"വി.കെ.എൻ.എം.യു.പി.സ്കൂൾ കോട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ '''ആമുഖ ഭാഗം വേണം'''.){{Infobox AEOSchool
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ  പാലക്കാട് ഉപജില്ലയിലെ കോട്ടേക്കാട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് വി.കെ.എൻ.എം.യു.പി.സ്കൂൾ{{Infobox AEOSchool
| സ്ഥലപ്പേര്= കോട്ടേക്കാട്
| സ്ഥലപ്പേര്= കോട്ടേക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്

13:12, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ പാലക്കാട് ഉപജില്ലയിലെ കോട്ടേക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വി.കെ.എൻ.എം.യു.പി.സ്കൂൾ

വി.കെ.എൻ.എം.യു.പി.സ്കൂൾ കോട്ടേക്കാട്
[[File:school-photo.png‎ ‎|frameless|upright=1]]
വിലാസം
കോട്ടേക്കാട്
കോഡുകൾ
സ്കൂൾ കോഡ്21659 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-202221659-pkd


ചരിത്രം

1905 ഇൽ തുടങ്ങിയ വിദ്യാലയം 1931 ൽ ശ്രീമാൻ കുട്ടികൃഷ്ണൻ നായർ ഏറ്റെടുത്തു. അദേഹത്തിന്റെ മരണ ശേഷം 1958ൽ മകൻ ശ്രീ. കെ. ജയരാജൻ വിദ്യാലയത്തിന്റെ മാനേജർ ആകുകയും 41 വർഷം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഇപ്പോൾ മകൻ ശ്രീ. ജയകൃഷ്ണൻ മാനേജർ ആയി തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

  1. ആധുനിക സൗകര്യങ്ങൾ ഉള്ള ക്ലാസ്‌ മുറികൾ.
  2. ആകർഷകമായ പ്രീ പ്രൈമറി ക്ലാസുകൾ.
  3. കുടിവെള്ള സൗകര്യം
  4. ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

@ ഉപജില്ല കലോത്സവത്തിൽ എയ്ഡഡ് വിഭാഗം ഒന്നാം സ്ഥാനം. @ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം. @ ഉപജില്ല പ്രവർത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം. @ ജില്ലാ കലോത്സവത്തിൽ A ഗ്രേഡുകൾ. @ s.s.l.c., പ്ലസ് ടു , പരീക്ഷകളിൽ ഫുൾ A പ്ലസ് ഉൾപ്പെടെ മികച്ച വിജയം നേടിയ പുർവ്വ വിദ്യാർത്ഥികൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം.വി.വാസു (മുൻ എം.എൽ.എ.)
  1. രാമകൃഷ്ണൻ (മുൻ എം.എൽ.എ.)
  1. കാർത്തികേയൻ(മുൻബ്ലോക്ക്‌ പ്രസിഡന്റ്‌)

വഴികാട്ടി