"ജി. യു. പി. എസ്. സിവിൽസ്റ്റേഷൻ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1909 ൽ സ്താപിതമായതായി രേഖകളിൽ കാണുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ നാമം കളത്തിൽപറമ്പ് സ്കൂൾ എന്നായിരുന്നു.സ്ഥാപകൻ ഒരു പിള്ളയാണെന്നു പറയപ്പെടുന്നു .പിളളയുടെ സ്കൂൾ എന്നാണ് ഫറഞ്ഞിരുന്നത് പോലും.ആദ്യകാലത്ത് അഞ്ചാംതരം വരെയാണ് ഉണ്ടായിരുന്നത്.ഗവ.ഏറ്റെടുത്തതോടെ യൂ.പി.സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു
 
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായിട്ടാണ് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നത്. ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു.. .ഇപ്പോൾ ശ്രീ.രവീന്ദ്രൻ വള്ളിൽ ആണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയും അകമഴിഞ്ഞ സഹകരണവും നമ്മുടെ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്.
 
കോഴിക്കോടിൻറെ ഭരണസിരാകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ സമീപ പ്രദേശങ്ങളിലെ കുട്ടികൾ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും ,കോർപ്പറേഷൻറെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും ,സ്മാർട്ട് ക്ലാസ് റൂമും,ശ്രീ.എ.പ്രദീപ് കുമാർ എം.എൽ എ യുടെ സഹകരണത്തോയെയുള്ള സയൻസ് ലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ശ്രീ. എം.കെ. രാഘവൻ .എം.പിയുടെ സഹകരണത്തോടെയുള്ള കുടിവെള്ള പദ്ധതിയും ഇവിടെയുണ്ട്

14:01, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1909 ൽ സ്താപിതമായതായി രേഖകളിൽ കാണുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ നാമം കളത്തിൽപറമ്പ് സ്കൂൾ എന്നായിരുന്നു.സ്ഥാപകൻ ഒരു പിള്ളയാണെന്നു പറയപ്പെടുന്നു .പിളളയുടെ സ്കൂൾ എന്നാണ് ഫറഞ്ഞിരുന്നത് പോലും.ആദ്യകാലത്ത് അഞ്ചാംതരം വരെയാണ് ഉണ്ടായിരുന്നത്.ഗവ.ഏറ്റെടുത്തതോടെ യൂ.പി.സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു