"എ.എം.എൽ.പി.എസ് പാലയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}ചാവക്കാടിന്റെ കിഴക്കു ഭാഗത്താണ് പാലയൂർ ദേശം സ്ഥിതി ചെയ്യുന്നത്.
  {{PSchoolFrame/Pages}}ചാവക്കാടിന്റെ കിഴക്കു ഭാഗത്താണ് പാലയൂർ ദേശം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ആദ്യത്തെ ക്രയ്സ്തവ ദേവാലയം എന്നുതന്നെ വിശേഷിപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായ പാലയൂർ പള്ളി സ്ഥിതി ചെയ്യുന്നത് ഈ ദേശത്താണ് .പാലയൂരിലെ ജനവിഭാഗങ്ങളിൽ അധികവും നമ്പൂതിരിമാരും നായന്മാരും ആയിരുന്നു. മിക്ക വീടുകളോട്  ചേർന്ന് കാവുകളും ഉണ്ടായിരുന്നു. പാലമരങ്ങൾ എവിടെ ധാരാളം ഉണ്ടായിരുന്നതുകൊണ്ടു പാലമരങ്ങളുടെ ഊര് എന്ന അർത്ഥത്തിലാണ് പാലയൂർ എന്ന് ഈ നാടിനു പേര് വന്നത്.

21:39, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചാവക്കാടിന്റെ കിഴക്കു ഭാഗത്താണ് പാലയൂർ ദേശം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ആദ്യത്തെ ക്രയ്സ്തവ ദേവാലയം എന്നുതന്നെ വിശേഷിപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായ പാലയൂർ പള്ളി സ്ഥിതി ചെയ്യുന്നത് ഈ ദേശത്താണ് .പാലയൂരിലെ ജനവിഭാഗങ്ങളിൽ അധികവും നമ്പൂതിരിമാരും നായന്മാരും ആയിരുന്നു. മിക്ക വീടുകളോട്  ചേർന്ന് കാവുകളും ഉണ്ടായിരുന്നു. പാലമരങ്ങൾ എവിടെ ധാരാളം ഉണ്ടായിരുന്നതുകൊണ്ടു പാലമരങ്ങളുടെ ഊര് എന്ന അർത്ഥത്തിലാണ് പാലയൂർ എന്ന് ഈ നാടിനു പേര് വന്നത്.