"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki (സംവാദം | സംഭാവനകൾ) |
Schoolwiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 14: | വരി 14: | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= | ||
| സ്കൂള്‍ വിലാസം= സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂര്‍ പി.ഒ, <br/>അമ്കമാലി | | സ്കൂള്‍ വിലാസം= സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂര്‍ പി.ഒ, <br/>അമ്കമാലി | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 683572 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04842617954 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= sjhsk1960@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= അങ്കമാലി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| വരി 29: | വരി 29: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= സിസ്ററര്‍ സി.എ ലില്ലി | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= സിസ്ററര്‍ സി.എ ലില്ലി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= St.Josephs HS Kidangoor.jpg | | | സ്കൂള്‍ ചിത്രം= St.Josephs HS Kidangoor.jpg | | ||
| വരി 49: | വരി 49: | ||
സയന്‍സ് ലാബ് | സയന്‍സ് ലാബ് | ||
കംപ്യൂട്ടര്‍ | കംപ്യൂട്ടര്‍ ലാബ് | ||
==നേട്ടങ്ങള്‍== | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | == മറ്റു പ്രവര്‍ത്തനങ്ങള്‍ == | ||
09:53, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ | |
|---|---|
| വിലാസം | |
കിടങ്ങൂര്‍ എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-11-2016 | Schoolwiki |
ആമുഖം
ശാന്തസുന്ദരമായ കിടങ്ങൂര്‍ ഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാര്‍ന്ന ഒരൂ നാഴികക്കല്ലാണ് സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍. ഈ നാടിന്റെ അഭിമാനമായിരൂന്ന അഭിവന്ദ്യ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെയും വികാരി യായിരൂന്ന റവ.ഫാ.ജോസഫ് വടക്കൂംപാടന്റെയും?എം.എല്‍.എ.ആയിരൂന്ന ശ്രീ.എം.എ. ആന്റ്‌ണിയുടെയും പരിശ്രമഫലമായാണ് എറണാകൂളം അതിരൂപതയിലെ ക്ലാരസ ഭാംഗങ്ങള്‍ ഈ സ്‌ക്കൂള്‍ തുടങ്ങിയത്. 1959 ഡിസംബര്‍ 1-ാം തിയതി ഈ സ്‌ക്കൂള്‍ കെട്ടി ടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കപ്പെട്ടു.1960-ല്‍ 40 കൂട്ടികളോട് കൂടി VI-ാം ക്ലാസ്സ് ആരംഭിച്ചത്?കിടങ്ങൂര്‍ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തികരണ മായിരൂന്നൂ. തുടര്‍ന്നൂള്ള വര്‍ഷങ്ങളില്‍ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്‌മിസ്‌ട്രായിരൂന്ന റവ.സി.ബസിലിയായുടെ നേതൃത്വ ത്തില്‍ ഈ വിദ്യാലയം ഒരൂ പൂര്‍ണ്ണ യു.പി സ്‌ക്കൂളായിത്തീര്‍ന്നൂ. 1969-ല്‍ ഹെഡ് മിസ്‌ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിലി ക്ലയറിന്റെ ശക്തമായ നേതൃത്വത്തില്‍ ഈ വിദ്യാലയം അടിക്കടി ഉയര്‍ന്നൂകോിരൂന്നൂ. 1976-77 കാലഘട്ടങ്ങളില്‍ 12 ഡിവിഷ നൂകളിലായി എണ്ണൂറോളം കൂട്ടികള്‍ ഇവിടെ പഠനം നടത്തിയിരൂന്നൂ. ഒരൂ ഹൈസ്‌ക്കൂള്‍ ഇല്ലായിരൂന്നതിനാല്‍ പല കൂട്ടികള്‍ക്കൂം പഠനം നിര്‍ത്തേിവന്ന സാഹചര്യത്തില്‍ ഈ സ്‌ക്കൂള്‍ ഒരൂ ഹൈസ്‌ക്കൂളായി ഉയര്‍ത്തിരൂന്നെങ്കില്‍ എന്ന ആഗ്രഹം നാട്ടുകാരില്‍ പലര്‍ക്കൂമുായി .അങ്ങനെ നിരവധി അഭ്യൂദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂണ്‍ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്‌സഡ്?ഹൈസ്‌കൂളായി ഉയര്‍ന്നൂ. എസ്.എസ്.എല്‍.സി ആദ്യ ബാച്ചു മുതല്‍ തന്നെ 100% റിസല്‍ട്ട് കരസ്ഥമാക്കൂവാന്‍ അനേക വര്‍ഷത്തേയ്‌ക്ക് ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് സ്ഥാപനത്തിന്റെ ഒരൂ?വലിയ മികവ് തന്നെയാണ്.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊ് 2001-ല്‍ ഒരൂ Parallel English Medium യവും 2005-ല്‍ ഒരൂ അംഗീകൃത +2 ഉം ഇവിടെ ആരംഭിക്ക പ്പെട്ടു. ഈ വിദ്യാലയത്തിന്റെ യശസ്സുയര്‍ത്തുന്ന പ്രധാനപ്പെട്ട ഘടക ങ്ങളാണ് ആധുനി ക സജ്ജീകരണങ്ങളോട് കൂടിയ??Computer ?lab,Library,Scouts&Guids,Red cross സാഹിത്യമത്സരങ്ങള്‍, സന്മാര്‍ഗ്ഗപഠനം, ബാന്റ് ശക്തമായ മാനേജ്‌മന്റ് പി.ടി.എ. പ്രവര്‍ത്ത നങ്ങള്‍ പ്രവര്‍ത്തന നിരതമായ പൂര്‍വ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ.2009-10 വര്‍ഷങ്ങളില്‍ ഈ വിദ്യാലയം അതിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചുകൊ് മേല്‍ക്കൂമേല്‍ നന്മയിലും പുരോഗതിയിലും മുന്നേറികൊിരിക്കൂന്നൂ.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
കിടങ്ങൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍, അങ്കമാലി