"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ടാബ് ചേർത്തു
 
24223 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
ഒരു അധ്യയന വർഷം കടന്നുപോകുമ്പോൾ നിർബന്ധമായും ഓർത്തിരിക്കേണ്ട  പ്രധാന സംഭവങ്ങൾ ,ഓർമയിൽ സൂക്ഷിക്കേണ്ട വക്തിത്വങ്ങൾ , ചരിത്രത്താളുകൾ , തുടങ്ങിയവയിലേക്കുള്ള ഒരു എത്തി നോട്ടമാണ് ദിനാചരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സ്കൂളുകളിൽ ദിനാചരണം നടത്തുക എന്നതിന്റെ പ്രധാന ലക്ഷ്യം പുതിയ തലമുറയെ ചരിത്ര  പ്രവർത്തനങ്ങളെയും സംഭവങ്ങളെയും വ്യക്തികളെയും ഓർമപ്പെടുത്തുക എന്നതാണ്. {{PSchoolFrame/Pages}}