ഉള്ളടക്കത്തിലേക്ക് പോവുക

"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36450HM (സംവാദം | സംഭാവനകൾ)
No edit summary
36450HM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ഏകദേശം 39 വർഷത്തോളം പഴക്കമുള്ള ഒരു സരസ്വതി ക്ഷേത്രമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന  എം.എം.കെ.എം  എൽ .പി.സ്‌കൂൾ .ഏകദേശം ഒരു ഏക്കറോളം വരുന്ന വിശാലമായ ഒരു മൈതാനത്തിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത് .8 ക്ലാസ്സ്മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെട്ട സെമിപെർമനെന്റ് കെട്ടിടമാണ് ഇത് .മേൽക്കൂര ഓടാണ് .വാതിൽപ്പുറ പഠനത്തിന് സമാനമായ ഒരു ക്ലാസ് അന്തരീക്ഷം ഇവിടെ അനുഭവവേദ്യമാണ് .ഓഫീസ് മുറി അടച്ചുറപ്പുള്ളതാണ് .ഓഫീസിലേക്കാവശ്യമായ ഫർണിച്ചറുകൾ അത്യാവശ്യം ഇവിടെ ഉണ്ട്  

[[പ്രമാണം:36450newschoolbuilding.jpeg|ഇടത്ത്‌|ലഘുചിത്രം|502x502ബിന്ദു]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

15:24, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഏകദേശം 39 വർഷത്തോളം പഴക്കമുള്ള ഒരു സരസ്വതി ക്ഷേത്രമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന  എം.എം.കെ.എം  എൽ .പി.സ്‌കൂൾ .ഏകദേശം ഒരു ഏക്കറോളം വരുന്ന വിശാലമായ ഒരു മൈതാനത്തിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത് .8 ക്ലാസ്സ്മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെട്ട സെമിപെർമനെന്റ് കെട്ടിടമാണ് ഇത് .മേൽക്കൂര ഓടാണ് .വാതിൽപ്പുറ പഠനത്തിന് സമാനമായ ഒരു ക്ലാസ് അന്തരീക്ഷം ഇവിടെ അനുഭവവേദ്യമാണ് .ഓഫീസ് മുറി അടച്ചുറപ്പുള്ളതാണ് .ഓഫീസിലേക്കാവശ്യമായ ഫർണിച്ചറുകൾ അത്യാവശ്യം ഇവിടെ ഉണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം