"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== ഭൗതിക സൗകര്യങ്ങൾ ===  
= ഭൗതിക സൗകര്യങ്ങൾ =  

പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും  ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കുട്ടികൾക്ക്  യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്.  കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം, ജൈവപച്ചക്കറി , അടുക്കളത്തോട്ടം ഇവയിലും രക്ഷിതാക്കൾ സഹകരിക്കുന്നു.  

മികച്ച ഉച്ചഭക്ഷണമാണ് കുട്ടികൾക്ക് നൽകിവരുന്നത് . വിഷരഹിത പച്ചക്കറി എന്ന ആശയം ഉൾകൊണ്ട് സ്കൂളിൽ തന്നെ പച്ചക്കറിക്കൃഷി നടത്തിവരുന്നു . കൂടാതെ ഓരോ കുട്ടിയും അടുക്കളത്തോട്ടവും സജ്ജീകരിക്കുന്നു. മികച്ച പാചകപ്പുര , ശുചിത്വ പൂർണമായ നിർമാണം എന്നിവയും ഇവിടുത്തെ പ്രത്യേകതയാണ്.

== [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിസ്മാർട്ട് ക്ലാസ്സ്‌|സ്മാർട്ട് ക്ലാസ്സ്‌]] ==
== [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞികമ്പ്യൂട്ടർ ലാബ്‌|കമ്പ്യൂട്ടർ ലാബ്‌]] ==

19:13, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതിക സൗകര്യങ്ങൾ

പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്. കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം, ജൈവപച്ചക്കറി , അടുക്കളത്തോട്ടം ഇവയിലും രക്ഷിതാക്കൾ സഹകരിക്കുന്നു.

മികച്ച ഉച്ചഭക്ഷണമാണ് കുട്ടികൾക്ക് നൽകിവരുന്നത് . വിഷരഹിത പച്ചക്കറി എന്ന ആശയം ഉൾകൊണ്ട് സ്കൂളിൽ തന്നെ പച്ചക്കറിക്കൃഷി നടത്തിവരുന്നു . കൂടാതെ ഓരോ കുട്ടിയും അടുക്കളത്തോട്ടവും സജ്ജീകരിക്കുന്നു. മികച്ച പാചകപ്പുര , ശുചിത്വ പൂർണമായ നിർമാണം എന്നിവയും ഇവിടുത്തെ പ്രത്യേകതയാണ്.

സ്മാർട്ട് ക്ലാസ്സ്‌

കമ്പ്യൂട്ടർ ലാബ്‌