"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
== സയൻസ് ക്ലബ് ഉദ്ഘാടനം == | == സയൻസ് ക്ലബ് ഉദ്ഘാടനം == | ||
കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.ഈ ലക്ഷ്യത്തോടെ ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. കൊറോണ പ്രതിസന്ധി രൂക്ഷമായതിനാൽ ഉദ്ഘാടന ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്. ചടങ്ങിൽ അൽ ഫറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ | കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.ഈ ലക്ഷ്യത്തോടെ ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. കൊറോണ പ്രതിസന്ധി രൂക്ഷമായതിനാൽ ഉദ്ഘാടന ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്. ചടങ്ങിൽ അൽ ഫറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ ശാസ്ത്രാധ്യാപികയും പ്രമുഖ ശാസ്ത്ര ലേഖികയും നിരവധി ബഹുമതികൾക്ക് ഉടമയുമായ സീമ ശ്രീലയം ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു . 2021 - 2022 കാലയളവിലെ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കം കുറിച്ചു. | ||
== ലോക രക്തദാന ദിനം == | == ലോക രക്തദാന ദിനം == | ||
ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട് അൽഫാറൂഖിയ്യ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ വെർച്ച്വൽ റാലികളും ,പ്ലക്കാർഡു്മത്സരങ്ങളും പ്രസംഗ മത്സരവും നടത്തി.ലോകരക്തദാന ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപൽ ഫസലുൽ ഹഖ് നിർവഹിച്ചു. ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ സൂസമ്മ ടീച്ചർ സ്വാഗതവും നവാസ്. യു നന്ദിയും രേഖപെടുത്തി. | ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട് അൽഫാറൂഖിയ്യ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ വെർച്ച്വൽ റാലികളും ,പ്ലക്കാർഡു്മത്സരങ്ങളും പ്രസംഗ മത്സരവും നടത്തി.ലോകരക്തദാന ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപൽ ഫസലുൽ ഹഖ് നിർവഹിച്ചു. ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ സൂസമ്മ ടീച്ചർ സ്വാഗതവും നവാസ്. യു നന്ദിയും രേഖപെടുത്തി. |
16:37, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളിൽ ഊർജം പകർന്ന് മുന്നോട്ട് പോകുന്നു.പരിസ്ഥിതി ക്ലബിനോടൊപ്പംതന്നെ വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയൻസ് ക്ലബ്പ്രചോദനവും പ്രോത്സാഹനവും നൽകുന്നു.പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് അവ പൂർണ്ണതയിൽ എത്തുന്നത്. ഈ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. ഭൗതികശാസ്ത്രം, രസതന്തം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്നു.
സയൻസ് ക്ലബ് ഉദ്ഘാടനം
കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.ഈ ലക്ഷ്യത്തോടെ ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. കൊറോണ പ്രതിസന്ധി രൂക്ഷമായതിനാൽ ഉദ്ഘാടന ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്. ചടങ്ങിൽ അൽ ഫറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ ശാസ്ത്രാധ്യാപികയും പ്രമുഖ ശാസ്ത്ര ലേഖികയും നിരവധി ബഹുമതികൾക്ക് ഉടമയുമായ സീമ ശ്രീലയം ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു . 2021 - 2022 കാലയളവിലെ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കം കുറിച്ചു.
ലോക രക്തദാന ദിനം
ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട് അൽഫാറൂഖിയ്യ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ വെർച്ച്വൽ റാലികളും ,പ്ലക്കാർഡു്മത്സരങ്ങളും പ്രസംഗ മത്സരവും നടത്തി.ലോകരക്തദാന ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപൽ ഫസലുൽ ഹഖ് നിർവഹിച്ചു. ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ സൂസമ്മ ടീച്ചർ സ്വാഗതവും നവാസ്. യു നന്ദിയും രേഖപെടുത്തി.