരണം ===
[[പ്രമാണം:Lk 3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ]]
ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്.
തിയ്യതി - 30-07-2018
 
തച്ചങ്ങാട് : തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്.
തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ ആദിത്യൻ പി.കെയ്ക്ക് നൽകി
സീനിയർ അസിസ്റ്റന്റ് എ.വിജയകുമാർ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ്, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ, .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.
Ghs Thachangad എന്നയാളുടെ ഫോട്ടോ
===<!--ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ -->ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ===
[[പ്രമാണം:12060 2018 47.png|ലഘുചിത്രം|കാരവൽ സായാഹ്നപത്രം 05-08-2018 ]]
തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ‍ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം 01-08-2018ന് ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം , കന്നട, ഹിന്ദി,സംസ്കൃതം, അറബി വിഭാഗങ്ങളലായി മൂവായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്.
ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, നിമിത, ഹൃദ്യ, ശ്രതി, ശ്രേയ എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.
===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് ===
===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് ===
തച്ചങ്ങാട് : 11-08-2018ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ജി.എച്ച്.എസ്.തച്ചങ്ങാട്, ജി.എച്ച്.എസ്.എസ്.പാക്കം എന്നീ സ്ക്കുളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണൻ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ .വിജയകുമാർ , എസ്.ആർ.ജി. കൺവീനർ ശ്രീ. പ്രണാബ് കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ശ്രീ. അഭിലാഷ് രാമ ൻ, ശ്രീ.ബിജു ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.സജിത.പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.
തച്ചങ്ങാട് : 22-01-22 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
<gallery>
പ്രമാണം:12060 lk 01.jpg|
പ്രമാണം:12060 lk 02.jpg|
പ്രമാണം:Little kites camp9.JPG
</gallery><br />
 
===രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം===
[[പ്രമാണം:12060 mathrubhumi 10-09-2018.png|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം മാതൃഭൂമി ദിനപത്രംവാർത്ത (10-09-2018)]]
തച്ചങ്ങാട് : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനമായ 05-09-2018ന് രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്-കന്നട തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ട്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം.
കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർഅസിസ്റ്റന്റ് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപിക എം ഭാരതിഷേണായി നിർവ്വഹിച്ചു. എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , ഡോ.സുനിൽ കുമാർ , മനോജ് പിലിക്കോട്,പ്രഭാവതി പെരുമൺതട്ട, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി നന്ദിയും പറഞ്ഞു.
<gallery>
പ്രമാണം:12060 lk pta 1.JPG
പ്രമാണം:12060 lk pta 2.JPG
പ്രമാണം:12060 lk pta 4.JPG
</gallery><br />
[[Category:ലിറ്റിൽ കൈറ്റ്സ്]]
നത്.
===മലയാളം വിക്കി പീഡിയ പഠന ശിബിരം===
[[പ്രമാണം:12060 wiki workshop.jpg|ലഘുചിത്രം|''വിക്കിപീഡിയ പഠനശിബിരം പത്രവാർത്ത'']]
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്കുവേണ്ടി സൗജന്യ വിക്കിപീഡിയ പഠനശിബിരം സംഘടിപ്പിച്ചു.31_12_2018 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടന്ന പരിശീലനത്തിൽ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പുതുതായി ലേഖനം എഴുതുവാനും നിലവിലുള്ള ലേഖനങ്ങൾ തിരുത്തുവാനും കൂട്ടിച്ചേർക്കുവാനുമുള്ള പരിശീലനത്തോടൊപ്പം മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി കോമൺസ് തുടങ്ങിയവയും വിക്കിതാളുകളുടെ രൂപരേഖയും ഈ പരിശീലനത്തിലൂടെ പരിചയപ്പെടുത്തി. പ്രശസ്ത വിക്കിപീഡിയനും കൈറ്റ് മാസ്റ്റർ ട്രെയിനറുമായ വി.കെ.വിജയൻ രാജപുരം ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.
===ലിറ്റിൽകൈറ്റ്സ് കുട്ടിറേഡിയോയ്ക്ക് ഒരു വർഷം===
[[പ്രമാണം:Kutti radio.jpg|ലഘുചിത്രം|കുട്ടി റേഡിയോ ഉദ്ഘാടന വാർത്ത (ഫയൽചിത്രം)]]
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സർഗ്ഗാത്മകതയ്ക്ക്  റേഡിയോ ആവിഷ്ക്കാരം എന്ന ആശത്തിലൂന്നി  ആരംഭിച്ച കുട്ടി റേഡിയോയ്ക്ക് 2019 ജനുവരി 17ന് ഒരു വർഷം തികയുന്നു. 2018 ജനുവരി 17ന് കാസറഗോഡ് ജില്ലാ കലക്ടറായ കെ.ജീവൻബാബു IASആണ് കുട്ടി റേഡിയോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. കുട്ടി റേഡിയോയുടെ സാങ്കേതികമായ കാര്യങ്ങളെല്ലാം നിർവ്വഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്.  


===ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.===
<br />
[[പ്രമാണം:12060 digitalmagazine published news.jpg|ലഘുചിത്രം|ഡിജിറ്റൽ മാഗസൻ പ്രകാശനം]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 1898 സ്കൂളുകളിൽ ഭാഷാ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‍ഡിജിറ്റൽ മാഗസിൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും21-01-2019ന്  പ്രകാശനം ചെയ്തു. കൈയെഴുത്ത്‌ മാസികകളിൽനിന്ന് വ്യത്യസ്തമായി ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് വിദ്യാർഥികൾതന്നെ മാഗസിൻ തയ്യാറാക്കിയെന്നതാണ് ഇതിന്റെ പ്രത്യേകത.പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ലിബർ ഓഫീസ് വേഡ് പ്രോസസർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.വിദ്യർത്ഥികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവരിൽ നിന്നും സൃഷ്ടികൾ ശേഖരിച്ചാണ് മാഗസിൻ ത്യ്യാറാക്കിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ "പട്ടം പറത്തുമ്പോൾ”ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുനിൽ കുമാർ കോറോത്ത്, മനോജ് പീലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, പ്രഭാവതി പെരുമൺതട്ട, രജിത സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി.സുനിൽ നന്ദിയും പറഞ്ഞു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷനാണ് (കൈറ്റ്) ഹൈസ്കൂളുകളിൽ ‘ലിറ്റിൽ കൈറ്റ്‌സ്’ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവുംവലിയഐ.ടി. കൂട്ടായ്മയിൽ 58,247 കുട്ടികൾ അംഗങ്ങളാണ്. അടുത്തവർഷമിത് 1.2 ലക്ഷമായി ഉയരും. ലിറ്റിൽ കൈറ്റ്‌സ് പരിശീലനപ്രവർത്തനങ്ങളിൽ ഭാഷാകംപ്യൂട്ടിങ്ങിന്റെ ഭാഗമായി മലയാളം ടൈപ്പിങ്, വേർഡ് പ്രൊസസിങ്, ഗ്രാഫിക് ഡിസൈനിങ്ങിന്റെ ഭാഗമായി റാസ്റ്റർ-വെക്ടർ ഇമേജ് എഡിറ്റിങ് തുടങ്ങിയവ വിദ്യാർഥികൾ പരിശീലിക്കുന്നുണ്ട്. ഓരോ സ്കൂളും തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിനുകൾ പൊതുജനങ്ങൾക്ക് കാണുന്നവിധം വെബിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കൈറ്റ്സ് അധികൃതർ.
<br />
===ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം===
   
[[പ്രമാണം:12060 computer training.JPG|ലഘുചിത്രം|ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം]]
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പരിപാടിക്ക് 23-01-2019ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പി.ടി.എ യുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഭിന്നശേഷിക്കാരായ 22വിദ്യാർത്ഥികളുടെയും  സൗകര്യപ്രദമായ സമയത്തും സ്ഥലത്തുമാണ് ക്ലാസ്സ് നടത്തുക. കമ്പ്യൂട്ടർ പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഏഴാം തരം വിദ്യാർത്ഥിനി ഷമീല ഷെറിൻ നിർവ്വഹിച്ചു.
===സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഇൻസ്റ്റാലേഷൻ ക്യാംപ്===
===സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഇൻസ്റ്റാലേഷൻ ക്യാംപ്===
[[പ്രമാണം:12060 deshabhimani 14-02-2019.jpg|ലഘുചിത്രം|'''ഉബുണ്ടു ഇൻസ്റ്റാലേഷൻ ക്യാമ്പ് ദേശാഭിമാനി ദിനപത്രം വാർത്ത''']]
ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഉബുണ്ടു ഇൻസ്റ്റാലേഷൻ ക്യാംപ് സംഘടിപ്പിച്ചു.   സ്വതന്ത്ര സോഫ്റ്റ് വെയറിനെ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത ക്യാംപ്
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഉബുണ്ടു ഇൻസ്റ്റാലേഷൻ ക്യാംപ് സംഘടിപ്പിച്ചു. 14-02-2019 വ്യാഴാഴ്ച രാവിലെ 10 മുതൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചാണ് ക്യാംപ് നടന്നത്.  സ്വതന്ത്ര സോഫ്റ്റ് വെയറിനെ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത ക്യാംപ്.ഉബുണ്ടുവിന്റെ 14.04ഓപ്പറേറ്റിംഗ് സോഫ്‍റ്റ് വെയറാണ് ക്യാംപിൽ വെച്ച് ഇൻസ്റ്റാൾ ചെയ്തത്.ഇൻസ്റ്റാലേഷൻ ക്യാംപിൽ 12 പേർ പങ്കെടുത്തു.
=='''പ്രവർത്തനങ്ങൾ(2019-20)'''==
===പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു_27_06_2019===
===ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളമത്സരം_31_08_2019===
===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന് അംഗീകാരം-05-09-2019===
[[പ്രമാണം:Lk-2019.jpg|ലഘുചിത്രം|മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിനെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ വച്ചുനടന്ന അധ്യാപക ദിനാഘോഷത്തിൽ അനുമോദിച്ചപ്പോൾ. തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് സീനിയർ അസിസ്റ്റന്റ്ല് വിജയകുമാർ, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കാസറഗോ‍ഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു .]]
മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിനെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ വച്ചുനടന്ന അധ്യാപക ദിനാഘോഷത്തിൽ അനുമോദിച്ചപ്പോൾ. തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് സീനിയർ അസിസ്റ്റന്റ്ല് വിജയകുമാർ, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കാസറഗോ‍ഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു.
===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റ് ക്യാമ്പ്_02_10_2019===
[[പ്രമാണം:Little kites camp 2019 1.jpg|ലഘുചിത്രം|തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റ് ക്യാമ്പ് പി.ടി.എ വൈസ് പ്രസിഡണ്ട്  വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ ഉദ്ഘാടനം ചെയ്യുന്നു.]]
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് യൂണിറ്റ് ക്യാമ്പ് 2.10.19 ബുധനാഴ്ച സ്കൂളിൽ വച്ച് നടന്നു. PTA വൈസ് പ്രസിഡണ്ട് ശ്രീ.കുഞ്ഞബ്ദുള്ള മൗവ്വൽ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. അഭിലാഷ് രാമൻ സ്വാഗതം ആശംസിച്ചു. അധ്യാപകരായ ശ്രീ.വിജയകുമാർ , Dr. സുനിൽ കുമാർ കോറോത്ത് എന്നിവർ ക്യാമ്പിന് ആശംസകളർപ്പിച്ച് സംസാരിച്ചു.KITE മാസ്റ്റർ ടെയിനർ ശ്രീ.ബാബു എൻ .കെ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. സ്ക്രാച്ച് , അനിമേഷൻ തുടങ്ങിയ വ്യത്യസ്ത മേഖലകളിലായിരുന്നു ക്ലാസ്സുകൾ  .സ്കൂളിലെ  മുപ്പതോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
===ഉപജില്ലാ ശാസ്ത്രമേള തച്ചങ്ങാട് സ്കൂളിന് മികച്ച നേട്ടം 20-10-2019===
===അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനം-30-10-2019===
[[പ്രമാണം:Amma it training 1.jpg|ലഘുചിത്രം|അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]]
തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനത്തിൽ നിന്ന്
===കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ് സംഘടിപ്പിച്ചു.-16-11-2019===
[[പ്രമാണം:Koha training 2.jpg|ലഘുചിത്രം| കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ് പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]]
ലൈബ്രറിശക്തീകരണരിപാടിയുടെ ഭാഗമായാണ് ഡിജിറ്റൽ ലൈബ്രറിസമ്പ്രദായം തച്ചങ്ങാട് ഹൈസ്കൂളിൽ ആരംഭിച്ചത്. വിദ്യാലയത്തിൽ ലഭ്യമായിട്ടുള്ള  പുസ്തകങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിതരണം ചെയ്യാനുള്ള സംവിധാനമാണ് ഡിജിറ്റൽ ലൈബ്രറിയുടെ പ്രധാന സവിശേഷത. ഇതിനായി ഉപയോഗപ്പെടുത്തുന്നത് കോഹ എന്ന ലൈബ്രറി സോഫ്റ്റ് വെയർ. പുസ്തകങ്ങളുടെ വിവരങ്ങളും ലൈബ്രറി ഉപയോക്താക്കളായ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും മറ്റും വിവരങ്ങൾ സർക്കുലേഷൻ, പാട്രണൺ എന്നിവ സോഫ്റ്റ് വെയറിൽ ചേർക്കുക എന്നതാണ് പ്രാഥമികവും പ്രധാനവുമായ ജോലി. ഇതിൽ കുട്ടികൾക്ക് സാങ്കേതികമായ പരിശീലനം നൽകാൻ വേണ്ടിയാണ് കോഹ സോഫ്റ്റ് വെയർ ട്രയിനിങ്ങ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ച് നടത്തിയത്. കണ്ണൂർ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ (CIF) ലെ ചീഫ് ലൈബ്രേറിയൻ പ്രശാന്ത് എം പി, പെരിയ കേന്ദ്ര സർവ്വകലാശാലയിലെ അസിസ്റ്റന്റ് ലൈബ്രേറിയൻ അശോക് തോമസ് എന്നിവരാണ് പരിശീലനക്ലാസ്സ് കൈകാര്യം ചെയ്തത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടെ അമ്പതോളം പേർ ക്ലാസ്സിൽ പങ്കെടുത്തു.
 
===കേരള സ്കൂൾ കലോത്സവത്തിൽ കുട്ടി റിപ്പോർട്ടർമാരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ===
===ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. _23-12-2019===
[[പ്രമാണം:Little kites orientation class 23 12 19 2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് ]]
ജി.എച്ച്.എസ്.തച്ചങ്ങാട് ഈ വർഷത്തെ എട്ടാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായുള്ള പ്രിലിമിനറി ക്യാംപ് 23.12.19 തിങ്കളാഴ്ച നടന്നു.  ക്യാംപിൽ 25 അംഗങ്ങൾ പങ്കെടുത്തു. Mobile app , Scratch എന്നീ മേഖലകളിലുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തത്  Kite മാസ്റ്റർ ട്രെയിനറായ ശ്രീ.ബാബു , GHS ബാരെ അദ്ധ്യാപകൻ ശ്രീ.രാജീവൻ എന്നിവരാണ്.
===കൊറോണ വൈറസ് പ്രതിരോധ ബോധവൽക്കരണം(12-02-2020)===
ലോകം മുഴുവൻ ഭീതി വിതച്ച കൊറോണ വൈറസ് പ്രതിരോധ പ്രവർത്തന ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ വീഡിയോ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രദർശിപ്പിച്ചതിന്റെ ഭാഗമായി പ്രസ്തുത വീഡിയോ തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലും 03-02-2020 ന് പ്രദർശിപ്പിച്ചു. എൽ.പി, യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി 33 ക്ലാസ്സ് മുറികളിലായി 1080 ഓളം കുട്ടികളും 45 ഓളം അധ്യാപക അനധ്യാപതരും പ്രസ്തുത ബോധവൽക്കരണ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്.കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ് മുറികളും പ്രൈമറി ക്ലാസ്സുകളിലേക്കനുവദിച്ച പ്രൊജക്ടറുകളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പ്രധാനാധ്യാപിക ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.ഐ.ടി.സി അഭിലാഷ് രാമൻ, ജോ.എസ്.ഐ.ടി സജിത പി, പ്രണാപ് കുമാർ, മനോജ് പീലിക്കോട്, ര‍ഞ്ജിനി കാനായി, രാജേഷ് എം എന്നിവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി.
<gallery>
പ്രമാണം:Korona class 2020 1.jpg
പ്രമാണം:Korona class 2020 2.jpg
</gallery>
===ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു(12-02-2020)===
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ '''പച്ചതൊട്ട്മഞ്ഞായവർ''' സംസ്ഥാന സ്കൂൾ കലോത്സവത്തിൾ കഥാരചനയിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് എ ഗ്രേഡ് നേടിയ തച്ചങ്ങാട്ടെ കഥാകാരി പി.വർഷ നിർവ്വഹിച്ചു.
<gallery>
പ്രമാണം:Digi maga 2020 1.jpg
പ്രമാണം:Digi maga 2020 2.jpg
പ്രമാണം:Digi maga 2020 3.jpg
പ്രമാണം:Digi maga 2020 5.jpg
</gallery>
[[പ്രമാണം:മാതൃഭൂമി ദിനപത്രം 15 03 2020q.jpg|ലഘുചിത്രം|'''മാതൃഭൂമി ദിനപത്രം 15 03 2020''']]       
 
==="ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ്  കൊറോണ" അവധിക്കാല വിശേഷങ്ങൾ===
കോറോണ കാലം സ്കൂളുൾ അടച്ചു.പരീക്ഷയും കഴിഞ്ഞതു പോലെയുമായി.. എന്നാൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളെല്ലാം തിരക്കിലാണ്.വീടിനു പുറത്തു പോകാൻ പറ്റാത്തതിന്റെയോ പരീക്ഷയും പഠനവും താൽക്കാലികമായി നിർത്തി വച്ചതിന്റെയോ ആ കുലതകളോ നിരാശയോ വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ ഇല്ല.. കോറോണക്കാലത്തെ ലോക്ക് ഡൗൺ സമയത്തെ സർഗ്ഗാത്മകമായി ഉപയോഗിക്കാൻ പ്രായോഗികമായ വഴിയുമായി അവിടത്തെ അക്കാദമിക് എഞ്ചിയനർമാരായ അധ്യാപകർ രംഗത്തുണ്ട്."ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ്  കൊറോണ" എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ക്ലാസ്സ് ടീച്ചേർസിനെയെല്ലാം അഡ്മിനമാക്കി. തുടർന്ന് എൽ.പി യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം പ്രവർത്തനങ്ങളും നിശ്ചയിച്ചു. വിദ്യാർത്ഥികൾ അവരുടെ പ്രവർത്തനങ്ങൾ അവരുടെ ക്ലാസ്സിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്കയക്കണം.അതിൽ നിന്നും തെരഞ്ഞെടുത്ത പ്രവർത്തനം ക്ലാസ്സ് ടീച്ചർമാർ ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ് കൊറോണ എന്ന ഗ്രൂപ്പിലേക്കും പോസ്റ്റ് ചെയ്യും. കഥാ-കവിതാ രചന, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന , കത്തെഴുത്ത്,പ്രോജക്ടുകൾ  മറ്റു ക്രിയാത്മക നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ക്ലാസ്സ് മുറിയിലെ പ്രവർത്തനങ്ങളാണ് അവർ വീട്ടിലിരുന്ന് ചെയ്യുന്നത്.ഓരോ ദിവസവും ഒാരോ പ്രവർത്തനമാണ്. അതെല്ലാം കോ വിഡ് 19 എന്ന രോഗത്തിനെതിരെയുള്ള വിഷയമായാണ് നൽകുന്നത്.ഒന്നു മുതൽ ഒമ്പതാം തരം വരെയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരമാണ് വേറിട്ട ഒരു അക്കാദമിക  ക്യാമ്പയിൻ്റെ ഭാഗമായി മാറുന്നത്.കൊറോണ രോഗത്തെക്കുറിച്ചുള്ള ഭീതിമൂലം കുട്ടികൾ അമിത സമ്മർദത്തിന്  വിധേയമാകുന്നത് കുറക്കുന്നതിനും,  അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് ആണ്  പരിപാടി നടത്തപ്പെടുന്നത്.  ക്യാമ്പയനിന്റെ  ഭാഗമായി ഉണ്ടാക്കുന്ന സർഗ്ഗാത്മക ഉല്പന്നങ്ങൾ കോർത്തിണക്കി പിന്നീട് ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

22:39, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

assmbly
15051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15051
യൂണിറ്റ് നമ്പർ233
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലWAYANAD
വിദ്യാഭ്യാസ ജില്ല WAYANAD
ഉപജില്ല S.BATHERY
ലീഡർDANISH NAVAR
ഡെപ്യൂട്ടി ലീഡർKRISHNA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sri JOY VM
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Smt.JISHA K DOMINIK
അവസാനം തിരുത്തിയത്
18-01-2022Assumption

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു.(2018) .എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ മാഗസിൻ 2020
SCHOOL NEWS

ഏകദിന പരിശീലനം

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 14-01-2022ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.

തിരിച്ചറിയൽ കാർഡ് വിതരണം

ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്.

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

തച്ചങ്ങാട് : 22-01-22 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.



സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഇൻസ്റ്റാലേഷൻ ക്യാംപ്

ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഉബുണ്ടു ഇൻസ്റ്റാലേഷൻ ക്യാംപ് സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയറിനെ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത ക്യാംപ്