"ഉപയോക്താവ്:G L P S PATTIKKAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2016 ബാലകലോത്സവത്തിൽ ഓവറോൾ കിരീടം, സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം.
2016 ബാലകലോത്സവത്തിൽ ഓവറോൾ കിരീടം, സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം.
[[പ്രമാണം:ഓവറോൾ കിരീടവുമായി അദ്യാപകർക്കൊപ്പം.jpg|ലഘുചിത്രം]]
2019 ബാലകലോത്സവത്തിൽ ഓവറോൾ കിരീടം,


== പാഠ്യേതരം ==
== പാഠ്യേതരം ==

13:36, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടിക്കാട് ഗവണ്മെന്റ് എൽ പി സ്കൂൾ

SCHOOL

'മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ പട്ടിക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പട്ടിക്കാട് ഗവണ്മെന്റ് എൽ പി സ്കൂൾ. '

ചരിത്രം

മേലാറ്റൂർ ഉപജില്ലയിൽ പട്ടിക്കാട് ഗവ: ഹൈ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്നു.20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച ഈ സ്കൂളിന് നീണ്ട കാലത്തെ വിദ്യാദാന പാരമ്പര്യമുണ്ട്. 1918-ൽ യു.പി സ്കൂളായും 1962-ൽ ഹൈസ്കൂളായും രൂപാന്തരപ്പെട്ടു.1918-ൽ എൽ.പി.വിഭാഗം വേർപെട്ട് സ്വതന്ത്ര സ്ഥാപനമായി പ്രവർത്തനമാരoഭിച്ചു.

ഭൗതികം

ഓടുമേഞ്ഞ കെട്ടിടവും വിശാലമായ പച്ചകപ്പുരയും കമ്പ്യൂട്ടർ റൂമും ഉണ്ട്. കളിസ്ഥലം വളരെ കുറവാണ്.

മുൻ അധ്യാപകർ

കെ.പി .കെ .സൈനുദ്ദീൻ മാസ്റ്റർ, എൻ.പി. പാറുകുട്ടിയമ്മ, വി iമി .രാമനുണ്ണി,കെ.കുഞ്ഞാലൻകുട്ടി, പി.നൂറുദ്ദീൻ മാസ്റ്റർ ,പി.കെ.ജോർജു കട്ടി, പി.എൻ സുകുമാരി, കെ സരസ്വതിയമ്മ.

പൂർവ വിദ്യാർഥി

ശ്രീ.പി.ശ്രീരാമകൃഷ്ണൻ

നേട്ടങ്ങൾ

2016 ബാലകലോത്സവത്തിൽ ഓവറോൾ കിരീടം, സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം.

2019 ബാലകലോത്സവത്തിൽ ഓവറോൾ കിരീടം,

പാഠ്യേതരം

  • സയൻസ് ക്ലബ്
  • വിദ്യാരംഗം
  • ആരോഗ്യ ക്ളബ്
"https://schoolwiki.in/index.php?title=ഉപയോക്താവ്:G_L_P_S_PATTIKKAD&oldid=1327049" എന്ന താളിൽനിന്ന് ശേഖരിച്ചത്