"ഗവ. എൽ പി എസ് വാരനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11: വരി 11:
കുട്ടികളിൽ കൃഷിയുടെയും കർഷകരുടെയും പ്രാധാന്യവും സമൂഹത്തിൽ കർഷകർ നൽകുന്ന സേവനം എത്ര വലുതാണെന്നും കുട്ടികളെ ബോധ്യപ്പെടുത്താൻ സഹായകരമായ പ്രവർത്തനങ്ങൾ എല്ലാ വർഷവും നടത്തി വരുന്നു .കർഷകരുടെ വേഷം ധരിച്ചു കുട്ടികൾ എത്തുന്നു .നാടൻപാട്ട് ,കൃഷിപ്പാട്ട് എന്നിവ ചൊല്ലുന്നു .സമീപ വാസികളായ കർഷകരോട് സംസാരിക്കുന്നതിനും അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനും ഉള്ള അവസരം ഒരുക്കി .കൃഷിയിടം സന്ദർശിച്ച് പല കൃഷി രീതികൾ കുട്ടികളെ പരിചയപ്പെടുത്തി .ഓരോ കൃഷിയ്ക്കും ഉപയോഗിക്കുന്ന വളങ്ങൾ, ജൈവ കീടനാശിനി എന്നിവ പരിചയപ്പെടുത്തി .  കൃഷി ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ തലത്തിൽ കുട്ടികർഷകരെ തിരഞ്ഞെടുത്ത്  അനുമോദിച്ചു .എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്ത് നൽകി .സ്കൂൾ തലത്തിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ചു .

[[പ്രമാണം:34202 pic 15.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:34202 pic 16.jpg|ലഘുചിത്രം]]

143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316663" എന്ന താളിൽനിന്ന് ശേഖരിച്ചത്