"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(hm,principal,strength)
വരി 27: വരി 27:
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍||
|പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍||
|മാദ്ധ്യമം=മലയാളം‌|
|മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=ഇല്ല|
ആൺകുട്ടികളുടെ എണ്ണം=ഇല്ല|
പെൺകുട്ടികളുടെ എണ്ണം=1489|
പെൺകുട്ടികളുടെ എണ്ണം=1163|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1489|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1163|
അദ്ധ്യാപകരുടെ എണ്ണം=60|
അദ്ധ്യാപകരുടെ എണ്ണം=60|
പ്രിന്‍സിപ്പല്‍= സി.സതി ദേവി|
പ്രിന്‍സിപ്പല്‍= സുനന്ദ  വി വി|
പ്രധാന അദ്ധ്യാപകന്‍=കൃഷ്ണകുമാരി.വി.എസ് |
പ്രധാന അദ്ധ്യാപകന്‍= പ്രേമ പി പി|
പി.ടി.ഏ. പ്രസിഡണ്ട്=വി.പി.നന്ദകുമാര് |
പി.ടി.ഏ. പ്രസിഡണ്ട്= സുനിത രാജീവ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=srisaradaghss.JPG‎|
സ്കൂള്‍ ചിത്രം=srisaradaghss.JPG‎|

10:13, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
വിലാസം
പുറനാട്ടുകര

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-11-201622076




തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദ ഗേള്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്ക്രത ഭാഷയെ മുന് നിരയിലെക്കെതിക്കുന്ന പ്രമുഖ വിദ്യാലയമാണിത്

ചരിത്രം

1962 ല്‍ പെണ്കുട്ടികള്ക്കായി ഈ വിദ്യാലയം സ്ഥാപിതമായി. ശ്രീ ശാരദാ മഠത്തിന്റെ കീഴിലുള്ള സ് ഥാപനമാണീത്.1927ല് ശ്രീരാമകൃഷ് ണ പ്രസ് ഥാ നത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ത മഹാരാജിനാല് സ് ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തില് നിന്ന് വേര്തിരിഞ്ഞു. പ്രവ്രാജിക മേധാപ്രാണാ മാതാജിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1962 ല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ശ്രീരാമകൃഷ് ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജിയായിരുന്നു ഹയര്സെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടന കര്മ്മം നിര്വവഹിച്ചത്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിട്ത്തിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും സയന്സ് ലാബുകളും ഉണ്ടൂ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പച്ചക്കറി തോട്ടം
  • സോപ്പുനിര്മാണം
  • തനതു പ്രവര്ത്തനം

മാനേജ്മെന്റ്

ശ്രീരാമകൃഷ് ണ ശാരദാ മിഷന്-കല്കട്ടയാണൂ ഈ വിദ്യാലയതിന്റെ ഭരണം നടത്തുന്നത്.പ്രവ്രാജിക മേധാപ്രാണാ മാതാജി മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി വി.എസ് കൃഷ്ണകുമാരിയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി സി.സതീദേവിയും ആണൂ.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1962-1980 പ്രവ്രാജിക മേധാപ്രാണാ മാതാജി
1980-1991 ശ്രീമതി.ടി.വി.പദ്മാവതി വാരസ്യാര്
1991-1994 ശ്രീമതി.വി.ലക്ഷ്മികുട്ടി
1994-1995 ശ്രീമതി.എം.പി.അമ്മുകുട്ടി
1995-2001 ശ്രീമതി.സി.വിജയലക്ഷ്മി
2001-2002 ശ്രീമതി.ടി.രാധ
2002-2003 ശ്രീമതി.കെ.സുഭദ്ര
2003-2006 ശ്രീമതി.കെ.എ.ആനന്ദവല്ലി
2006-ഇപ്പോള് ശ്രീമതി.വി.എസ്.കൃഷ്ണകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീമതി.എ.ജെ.പുഷ്പം- ബഹു: എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ്ര് ശ്രീമതി.DR.സി.ശാന്ത-കോളേജ് അധ്യാപിക,ആധ്യാത്മിക പ്രഭാഷക

വഴികാട്ടി

<googlemap version="0.9" lat="10.55625" lon="76.166067" type="map" zoom="14" width="350" height="350"> 11.071469, 76.077017, MMET HS Melmuri (C) 10.552959, 76.158514, SSGHS PURANATTUKARA (D) 10.551778, 76.159801, SRKGVMHSS PURANATTUKARA </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.