"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയിൽ പത്ത് ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയിൽ , സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയിൽ പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളിലൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാർ വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയർ സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികൾ ളൾ‍ക്കൊള്ളുന്ന സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾ ക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമർശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തൻ സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.

കോഴിക്കോട് ജില്ലയിലെ അരയകുടുംബത്തിൽ ജനിച്ച വലിയവീട്ടിൽ ഗോവിന്ദൻ മീൻപിടുത്തക്കാരുടെ
കോഴിക്കോട് ജില്ലയിലെ അരയകുടുംബത്തിൽ ജനിച്ച വലിയവീട്ടിൽ ഗോവിന്ദൻ മീൻപിടുത്തക്കാരുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മലബിന്റെ കടൽതീരപ്രദേശങ്ങളിൽ എട്ട് ഫിഷറീസ് സ്കൂൾ സ്ഥാപിച്ചു. അതിലൊന്നായിരുന്നു 1920 ൽ മടപ്പള്ളിയിൽ സ്ഥാപിതമായ ഇാ സ്കൂൾ. വിദ്യാഭ്യാസ മേഖലയിൽ വി വി ഗോവിന്ദൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് ചക്രവർത്തി അദ്ദേഹത്തിന് " റാവു ബങദൂർ " എന്ന ബഹുമതി നൽകി ആദരിക്കുകയുണ്ടായി.
 
ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മലബിന്റെ കടൽതീരപ്രദേശങ്ങളിൽ എട്ട് ഫിഷറീസ് സ്കൂൾ സ്ഥാപിച്ചു. അതിലൊന്നായിരുന്നു 1920 ൽ മടപ്പള്ളിയിൽ സ്ഥാപിതമായ ഇാ സ്കൂൾ. വിദ്യാഭ്യാസ മേഖലയിൽ വി വി ഗോവിന്ദൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് ചക്രവർത്തി അദ്ദേഹത്തിന് " റാവു ബങദൂർ " എന്ന ബഹുമതി നൽകി ആദരിക്കുകയുണ്ടായി.

16:40, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ചരിത്രം