"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(added photoes)
No edit summary
വരി 13: വരി 13:
[[പ്രമാണം:20191207 122949.jpg|ലഘുചിത്രം|സ്കൂളിൽ നടന്ന Little Kite sub district Camp IT District Co ordinator ശശിസാർ സന്ദർശിച്ചപ്പോൾ]]
[[പ്രമാണം:20191207 122949.jpg|ലഘുചിത്രം|സ്കൂളിൽ നടന്ന Little Kite sub district Camp IT District Co ordinator ശശിസാർ സന്ദർശിച്ചപ്പോൾ]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
 
{| class="wikitable"
|+
!പ്രവർത്തനങ്ങൾ                         
!കാണുന്നതിന്                     
|-
|
|ഇവിടെക്ലിക്ക്ചെയ്യുക
|-
|
|
|-
|
|
|-
|
|
|}
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019‍‍]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019‍‍]]
[[വർഗ്ഗം:പാലക്കാട് ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:പാലക്കാട് ഡിജിറ്റൽ മാഗസിൻ 2019]]

15:35, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

LITTLEKITES

ലിറ്റിൽ കൈറ്റ്സ്
അമ്മമാർക്കു വേണ്ടി LITTLEKITES  ക്ലബ് നടത്തിയ സ്മാർട്ട് 'അമ്മ പ്രോഗ്രാമിൽ നിന്നും

little kites യൂണിറ്റ് 2018 ലാണ് സ്‌കൂളിൽ വരുന്നത് .സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഗവണ്മെന്റ് പ്രവർത്തനങ്ങളിൽ littlekites ക്ലബ് കളുടെ പങ്ക് ചെറുതല്ല ,മാത്രമല്ല വിദ്യാർത്ഥികളിൽ സാങ്കേതികപരിജ്ഞാനം വളർത്തുന്നതിനും ക്ലബ് പ്രധാന പങ്ക്  വഹിക്കുന്നു. നാല്‌പതോളം വിദ്യാർഥികൾ അംഗങ്ങളായുള്ള ക്ലബിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .കൈറ്റിന്റെ നാലാമത്തെ ബാച്ചിന്റെ പ്രവർത്തനങ്ങളാണ്  ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്‌

പ്രവേശനം

Little Kites ന്റെ first batch class ന്റെ ഉദ്ഘാടനം ഹൈടെക് classകളുടെ ഉദ്ഘാടനത്തോടൊപ്പം
ശ്രീമതി പ്രമിള ശശീന്ദ്രൻ hightech class ഉദ്ഘാനം ചെയ്ത് സംസാരിക്കുന്നു

ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഓൺലൈൻ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബിലേക്കുള്ള അംഗത്വം ലഭിക്കുന്നത് . 8th ൽ നടത്തുന്ന ഈ പരീക്ഷയിൽ നിശ്ചിത score ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 9th ൽ എല്ലാ ബുധനാഴ്ചകളിലും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് , ഹാർഡ്‌വെയർ, റോബോട്ടിക്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള class കളെ അടിസ്ഥാനപ്പെടുത്തി 10th ൽ Project workകൾ നൽകുന്നു..

LITTLEKITES UNIT
സ്മാർട്ട് അമ്മമാർ
സ്കൂളിൽ നടന്ന Little Kite sub district Camp IT District Co ordinator ശശിസാർ സന്ദർശിച്ചപ്പോൾ

ഡിജിറ്റൽ മാഗസിൻ 2019

പ്രവർത്തനങ്ങൾ കാണുന്നതിന്
ഇവിടെക്ലിക്ക്ചെയ്യുക