"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
2021-2022 പ്രവർത്തനങ്ങൾ | 2021-2022 പ്രവർത്തനങ്ങൾ | ||
==പക്ഷിനിരീക്ഷണയാത്ര== | ==പക്ഷിനിരീക്ഷണയാത്ര== | ||
സ്കൂൾ സമീപത്തുള്ള കായൽപാടത്തു പക്ഷിനിരീക്ഷണയാത്ര നടത്തി.. നാൽപതോളം കുട്ടികൾ പങ്കെടുത്തു. പക്ഷിനിരീക്ഷകരായ അജിത് മാസ്റ്റർ,ദിലീപ് മാസ്റ്റർ എന്നിവർ പങ്കെടുത്തു | സ്കൂൾ സമീപത്തുള്ള കായൽപാടത്തു പക്ഷിനിരീക്ഷണയാത്ര നടത്തി.. നാൽപതോളം കുട്ടികൾ പങ്കെടുത്തു. പക്ഷിനിരീക്ഷകരായ അജിത് മാസ്റ്റർ,ദിലീപ് മാസ്റ്റർ എന്നിവർ പങ്കെടുത്തു<gallery widths="200" heights="200"> | ||
പ്രമാണം:20002 pakshinireekshanam.jpg | |||
</gallery> | |||
==ഒക്ടോബർ 3 ന് വന്യജീവി വാരാഘോഷം== | ==ഒക്ടോബർ 3 ന് വന്യജീവി വാരാഘോഷം== | ||
ഒക്ടോബർ 3 ന് വന്യജീവി വാരാഘോഷത്തോടെനുബന്ധിച് പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തെ കുറിച്ച് webinar സംഘടിപ്പിച്ചു. Zoological survey of India യിലെ ശാസ്ത്രജ്ഞനായ Dr. ഗിരീഷ് കുമാർ ക്ലാസ്സ് എടുത്തു. | ഒക്ടോബർ 3 ന് വന്യജീവി വാരാഘോഷത്തോടെനുബന്ധിച് പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തെ കുറിച്ച് webinar സംഘടിപ്പിച്ചു. Zoological survey of India യിലെ ശാസ്ത്രജ്ഞനായ Dr. ഗിരീഷ് കുമാർ ക്ലാസ്സ് എടുത്തു. |
15:13, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021-2022 പ്രവർത്തനങ്ങൾ
പക്ഷിനിരീക്ഷണയാത്ര
സ്കൂൾ സമീപത്തുള്ള കായൽപാടത്തു പക്ഷിനിരീക്ഷണയാത്ര നടത്തി.. നാൽപതോളം കുട്ടികൾ പങ്കെടുത്തു. പക്ഷിനിരീക്ഷകരായ അജിത് മാസ്റ്റർ,ദിലീപ് മാസ്റ്റർ എന്നിവർ പങ്കെടുത്തു
ഒക്ടോബർ 3 ന് വന്യജീവി വാരാഘോഷം
ഒക്ടോബർ 3 ന് വന്യജീവി വാരാഘോഷത്തോടെനുബന്ധിച് പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തെ കുറിച്ച് webinar സംഘടിപ്പിച്ചു. Zoological survey of India യിലെ ശാസ്ത്രജ്ഞനായ Dr. ഗിരീഷ് കുമാർ ക്ലാസ്സ് എടുത്തു.
ജൂൺ 5പരിസ്ഥിതിദിനാചാരണം
ജൂൺ 5പരിസ്ഥിതിദിനാചാരണത്തോടനുബന്ധിച്ചു പോസ്റ്റർ രചനമത്സരവും ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിച്ചു.