"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:സി.എം.എസ്.ലോഗോ.png|ലഘുചിത്രം|70x70ബിന്ദു|ലോഗോ]]

[[പ്രമാണം:LOGOLK.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]

‍തൃശൂർ സി.എം.എസ്. ഹൈസ്ക്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വളരെ ഭംഗിയായി പ്രവർത്തിച്ചുവരുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നീ മേഖലകളിൽ കൈറ്റ് നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചുവരുന്നു. കൂടാതെ മൊബൈൽ ആപ്പ് നിർമ്മാണം, മലയാളം ടൈപ്പിങ്ങ്, 2ഡി ആനിമേഷൻ (ടു-പി-ട്യുബ്ഡെസ്ക്), സ്ക്രാച്ച്, കമ്പ്യൂട്ടർ ഗ്രാഫിക്സ്, 3ഡി ആനിമേഷൻ (ബ്ലൻഡർ) എന്നിവയിൽ പരിശീലനം നേടുന്നു. ശ്രീമതി.പ്രതിഭ അബ്രഹാം, ശ്രീമതി.കവിത ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ്. പരിശീലനം നടക്കുന്നത്. ഇന്റർനെറ്റിന്റെ ദുരുപയോഗം, അനാവശ്യമായ ഗെയിമുകളിൽ അടിമപ്പെട്ടുപോകുക എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി വിദഗ്ദരാൽ ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.  
‍   
 
'''<u>ലിറ്റിൽ കൈറ്റ്സ്</u>'''
 
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (KITE) അംഗീകാരത്തോടെ തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് 2018 ൽ ശ്രീ.എ.ജെ.ജോഷി, ശ്രീമതി.പ്രതിഭ അബ്രഹാം എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. 25 കുട്ടികൾ അംഗങ്ങളായ ഈ ക്ലബ്ബിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസ്സുകൾ കഴിഞ്ഞശേഷം വൈകീട്ട് 3.30 മുതൽ 4.30 വരെയാണ് ക്ലാസ്സുകൾ നടത്തിവരുന്നത്.
 
ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർ സുരക്ഷ. മലയാളം കമ്പ്യൂട്ടിങ്ങ്, മൊബൈൽ ആപ്പ് നിർമ്മാണം, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേകം വൈദഗ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. സ്കൂൾ തലത്തിൽ കുട്ടികൾക്കായി ക്യാമ്പുകൾ നടത്തുകയും അതിൽ നിന്നും തെരഞ്ഞെടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. സംസ്ഥാന തലത്തിൽ നടത്തിയ ക്യാമ്പിൽ ഈ വിദ്യാലയത്തിൽ നിന്നും പങ്കാളിത്തമുണ്ടായിട്ടില്ല. ഈ വിദ്യാലയത്തിലെ ഗോകുൽ കെ എന്ന വിദ്യാർത്ഥി സംസ്ഥാന  ഐ.ടി. മേളയിൽ പങ്കെടുക്കുകയും അനിമേഷൻ വിഭാഗത്തിൽ എ ഗ്രേഡ് നേടുകയും ചെയ്തു.  2020 എസ്.എസ്.എൽ.സി പരീക്ഷയിൽ  6 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. സ്ക്കൂളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഡോക്യുമെന്ററി നിർമ്മാണം, സ്ക്കൂളുകളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ പകർത്തൽ എന്നിങ്ങനെ വൈവിദ്ധ്യമായ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു വരുന്നു. 2019 ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 24 കുട്ടികളെ തെരഞ്ഞെടുത്തു.  ബുധനാഴ്ചകളിലെ പതിവു ക്ലാസ്സുകൾക്കു പുറമെ, ക്യാമ്പുകളും സംഘടിപ്പിച്ചു. 2021 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 10 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. കുട്ടികൾക്കുള്ള ക്ലാസ്സുകൾക്ക് ശ്രീ.സി.കെ.രാമദാസ്, ശ്രീമതി.പ്രതിഭ അബ്രഹാം എന്നീ അദ്ധ്യാപകർ നേതൃത്വം നല്കി.
 
2019 ൽ 24 കുട്ടികളും 2020 ൽ 28 കുട്ടികളുമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി ഉണ്ടായിരുന്നത്. 2021 ൽ ശ്രീമതി.പ്രതിഭ അബ്രഹാം, ശ്രീമതി.കവിത ഹരിദാസ് എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത്. സംസ്ഥാന തലത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേത‍ൃത്വത്തിൽ തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലാ തലത്തിൽ തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിന് ഒന്നാം സമ്മാനവും ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി. ഇന്റർനെറ്റ് ഉപയോഗത്തെ ക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സത്യമേവ ജയതേ എന്ന ക്യാമ്പയിൻ സ്ക്കൂളിലെ എല്ലാ അദ്ധ്യാപകർക്കും ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും നൽകി.

'''<u>2021 ൽ തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന ലിറ്റിൽ കൈറ്റ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ തൃശൂർ സി.എം.എസ്. ലിറ്റിൽ കൈറ്റ്സിന് ജില്ലയിൽ ഒന്നാം സമ്മാനം</u>''' '''<u>നേടാനായി</u>'''  

വരി 17: വരി 25:

|-
|-
| [[പ്രമാണം:22034-tsr-dp-2019-1.png|thumb|]] || [[പ്രമാണം:22034-tsr-dp-2019-2.png|thumb|]] || [[പ്രമാണം:22034-tsr-dp-2019-3.png|thumb|]]
| [[പ്രമാണം:22034-tsr-dp-2019-1.png|thumb|പകരം=|നടുവിൽ]]||[[പ്രമാണം:22034-tsr-dp-2019-2.png|thumb|പകരം=|നടുവിൽ]]||[[പ്രമാണം:22034-tsr-dp-2019-3.png|thumb|പകരം=|നടുവിൽ]]
|}
{| class="wikitable"
|+സത്യമേവ ജയതേ എന്ന ക്ലാസ്സുകളുടെ ദൃശ്യങ്ങൾ
![[പ്രമാണം:WhatsApp Image 2022-01-16 at 7.38.18 PM.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:WhatsApp Image 2022-01-16 at 7.38.19 PM.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:WhatsApp Image 2022-01-16 at 7.38.19 PM(1).jpg|നടുവിൽ|ലഘുചിത്രം]]
|}
|}

09:26, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലോഗോ

ലിറ്റിൽ കൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (KITE) അംഗീകാരത്തോടെ തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് 2018 ൽ ശ്രീ.എ.ജെ.ജോഷി, ശ്രീമതി.പ്രതിഭ അബ്രഹാം എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. 25 കുട്ടികൾ അംഗങ്ങളായ ഈ ക്ലബ്ബിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസ്സുകൾ കഴിഞ്ഞശേഷം വൈകീട്ട് 3.30 മുതൽ 4.30 വരെയാണ് ക്ലാസ്സുകൾ നടത്തിവരുന്നത്.

ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർ സുരക്ഷ. മലയാളം കമ്പ്യൂട്ടിങ്ങ്, മൊബൈൽ ആപ്പ് നിർമ്മാണം, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേകം വൈദഗ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. സ്കൂൾ തലത്തിൽ കുട്ടികൾക്കായി ക്യാമ്പുകൾ നടത്തുകയും അതിൽ നിന്നും തെരഞ്ഞെടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. സംസ്ഥാന തലത്തിൽ നടത്തിയ ക്യാമ്പിൽ ഈ വിദ്യാലയത്തിൽ നിന്നും പങ്കാളിത്തമുണ്ടായിട്ടില്ല. ഈ വിദ്യാലയത്തിലെ ഗോകുൽ കെ എന്ന വിദ്യാർത്ഥി സംസ്ഥാന ഐ.ടി. മേളയിൽ പങ്കെടുക്കുകയും അനിമേഷൻ വിഭാഗത്തിൽ എ ഗ്രേഡ് നേടുകയും ചെയ്തു. 2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 6 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. സ്ക്കൂളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഡോക്യുമെന്ററി നിർമ്മാണം, സ്ക്കൂളുകളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ പകർത്തൽ എന്നിങ്ങനെ വൈവിദ്ധ്യമായ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു വരുന്നു. 2019 ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 24 കുട്ടികളെ തെരഞ്ഞെടുത്തു. ബുധനാഴ്ചകളിലെ പതിവു ക്ലാസ്സുകൾക്കു പുറമെ, ക്യാമ്പുകളും സംഘടിപ്പിച്ചു. 2021 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 10 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. കുട്ടികൾക്കുള്ള ക്ലാസ്സുകൾക്ക് ശ്രീ.സി.കെ.രാമദാസ്, ശ്രീമതി.പ്രതിഭ അബ്രഹാം എന്നീ അദ്ധ്യാപകർ നേതൃത്വം നല്കി.

2019 ൽ 24 കുട്ടികളും 2020 ൽ 28 കുട്ടികളുമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി ഉണ്ടായിരുന്നത്. 2021 ൽ ശ്രീമതി.പ്രതിഭ അബ്രഹാം, ശ്രീമതി.കവിത ഹരിദാസ് എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത്. സംസ്ഥാന തലത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേത‍ൃത്വത്തിൽ തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലാ തലത്തിൽ തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിന് ഒന്നാം സമ്മാനവും ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി. ഇന്റർനെറ്റ് ഉപയോഗത്തെ ക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സത്യമേവ ജയതേ എന്ന ക്യാമ്പയിൻ സ്ക്കൂളിലെ എല്ലാ അദ്ധ്യാപകർക്കും ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും നൽകി.

2021 ൽ തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന ലിറ്റിൽ കൈറ്റ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ തൃശൂർ സി.എം.എസ്. ലിറ്റിൽ കൈറ്റ്സിന് ജില്ലയിൽ ഒന്നാം സമ്മാനം നേടാനായി

ഡിജിറ്റൽ മാഗസിൻ 2019

തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന വിഷയവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ തൃശൂർ ജില്ലയിൽ സി.എം.എസ് സ്കൂളിന് ഒന്നാം സ്ഥാനം നേടിതന്ന ചിത്രം

ഡിജിറ്റൽ പൂക്കളം

സത്യമേവ ജയതേ എന്ന ക്ലാസ്സുകളുടെ ദൃശ്യങ്ങൾ