"എ.എം.എൽ.പി.എസ്. മുത്തനൂർ/പ്രഭാത ഭക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sabarish എന്ന ഉപയോക്താവ് എ എം എൽ പി സ്കൂൾ മുത്തനൂർ/പ്രഭാത ഭക്ഷണം എന്ന താൾ [[എ.എം.എൽ.പി.എസ്. മുത്തനൂർ/പ...)
(വ്യത്യാസം ഇല്ല)

22:42, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സ്‌കൂളിൽ പാലുള്ള ദിവസങ്ങളിൽ പാലിന്റെ കൂടെ കുട്ടികൾക്ക് കഴിക്കാനായി ബിസ്ക്കറ്റും നൽകുന്നു. രാവിലെ 11 : 30 ന് പാൽ വിതരണം ചെയ്യുന്നു. അധ്യാപകർ തന്നെയാണ് കുട്ടികൾക്ക് പാൽ നൽകുന്നത്.