"ഗവ എച്ച് എസ് ചാല/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം: | [[പ്രമാണം:13061nss5.jpeg|പകരം=|ലഘുചിത്രം|എൻ എസ് എസ് ക്യാമ്പ് പോസ്റ്റർ]] | ||
[[പ്രമാണം:13061nss4.jpeg|ലഘുചിത്രം|ക്യാമ്പ്]] | [[പ്രമാണം:13061nss4.jpeg|ലഘുചിത്രം|ക്യാമ്പ്]] | ||
സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ഇന്ത്യയിൽ വിദ്യാർഥികൾക്കിടയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് നാഷണൽ സർവീസ് സ്കീം .വിദ്യാർത്ഥികളെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കണമെന്ന ഗാന്ധിജിയുടെ ആശയമാണ് 1969 എൻ.എസ്.എസ്. രൂപീകരണത്തിലൂടെ സഫലമായത്. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, അഗതിപരിചരണം, ലിംഗസമത്വം, ജൈവകൃഷി തുടങ്ങി ജീവിതത്തിന്റെ സർവ്വമേഖലയെയും സ്പർശിക്കുന്ന പ്രവർത്തനങ്ങൾ ചാല ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ഏറ്റെടുക്കാറുണ്ട്. തങ്ങൾ ജീവിക്കുന്ന സമൂഹത്തെ മനസ്സിലാക്കി ആവശ്യങ്ങൾകണ്ടറിഞ്ഞ് പ്രവർത്തിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് എൻ.എസ്.എസി ന്റെ ലക്ഷ്യം.. | സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ഇന്ത്യയിൽ വിദ്യാർഥികൾക്കിടയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് നാഷണൽ സർവീസ് സ്കീം .വിദ്യാർത്ഥികളെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കണമെന്ന ഗാന്ധിജിയുടെ ആശയമാണ് 1969 എൻ.എസ്.എസ്. രൂപീകരണത്തിലൂടെ സഫലമായത്. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, അഗതിപരിചരണം, ലിംഗസമത്വം, ജൈവകൃഷി തുടങ്ങി ജീവിതത്തിന്റെ സർവ്വമേഖലയെയും സ്പർശിക്കുന്ന പ്രവർത്തനങ്ങൾ ചാല ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ഏറ്റെടുക്കാറുണ്ട്. തങ്ങൾ ജീവിക്കുന്ന സമൂഹത്തെ മനസ്സിലാക്കി ആവശ്യങ്ങൾകണ്ടറിഞ്ഞ് പ്രവർത്തിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് എൻ.എസ്.എസി ന്റെ ലക്ഷ്യം.. | ||