"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13057 (സംവാദം | സംഭാവനകൾ)
(ചെ.) OTHER CLUBS
13057 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 15: വരി 15:

നീണ്ട 30 വർഷക്കാലം army band troupe പരിശീലകൻ ആയിരുന്ന '''Retired Subedar Major ജയരാജ് സാറിൻ്റെ''' വിദഗ്ധ ശിക്ഷണത്തിൽ കുട്ടികൾക്ക് ബാൻഡ്  പരിശീലനം നൽകി വരുന്നു.
നീണ്ട 30 വർഷക്കാലം army band troupe പരിശീലകൻ ആയിരുന്ന '''Retired Subedar Major ജയരാജ് സാറിൻ്റെ''' വിദഗ്ധ ശിക്ഷണത്തിൽ കുട്ടികൾക്ക് ബാൻഡ്  പരിശീലനം നൽകി വരുന്നു.
== ASAP(Additional Skill Aquisition Program) ==
സാമ്പത്തികമായും പഠനനിലവാരത്തിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് +2 കോഴ്സ് കഴിഞ്ഞ ഉടനെ ജോലി നേടിയെടുക്കുന്നതിന് അവസരമൊരുക്കുന്ന ഒരു കോഴ്സാണ് ASAP. സ്‌കൂളിന്റെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അസാപ്പിന്റെ പരിശീലന പരിപാടി നടന്നുവരുന്നു. '''ശ്രീമതി. ഷാനി സജേഷ്''' ആണ് പദ്ധതിയുടെ സ്‌കൂൾ തല കൺവീനർ.