"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

====='''ഹിരോഷിമ, നാഗസാക്കി ദിനാചരണം'''=====

വണ്ടിത്താവളം കെ കെ എം എൽ പി എസ് സ്കൂളിൽ ''ആഗസ്റ്റ് 6 ഹിരോഷിമ ദിനവും, ആഗസ്റ്റ് 9 നാഗസാക്കി ദിനവും'' ആചരിച്ചു. മനുഷ്യരാശിക്ക് വിനാശം വിതയ്ക്കുന്ന യുദ്ധങ്ങളെക്കുറിച്ചും, അതുകൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഈ ദിനാചരണങ്ങൾ അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി ഈ ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രഭാഷണം നടത്തി. അണുബോംബ് വർഷിക്കുന്നതിന്റേയും, അത് നേരിട്ട് അനുഭവിച്ച ആളുകളുടെ ഇന്നത്തെ അവസ്ഥയും അവർ സ്വാനുഭവം വിവരിക്കുന്നതിന്റേയും വീഡിയോ പ്രദർശനം നടത്തി.ഇത് കുട്ടികൾക്ക് ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു. ആവേശകരമായ രീതിയിൽ നടത്തിയ ഹിരോഷിമ, നാഗസാക്കി ക്വിസിൽ തിതിക്ഷ 3B വിജയം കരസ്ഥമാക്കി. വിദുല 4A, ആദ്യ 3D എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹിരോഷിമ, നാഗസാക്കി എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി കുട്ടികൾ  പതിപ്പുകൾ തയ്യാറാക്കി. പ്ലക്ക് കാർഡ് നിർമ്മിച്ചു.

'''സ്വദേശി ക്വിസ് മത്സരം'''
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319370" എന്ന താളിൽനിന്ന് ശേഖരിച്ചത്