"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:

ജൂലൈ 11 ന്  സ്‌കൂൾ പാർലമെന്റ് രൂപീകരണം നടന്നു. പൂങ്കാവ് പള്ളി വികാരി ശ്രീ. ഫ്രാൻസിസ് കുരിശിങ്കൽ അതിഥിയായി എത്തിയ ചടങ്ങിൽ സ്‌കൂൾ ലീഡേഴ്‌സ്, house  ലീഡേഴ്‌സ് എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി സ്‌കൂൾ പാർലമെന്റ് അംഗങ്ങൾ ആയി.

<gallery mode="packed-hover">
</gallery>

==ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് ==

ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ ഉതകുന്ന ഒരു ബോധവത്ക്കരണ ക്ലാസ് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ശ്രീ. മനോജ് നടത്തി.<gallery mode="packed-hover">
</gallery>

==സ്‌കൂൾ കലോത്സവം  ==

സ്‌കൂൾ കലോത്സവം രണ്ട് ദിവസങ്ങളിലായി നടത്തപ്പെട്ടു. വിവിധ house അടിസ്ഥാനത്തിൽ നടത്തപ്പെട്ട മത്സരങ്ങൾ സ്‌കൂളിൽ തന്നെ സജ്‌ജമാക്കിയ രണ്ടു വേദികളിലായാണ് നടത്തപ്പെട്ടത്.
<gallery mode="packed-hover">
</gallery>

==പ്രളയ സഹായം ==

പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ സ്‌കൂൾ ധനസമാഹരണം നടത്തി. ശേഖരിച്ച 50000 രൂപ ഡിസ്ട്രിക്റ്റ് കലക്ടറിനെ ഏൽപ്പിച്ചു
<gallery mode="packed-hover">
<gallery mode="packed-hover">
</gallery>
</gallery>