ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
==പ്രേവേശനോത്സവം==
==പ്രേവേശനോത്സവം==
2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.

==പരിസ്ഥിതി ദിനം ==
പാരിസ്ഥിതിക  പരിണാമങ്ങൾ മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി കൊണ്ടിരിക്കുന്ന സമകാലിക ലോകത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യമേറുന്നു. ജൂൺ-5  ലോക പരിസ്ഥിതി ദിനമായി ആചരിച്ചപ്പോൾ നല്ലപാഠം പ്രവർത്തകരുടെ  നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതം ആഘോഷിച്ചു. പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു. പരിസ്ഥിതി സ്നേഹിയും ശാസ്ത്ര നാടക ശില്പിയുമായ ബഹുമാനപ്പെട്ട സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.ജോസഫ് .സി.എഫ്  പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവത്ക്കരണ ക്ലാസ്  സ്‌കൂൾ സ്റ്റുഡിയോയിൽ വച്ച്  നൽകി. പരിസ്ഥിതിയെ എത്രമാത്രം കരുതലോടെ പരിപാലിക്കണം എന്ന ഉൾക്കാഴ്ച വിദ്യാർത്ഥികളിലേയ്ക്കും അവരിലൂടെ സമൂഹത്തിലേക്കും എത്തിക്കുക എന്ന സന്ദേശം പകരുന്നതായിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനം.
<gallery mode="packed-hover">
</gallery>
==അടൽ ലാബിന്റെ ഉദ്‌ഘാടനം ==
==അടൽ ലാബിന്റെ ഉദ്‌ഘാടനം ==
സ്കൂൾ അടൽ ലാബിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.  

22:15, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2019

പ്രേവേശനോത്സവം

2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.

പരിസ്ഥിതി ദിനം

പാരിസ്ഥിതിക പരിണാമങ്ങൾ മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി കൊണ്ടിരിക്കുന്ന സമകാലിക ലോകത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യമേറുന്നു. ജൂൺ-5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചപ്പോൾ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതം ആഘോഷിച്ചു. പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു. പരിസ്ഥിതി സ്നേഹിയും ശാസ്ത്ര നാടക ശില്പിയുമായ ബഹുമാനപ്പെട്ട സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.ജോസഫ് .സി.എഫ് പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവത്ക്കരണ ക്ലാസ് സ്‌കൂൾ സ്റ്റുഡിയോയിൽ വച്ച് നൽകി. പരിസ്ഥിതിയെ എത്രമാത്രം കരുതലോടെ പരിപാലിക്കണം എന്ന ഉൾക്കാഴ്ച വിദ്യാർത്ഥികളിലേയ്ക്കും അവരിലൂടെ സമൂഹത്തിലേക്കും എത്തിക്കുക എന്ന സന്ദേശം പകരുന്നതായിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനം.

അടൽ ലാബിന്റെ ഉദ്‌ഘാടനം

സ്കൂൾ അടൽ ലാബിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.

ആയോധനകല പരിശീലനം

പെൺകുട്ടികളുടെ സ്വയരക്ഷയ്ക്കായി ആയോധനകലകൾ പരിശീലനം നടത്തുന്നതിന്റെ ഉദ്‌ഘാടനം നടന്നു.

പഠനസഹായം

നിർധനരായ കുട്ടികൾക്ക് സ്പോൺസർ മാരെ കണ്ടെത്തി സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തു.

നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്

സ്‌കൂളിൽ നിന്നും രണ്ടു ടീമുകൾ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ പങ്കെടുക്കുകയും,സംസ്ഥാനതലത്തിൽ മത്സരിച്ച് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു

സ്‌കൂൾ ബാൻഡ്

സംസ്ഥാനതല കലോത്സവത്തിൽ സ്‌കൂൾ ബാൻഡ് പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു

സി.വി രാമൻ ദിനാചരണം

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തി. സി.വി രാമന്റെ ജീവചരിത്രവും , ഗവേഷണങ്ങളും പ്രദർശിപ്പിക്കുന്ന കാർഡുകൾ തയ്യാറാക്കി വായനാമരം സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കി . സ്‌കൂൾ സ്റ്റുഡിയോയിൽ നിന്ന് സെമിനാർ അവതരണവും നടന്നു.

ഊർജ്ജസംരക്ഷണദിന റാലി

എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജസംരക്ഷണ റാലി, ഊർജ്ജദിന പോസ്റ്റർ പ്രദർശനം എന്നിവ നടന്നു.

ഇംഗ്ലീഷ് ലിറ്റററി വീക്ക്

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലിറ്റററി വീക്ക് ആചരിച്ചു. കുട്ടികൾക്കായി പോസ്റ്റർ പ്രദർശനവും നടന്നു.

സ്വന്തന്ത്ര്യദിനാഘോഷങ്ങൾ

2018 ലെ സ്വതന്ത്ര്യദിനാഘോഷങ്ങൾഉദ്‌ഘാടനം ചെയ്തത് എ.ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ്. ഹെഡ്മിസ്ട്രസ് സി.ലിസി പതാക ഉയർത്തി. കുട്ടികളുടെ മാസ്ഡ്രിൽ, നൃത്തശില്പം, പെൺകുട്ടികളുടെ സൂമ്പ ഡാൻസ് എന്നിവയും നടത്തപ്പെട്ടു.

മെറിറ്റ് അവാർഡ്

മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . എസ്.എം.ഐ സഭയുടെ നേതൃത്വത്തിൽ ഉള്ള സുപ്പീരിയർ സിസ്റ്റേഴ്സ് ആണ് വിശിഷടാതിഥികൾ ആയി എത്തിയത്