"ജി യു പി എസ് ഹിദായത്ത്നഗർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:Vayanahid.jpg|ലഘുചിത്രം|നടുവിൽ]]
വായനാവാരത്തോടനുബന്ധിച്ച് ജി.യു.പി.എസ്‌ ഹിദായത്ത് നഗറിൽ പി എൻ പണിക്കരെക്കുറിച്ചുള്ള  ഡോക്യൂമെൻററി  പ്രദർശനവും തുടർന്ന് ക്വിസ് മൽസരവും നടന്നു .
<br>
[[പ്രമാണം:Basheerhid.jpg|ലഘുചിത്രം|നടുവിൽ]]
വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള ലഘു വിവരണവും ചാർട്ട് പ്രദർശനവും കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നു
<br>
[[പ്രമാണം:Outhid.jpg|ലഘുചിത്രം|നടുവിൽ]]
നാലാം  തരം വിദ്യാർത്ഥികൾ വയലും വനവും എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട്  നടത്തിയ പ്രകൃതി നടത്തവും പ്രകൃതി നിരീക്ഷണവും .പ്രദേശത്തെ പാരമ്പര്യ കർഷകനായ അബ്ദുൽ റഹ്മാനോടൊപ്പം
<br>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316499" എന്ന താളിൽനിന്ന് ശേഖരിച്ചത്