"നിർമ്മല യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Abhilashth (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1950 ജൂൺ 3-ന് നിർമല എലിമെന്ററി സ്കൂൾ സ്ഥാപിതമായി. കെ. കെ. കുമാരൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1951-ൽ ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1957 ജൂൺ 3-ന് നിർമ്മല ഹൈസ്കൂൾ സ്ഥാപിതമായി. 1960- ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇരുന്നു. 1961-ൽ എൽ. പി സ്കൂൾ ഈ വിദ്യാലയ സമുച്ചയത്തിൽ നിന്നും വേർപെടുത്തിയത് വികേന്ദ്രീകൃത ഭരണത്തിനുള്ള സൗകര്യത്തിനു വേണ്ടിയാണ്. ശ്രീ. പി. ജെ തോമസ് ആയിരുന്നു എൽപി സ്കൂളിന്റെ ഹെഡ്മാസ്റ്റർ. 1967ൽ തലശ്ശേരി കോർപ്പറേറ്റ് ഏജൻസി നിലവിൽ വന്നപ്പോൾ ഈ സ്കൂൾ കോർപ്പറേറ്റിൽ ലയിച്ചു. | ||
1998ൽ നിർമ്മല ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തിയപ്പോൾ ഭരണ സൗകര്യാർത്ഥം യു.പി വിഭാഗം, എൽ.പി സ്കൂളിനോട് ചേർക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. തത്ഫ ലമായി Go(RT)No 1825/2000G. Edn dt 9/05/2000 വഴി നിർമ്മല ഹൈസ്കൂ ളിന്റെ ഭാഗമായിരുന്ന യു. പി വിഭാഗം വേർപ്പെടുത്തി എൽപി സ്കൂളിനോട് ചേർക്കുകയും, നിർമല യു പി സ്കൂൾ 2000 ജൂലായ് 1മുതൽ നിലവിൽ വരികയും ചെയ്തു | |||
ശ്രദ്ധേയരായ നിരവധി വിദ്യാർഥികൾ ഈ കലാലയത്തിന്റെ പടവുകൾ ഇറങ്ങി ജീവിതത്തിന്റെ വഴിത്താരയിൽ തിളങ്ങിയിട്ടുണ്ട്. ഒളിമ്പ്യൻ ബോബി അലോഷ്യസ്. സാലി തോമസ്, സണ്ണി തോമസ് തുടങ്ങിയവർ അവരിൽ ചിലർ മാത്രം. | |||
ഇന്ന് 590 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് സിസ്റ്റർ. ലിസി പോളാണ്. കൂടാതെ 26 അധ്യാപകരും ഒരു അനധ്യാപകനും സേവനമനുഷ്ഠിച്ചു വരുന്നു. |
15:19, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1950 ജൂൺ 3-ന് നിർമല എലിമെന്ററി സ്കൂൾ സ്ഥാപിതമായി. കെ. കെ. കുമാരൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1951-ൽ ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1957 ജൂൺ 3-ന് നിർമ്മല ഹൈസ്കൂൾ സ്ഥാപിതമായി. 1960- ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇരുന്നു. 1961-ൽ എൽ. പി സ്കൂൾ ഈ വിദ്യാലയ സമുച്ചയത്തിൽ നിന്നും വേർപെടുത്തിയത് വികേന്ദ്രീകൃത ഭരണത്തിനുള്ള സൗകര്യത്തിനു വേണ്ടിയാണ്. ശ്രീ. പി. ജെ തോമസ് ആയിരുന്നു എൽപി സ്കൂളിന്റെ ഹെഡ്മാസ്റ്റർ. 1967ൽ തലശ്ശേരി കോർപ്പറേറ്റ് ഏജൻസി നിലവിൽ വന്നപ്പോൾ ഈ സ്കൂൾ കോർപ്പറേറ്റിൽ ലയിച്ചു.
1998ൽ നിർമ്മല ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തിയപ്പോൾ ഭരണ സൗകര്യാർത്ഥം യു.പി വിഭാഗം, എൽ.പി സ്കൂളിനോട് ചേർക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. തത്ഫ ലമായി Go(RT)No 1825/2000G. Edn dt 9/05/2000 വഴി നിർമ്മല ഹൈസ്കൂ ളിന്റെ ഭാഗമായിരുന്ന യു. പി വിഭാഗം വേർപ്പെടുത്തി എൽപി സ്കൂളിനോട് ചേർക്കുകയും, നിർമല യു പി സ്കൂൾ 2000 ജൂലായ് 1മുതൽ നിലവിൽ വരികയും ചെയ്തു
ശ്രദ്ധേയരായ നിരവധി വിദ്യാർഥികൾ ഈ കലാലയത്തിന്റെ പടവുകൾ ഇറങ്ങി ജീവിതത്തിന്റെ വഴിത്താരയിൽ തിളങ്ങിയിട്ടുണ്ട്. ഒളിമ്പ്യൻ ബോബി അലോഷ്യസ്. സാലി തോമസ്, സണ്ണി തോമസ് തുടങ്ങിയവർ അവരിൽ ചിലർ മാത്രം.
ഇന്ന് 590 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് സിസ്റ്റർ. ലിസി പോളാണ്. കൂടാതെ 26 അധ്യാപകരും ഒരു അനധ്യാപകനും സേവനമനുഷ്ഠിച്ചു വരുന്നു.