"ജി. യു. പി. എസ്. കുണ്ടുങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(hist)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ആദ്യകാല രേഖകളൊന്നും ലഭ്യമല്ലാത്തതിനാല് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആരെന്നോ, ആകെ എത്ര പ്രധാന അദ്ധ്യാപകര് ഉണ്ടായിരുന്നെന്നോ, ആദ്യത്തെ കുട്ടി ആരെന്നോ, ഒന്നും അറിയില്ല. ഈ വിദ്യാലയത്തില് ഏറ്റവും കൂടുതല് കുട്ടികള് പഠിച്ചിരുന്ന കാലഘട്ടമായിരുന്നു 1969-70. ഈ വിദ്യാലയത്തിന്റെ വളര്ച്ചയില് സമൂഹത്തിലെ ജനങ്ങള് എന്നും കാര്യമായ സംഭാവനകള് നല്കിയിട്ടുണ്ട്.

14:15, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.