"എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreeraj എന്ന ഉപയോക്താവ് എൽ.വി .യൂ.പി.എസ് വെങ്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം എന്ന താൾ എൽ.വി .യൂ.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
21:43, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ശുചിത്വം
നമ്മുടെ നാടും, വിടും, ഈ പ്രപഞ്ചവും പ്രകൃതി മലിനീകരണത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്. അത് നമ്മൾ തടയണം. പ്രകൃതി ദുരന്തം, പ്രകൃതി മലിനീകരണം, പ്രകൃതി നശീകരണം എന്നീ ദുരന്തത്തിൽ നമ്മുടെ പ്രപഞ്ചം ആ ദുരന്തത്തിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. അതിനു നമ്മൾ ഓരോരുത്തരുമാണ് കാരണം. നമ്മളെ കണ്ടാണ് വരും തലമുകൾ കണ്ടു പഠിക്കുന്നത്. പ്രകൃതി രമണീയവും ഫല ഭുഷ്ട സമൃതവുമായ നമ്മുടെ നാട് ഇന്ന് വേറെ ഒരു രീതിയിലേക്കാണ് പോകുന്നത്.നമ്മൾ ഓരോരുത്തരും പുതിയ ഒരു പരിസ്ഥിതിയെ തന്നെ ഉണ്ടാക്കണം.ആദ്യമായി ശുചിത്വം ഉണ്ടാകേണ്ടതുണ്ട്. നമ്മളുടെ ശരീരവും മനസ്സും ഭവനവും എല്ലാം ശുചിത്വം ഉള്ളതാകണം. മാനുഷർ ഉപയോഗിച്ചിട്ട് തള്ളുന്ന മാലിന്യങ്ങൾ മൂലം വായു, ജലം, മണ്ണ്, ആകാശം, ആഹാരം ഇവയെല്ലാം വിഷമുള്ളതാകും.മനുഷ്യരുടെ ഇങ്ങനെയുള്ള ദുഷ്ട പ്രവർത്തികളുടെ നമ്മുടെ ജീവന് തന്നെയാണ് ആപത്തു. "മനുഷ്യൻ്റെ ആവശ്യത്തിന് ഉള്ളത് പ്രകൃതിയിൽ ഉണ്ട് അത്യഗ്രഹത്തിനൊത്ത് പ്രകൃതിലില്ലതാനും. അതുകൊണ്ട് മാറേണ്ടവർ നമ്മൾ തന്നയാണ് നമ്മുടെ ചിന്തയും പ്രവർത്തിയും നമ്മൾ ആദ്യം മാറ്റിയെടുക്കണം നമ്മുടെ വീടുകളിലെ മാലിന്യം നമ്മൾക്ക് ഉപയോഗപ്രതകുന്ന രീതിയിൽ തന്നെ ഉപയോഗിക്കണം. മരം വെട്ടി നശിപ്പിക്കാതിരിക്കാൻ ശ്രമിക്കുക അത് നമ്മുടെ പ്രകൃതിയെ വൻ ദുരന്തത്തിലേക്കു നയിക്കും. "മരം ഒരു വരം "എന്ന കാര്യം നമ്മൾ വിസ്മരിച്ചു പോകരുത് അതു നമ്മുടെ മനസിൽ എന്നും നിലനിൽക്കട്ടെ.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം