"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
 
വരി 1: വരി 1:
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ പോസ്റ്റർ നിർമിച്ചു.

ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന ക്വിസ് നടത്തി. അക്ഷയകൃഷ്ണ(9-B), നിതിൻ. (9A) എന്നിവർ സ്കൂൾ തലത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന ക്വിസ് നടത്തി. അക്ഷയകൃഷ്ണ(9-B), നിതിൻ. (9A) എന്നിവർ സ്കൂൾ തലത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമിച്ചു. ചന്ദ്രനിലെ ആദ്യകാൽവെപ്പുമായി ബന്ധപ്പെട്ട

കുട്ടി ൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമിച്ചു. ചന്ദ്രനിലെ ആദ്യകാൽവെപ്പുമായി ബന്ധപ്പെട്ട
വീഡിയോ സയൻസ് ക്ലബ്‌ അംഗങ്ങൾ തയ്യാറാക്കി.ചാന്ദ്രദിന പ്രഭാഷണങ്ങൾ  ഗ്രൂപ്പിൽ അവതരിപ്പിച്ചു.
 
വീഡിയോ സയൻസ് ക്ലബ്‌ അംഗങ്ങൾ തയ്യാറാക്കി.
 
ചാന്ദ്രദിന പ്രഭാഷണങ്ങൾ  ഗ്രൂപ്പിൽ അവതരിപ്പിച്ചു.

ഓഗസ്റ്റ്‌ -6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് സന്ദേശങ്ങൾ, പോസ്റ്ററുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി നൽകി.

22:20, 16 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ പോസ്റ്റർ നിർമിച്ചു.

ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന ക്വിസ് നടത്തി. അക്ഷയകൃഷ്ണ(9-B), നിതിൻ. (9A) എന്നിവർ സ്കൂൾ തലത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമിച്ചു. ചന്ദ്രനിലെ ആദ്യകാൽവെപ്പുമായി ബന്ധപ്പെട്ട

വീഡിയോ സയൻസ് ക്ലബ്‌ അംഗങ്ങൾ തയ്യാറാക്കി.ചാന്ദ്രദിന പ്രഭാഷണങ്ങൾ  ഗ്രൂപ്പിൽ അവതരിപ്പിച്ചു.

ഓഗസ്റ്റ്‌ -6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് സന്ദേശങ്ങൾ, പോസ്റ്ററുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി നൽകി.

ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബിന്റെ ദുരിതങ്ങൾ വിശദമാക്കുന്ന വീഡിയോ സയൻസ് ക്ലബ്‌ അംഗങ്ങൾ തയ്യാറാക്കി.

ലോകബഹിരാകാശവാരാചാരണവുമായി ബന്ധപ്പെട്ട് 'വുമൺ ഇൻ സ്പേസ് ' എന്ന വിഷയത്തെ അധികരിച്ച്‌ വിദ്യാർഥികൾ  ഗ്രൂപ്പിൽ  പ്രഭാഷണങ്ങൾ നടത്തി.