"ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഇൻഫന്റ് ജീസസ് ഇ.എം.എച്ച്. എസ്സ്.എസ്സ്. എന്ന താൾ ഇൻഫന്റ് ജീസസ് ഇ.എം.എച്ച്. എസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|I.J.E.M.S Thiruvampady}} | {{prettyurl|I.J.E.M.S Thiruvampady}} | ||
{{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്=തിരുവമ്പാടി | |സ്ഥലപ്പേര്=തിരുവമ്പാടി | ||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
വരി 31: | വരി 26: | ||
|താലൂക്ക്=താമരശ്ശേരി | |താലൂക്ക്=താമരശ്ശേരി | ||
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | ||
|സ്കൂൾ വിഭാഗം= 1 -10 | |സ്കൂൾ വിഭാഗം= 1 -10 | ||
|പഠന വിഭാഗങ്ങൾ1=എൽ പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്ക്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്ക്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
വരി 59: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ജെമീഷ് | |പി.ടി.എ. പ്രസിഡണ്ട്=ജെമീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | ||
|സ്കൂൾ ചിത്രം=infant.jpeg| | |സ്കൂൾ ചിത്രം=infant.jpeg | ||
|size=350px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ മുക്കം ഉപജില്ലയിൽ തിരുവമ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് (അംഗീകൃതം) ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളാണ് ഇൻഫന്റ് ജീസസ് ഇ.എം.എച്ച്. എസ്. | |||
== ചരിത്രം == | == ചരിത്രം == | ||
1995 -ൽ ആണ് ഇൻഫന്റ് ജീസസ് സ്കൂൾ സ്ഥാതമായത്. 1മുതൽ 10 വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഈ സ്ഥാപനംസ്ഥിതി ചെയ്യുന്നത് തിരുവമ്പാടി ബസ്സ് | 1995 -ൽ ആണ് ഇൻഫന്റ് ജീസസ് സ്കൂൾ സ്ഥാതമായത്. 1മുതൽ 10 വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഈ സ്ഥാപനംസ്ഥിതി ചെയ്യുന്നത് തിരുവമ്പാടി ബസ്സ് | ||
സ്റ്റാന്റിന് സമീപമണ്. കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിൻസിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് '''''--> [[ഇൻഫന്റ് ജീസസ് ഇ.എം.എച്ച്. എസ്സ്.എസ്സ്./ചരിത്രം|ചരിത്രം കൂടുതൽ അറിയാൻ]]'''''</FONT COLOR> | സ്റ്റാന്റിന് സമീപമണ്. കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിൻസിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് '''''--> [[ഇൻഫന്റ് ജീസസ് ഇ.എം.എച്ച്. എസ്സ്.എസ്സ്./ചരിത്രം|ചരിത്രം കൂടുതൽ അറിയാൻ]]'''''</FONT COLOR> |
12:40, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ് | |
---|---|
വിലാസം | |
തിരുവമ്പാടി തിരുവമ്പാടി , തിരുവമ്പാടി പി.ഒ. , 673603 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1994 |
വിവരങ്ങൾ | |
ഫോൺ | 04952253031 |
ഇമെയിൽ | ijemsthiruvampady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47101 (സമേതം) |
യുഡൈസ് കോഡ് | 32040601213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവമ്പാടി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | 1 -10 |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ളീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 552 |
ആകെ വിദ്യാർത്ഥികൾ | 1035 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ സലോമി |
പി.ടി.എ. പ്രസിഡണ്ട് | ജെമീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
17-01-2022 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ മുക്കം ഉപജില്ലയിൽ തിരുവമ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് (അംഗീകൃതം) ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളാണ് ഇൻഫന്റ് ജീസസ് ഇ.എം.എച്ച്. എസ്.
ചരിത്രം
1995 -ൽ ആണ് ഇൻഫന്റ് ജീസസ് സ്കൂൾ സ്ഥാതമായത്. 1മുതൽ 10 വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഈ സ്ഥാപനംസ്ഥിതി ചെയ്യുന്നത് തിരുവമ്പാടി ബസ്സ് സ്റ്റാന്റിന് സമീപമണ്. കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിൻസിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് --> ചരിത്രം കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.22 മുറികളും വിശാലമായ ഒരു ഹാളും ഉൾപ്പെടുന്ന മൂന്ന്നില കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 20 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ലാഗേജ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും രണ്ട് കൂളറും സ്ക്കൂളിലുണ്ട് . കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സംഗീതം
- ജെ ആർ സി
- ഡാൻസ്
- ജാഗ്രതാ സമിതി
- ക്ലാസ് മാഗസിൻ.
- ഐ ടി കോർണർ.
- സ്ക്കൂൾ പത്രം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിൻസിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പ്രൊവിവൻഷ്യൽ സി.ഡീനയാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 | സിസ്റ്റർ സൂന |
2 | സിസ്റ്റർ ജൂലിറ്റ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 47101
- 1994ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ