"ഗവ. യു.പി.എസ്. ചുമത്ര/പ്രവർത്തനങ്ങൾ/2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
പ്രത്യേക പരിശീലനം. | പ്രത്യേക പരിശീലനം. | ||
സർഗവിദ്യാലയം- Glittering stars - English enrichment program 2018,2019 | |||
കൂടുതലറിയാനായി ClicK link https://gupschumathra.blogspot.com/2020/01/2018-19-glittering-stars.html | |||
* '''അസംബ്ലി പ്രവർത്തനങ്ങൾ''' | * '''അസംബ്ലി പ്രവർത്തനങ്ങൾ''' | ||
* '''തിങ്കൾ - മലയാളം അസംബ്ലി''' | * '''തിങ്കൾ - മലയാളം അസംബ്ലി''' |
22:33, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 9 മണി മുതൽ 9:40 വരെ സർഗവിദ്യാലയം - തുടർപ്രവർത്തനം- Glittering stars- English enrichment program
പ്രത്യേക പരിശീലനം.
സർഗവിദ്യാലയം- Glittering stars - English enrichment program 2018,2019
കൂടുതലറിയാനായി ClicK link https://gupschumathra.blogspot.com/2020/01/2018-19-glittering-stars.html
- അസംബ്ലി പ്രവർത്തനങ്ങൾ
- തിങ്കൾ - മലയാളം അസംബ്ലി
നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെടുത്തൽ, കഥാകഥനം,കവിതാലാപനം ,
സാഹിത്യകൃതികൾ പരിചയപ്പെടുത്തൽ,പദകേളികൾ ..............
- ബുധൻ - ഹിന്ദി അസംബ്ലി
പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെടുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ.....
- വ്യാഴം - ഇംഗ്ലീഷ് അസംബ്ലി
Skits,Roleplay,Descreptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,
Text book activities....
- വെള്ളി - ശാസ്ത്ര സാമൂഹ്യശാസ്ത്ര അസംബ്ലി
കുട്ടികളുടെ സംശയങ്ങൾക്കുളള മറുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
- ശാസ്‍ത്രരംഗം
- വിവിധ ദിനാചരണങ്ങൾ
- ഉല്ലാസ ഗണിതം
- ഗണിതവിജയം
- സുരീലീ ഹിന്ദി
- ശാസ്ത്രരംഗം
- മലയാളത്തിളക്കം
- ഡിജിററൽ പൂക്കളമത്സരം
- പ്രതിഭയോടൊപ്പം -Athletic & football coach -Mr. Christi Wilson അദ്ദേഹത്തെ കുട്ടികൾ ആദരിക്കുന്നു . വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
- Sahitham-mentoring and Evaluation program
- പഠനോത്സവങ്ങൾ
- Hello English പ്രവർത്തനങ്ങൾ
- English fests വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
- ശ്രദ്ധ – മികവിലേക്കൊരു ചുവട് പ്രവർത്തനോദ്ഘാടനം
- നൈതികം - സ്കൂൾ ഭരണഘടന തയ്യാറാക്കൽ
ചില മികവുകളിലൂടെ
-
സുബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ചോക്കു നിർമ്മാണം- A grade
-
അരവിന്ദ് രതീഷ്- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ക്ലേ മോഡലിങ് -B grade
-
സുപർണ- ഉപജില്ലാ പ്രവർത്തി പരിചയമേള UP-പനയോല ഉൽപ്പന്നം -C grade
-
ഷിബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-പാവ നിർമാണം -C grade
-
ഷിബിൻ കെ ഷിബി- പാവ നിർമാണം പരിശീലനം
-
അനന്തകൃഷ്ണൻ- ഉപജില്ലാ പ്രവർത്തി പരിചയമേള LP-പാവ നിർമാണം- B grade
-
കെസിയ റെജി ജോസഫ്,അക്ഷയ ഷിബു- ഉപജില്ലാ ശാസ്ത്രമേള UP-Improvised experiment- B grade
-
കെസിയ റെജി ജോസഫ്,അക്ഷയ ഷിബു- ഉപജില്ലാ ശാസ്ത്രമേള UP-Improvised experiment- B grade
-
അഹല്യ അനിൽകുമാർ- ഉപജില്ലാ ശാസ്ത്രമേള LP-Simple experiment- B grade