"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
[[പ്രമാണം:48560-itlab-13.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:48560-itlab-13.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
ലാപ് ടോപ്പുകളും പ്രൊജക്ടറുകളും സൂക്ഷിക്കുന്നതിനായി വൃത്തിയുള്ളതും പൊടികടക്കാത്തതുമായ ഒരു ഐ.ടി.ലാബ് മാനേജർ നിർമ്മിച്ചുതരികയുണ്ടായി. മലപ്പുറം ജില്ലയ്ക്കുതന്നെ മാതൃകയായ രീതിയിലുള്ള ഒരു ലാബാണ് ഇത്. പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കുട്ടികൾക്ക് വിവരസാങ്കേതികവിദ്യ വഴി നൽകാൻ ലാബ് പ്രയോജനപ്പെടുന്നു. | ലാപ് ടോപ്പുകളും പ്രൊജക്ടറുകളും സൂക്ഷിക്കുന്നതിനായി വൃത്തിയുള്ളതും പൊടികടക്കാത്തതുമായ ഒരു ഐ.ടി.ലാബ് മാനേജർ നിർമ്മിച്ചുതരികയുണ്ടായി. മലപ്പുറം ജില്ലയ്ക്കുതന്നെ മാതൃകയായ രീതിയിലുള്ള ഒരു ലാബാണ് ഇത്. പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കുട്ടികൾക്ക് വിവരസാങ്കേതികവിദ്യ വഴി നൽകാൻ ലാബ് പ്രയോജനപ്പെടുന്നു. | ||
ചിത്രശാല<gallery mode="packed" caption="ഐ.ടി.ലാബ്"> | |||
പ്രമാണം:48560-itlab-13.jpg | |||
പ്രമാണം:48560-itlab-12.jpg | |||
പ്രമാണം:48560-itlab-10.jpg | |||
പ്രമാണം:48560-itlab-7.jpg | |||
പ്രമാണം:48560-itlab-14.jpg|ഐ.ടി.ലാബ് പ്ലാൻ | |||
</gallery> | |||
| വരി 25: | വരി 34: | ||
[[പ്രമാണം:48560-itlab-14.jpg|ലഘുചിത്രം|519x519ബിന്ദു|ലാബ് പ്ലാൻ|പകരം=]] | [[പ്രമാണം:48560-itlab-14.jpg|ലഘുചിത്രം|519x519ബിന്ദു|ലാബ് പ്ലാൻ|പകരം=]] | ||
=== ലൈബ്രറി === | ===ലൈബ്രറി=== | ||
[[പ്രമാണം:48560-library-2.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:48560-library-2.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
| വരി 39: | വരി 48: | ||
===ലബോറട്ടറി=== | |||
=== ലബോറട്ടറി === | |||
[[പ്രമാണം:48560-lab-1.jpg|ലഘുചിത്രം|300x300ബിന്ദു|പകരം=]] | [[പ്രമാണം:48560-lab-1.jpg|ലഘുചിത്രം|300x300ബിന്ദു|പകരം=]] | ||
[[പ്രമാണം:48560-lab-2.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:48560-lab-2.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
| വരി 48: | വരി 56: | ||
===സ്കൂൾ ബസ്സ്=== | |||
=== സ്കൂൾ ബസ്സ് === | |||
[[പ്രമാണം:48560-bus.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:48560-bus.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
വിദ്യാർത്ഥികളുടെ സൌകര്യാർത്ഥം സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നു. രണ്ടുബസ്സുകളിലായി ഇരുന്നൂറോളം വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുന്നുണ്ട്. | വിദ്യാർത്ഥികളുടെ സൌകര്യാർത്ഥം സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നു. രണ്ടുബസ്സുകളിലായി ഇരുന്നൂറോളം വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുന്നുണ്ട്. | ||
=== കളിസ്ഥലം === | ===കളിസ്ഥലം=== | ||
[[പ്രമാണം:48560-ground-1.JPG|ലഘുചിത്രം|300x300ബിന്ദു|പകരം=]] | [[പ്രമാണം:48560-ground-1.JPG|ലഘുചിത്രം|300x300ബിന്ദു|പകരം=]] | ||
അക്കാദമിക പഠനത്തോടൊപ്പം ആരോഗ്യ കായിക വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. കായിക മത്സരങ്ങൾക്കും കുട്ടികളുടെ ഉല്ലാസത്തിനുമായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്. ഫുട്ബാൾ കോച്ചിങ്, സ്പോർട്ട്സ്, മറ്റു കായിക വിനോദങ്ങൾ എന്നിവ ഇവിടെ വച്ച് നടത്തപ്പെടുന്നു. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് എന്നിവ നടത്താൻ വളരെ സൌകര്യപ്രദമായ രീതിയിലുള്ളതാണ് സ്കൂളിന്റെ കളിസ്ഥലം | അക്കാദമിക പഠനത്തോടൊപ്പം ആരോഗ്യ കായിക വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. കായിക മത്സരങ്ങൾക്കും കുട്ടികളുടെ ഉല്ലാസത്തിനുമായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്. ഫുട്ബാൾ കോച്ചിങ്, സ്പോർട്ട്സ്, മറ്റു കായിക വിനോദങ്ങൾ എന്നിവ ഇവിടെ വച്ച് നടത്തപ്പെടുന്നു. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് എന്നിവ നടത്താൻ വളരെ സൌകര്യപ്രദമായ രീതിയിലുള്ളതാണ് സ്കൂളിന്റെ കളിസ്ഥലം | ||
=== പാചകപ്പുര === | ===പാചകപ്പുര=== | ||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് എല്ലാദിവസവും ഭക്ഷണം നല്കുന്നുണ്ട്. ഇതോടൊപ്പം മുട്ട, പഴം, പാൽ എന്നിവയും നൽകിവരുന്നു. . ഭക്ഷണം പാചകം ചെയ്യുന്നതിനായി കുക്കിങ് ഗാസ് സൌകര്യമുള്ള ഒരു പാചകപ്പുര സ്കൂളിനുണ്ട്. വിവിധ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്നതിനാവശ്യമായ പാത്രങ്ങളും വിളമ്പുന്നത്തിനുള്ള പാത്രങ്ങളും ഉണ്ട്. കുട്ടികൾക്ക് മഴയും വെയിലും തട്ടാതെ സൌകര്യപൂർവ്വം ഭക്ഷണം വാങ്ങുന്നതിനായി മേൽക്കൂരയോടുകൂടിയ ഒരു ഹാൾ നിർമ്മിച്ചിരിക്കുന്നു. | സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് എല്ലാദിവസവും ഭക്ഷണം നല്കുന്നുണ്ട്. ഇതോടൊപ്പം മുട്ട, പഴം, പാൽ എന്നിവയും നൽകിവരുന്നു. . ഭക്ഷണം പാചകം ചെയ്യുന്നതിനായി കുക്കിങ് ഗാസ് സൌകര്യമുള്ള ഒരു പാചകപ്പുര സ്കൂളിനുണ്ട്. വിവിധ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്നതിനാവശ്യമായ പാത്രങ്ങളും വിളമ്പുന്നത്തിനുള്ള പാത്രങ്ങളും ഉണ്ട്. കുട്ടികൾക്ക് മഴയും വെയിലും തട്ടാതെ സൌകര്യപൂർവ്വം ഭക്ഷണം വാങ്ങുന്നതിനായി മേൽക്കൂരയോടുകൂടിയ ഒരു ഹാൾ നിർമ്മിച്ചിരിക്കുന്നു. | ||
=== ശുചിമുറികൾ === | ===ശുചിമുറികൾ=== | ||
ശിശുസൌഹൃദമായ ശുചിമുറികൾ സ്കൂളിലുണ്ട്. ഓരോ ശുചിമുറിയും ടൈൽസ് ഉപയോഗിച്ച് വൃത്തിയായി ഒരുക്കിയിരിക്കുന്നു. ആവശ്യത്തനുള്ള ജലലഭ്യതയുമുണ്ട്. | ശിശുസൌഹൃദമായ ശുചിമുറികൾ സ്കൂളിലുണ്ട്. ഓരോ ശുചിമുറിയും ടൈൽസ് ഉപയോഗിച്ച് വൃത്തിയായി ഒരുക്കിയിരിക്കുന്നു. ആവശ്യത്തനുള്ള ജലലഭ്യതയുമുണ്ട്. | ||