"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 389: | വരി 389: | ||
[[പ്രമാണം:B ina.jpg|ലഘുചിത്രം]] | [[പ്രമാണം:B ina.jpg|ലഘുചിത്രം]] | ||
|} | |} | ||
==ഉത്ഘാടനം== | |||
സമഗ്രശിക്ഷ കേരള കക്കാട്ട് സ്കൂളിന് അനുവദിച്ച 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. പുതിയ കെമിസ്ട്രി ലാബിന്റെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീതയും കക്കാട്ട് സ്കൂളിന് അനുവദിച്ച SPC യൂണിറ്റിന്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ ഐ പി എസും നിർവ്വഹിച്ചു. ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി യു ചന്ദ്രളേഖരൻ സ്വാഗത പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി വി രാധ, മുൻ എം എൽ എ ശ്രീ എം നാരായണൻ, SSKജില്ലാ പ്രൊജക്ട് ഓഫീസർ ശ്രീ പി രവീന്ദ്രൻ, DySP ശ്രീ സതീഷ് കുമാർ ആലക്കാൽ, വി കുട്ട്യൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധും എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | |||
<gallery> | |||
Kakkatinagu2.jpeg|ലഘുചിത്രം|സ്വാഗതം പി യു ചന്ദ്രശേഖരൻ . പ്രിൻസിപ്പൾ ഇൻ ചാർജ് | |||
Kakkatinagu1.jpeg|ലഘുചിത്രം|അധ്യക്ഷൻ വി പ്രകാശൻ , വൈസ്പ്രസിഡെൻറ് മടികൈ ഗ്രാമപഞ്ചായത്ത് | |||
Kakkatinagu7.jpeg|ലഘുചിത്രം|എസ് എസ് കെ കെട്ടിടം ഉത്ഘാടനം, ബേബീ ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് | |||
Kakkatinagu8.jpeg|ലഘുചിത്രം|കംപ്യൂട്ടർ ലാബ് ഉത്ഘാടനം, എസ് പ്രീത , മടികൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് | |||
Kakkatinagu6.jpeg|ലഘുചിത്രം|എസ് പി സി യൂണ്ണി യൂണീറ്റ് ഉത്ഘാടനം, ജില്ല പോലീസ് മേധാവി | |||
Kakkatinagu10.jpeg|ലഘുചിത്രം|നന്ദി , കെ വി മധു , പി ടി എ പ്രസിഡൻറ് | |||
Kakkatinagu3.jpeg| | |||
</gallery> | |||
== പ്രാദേശിക വായനാകേന്ദ്രങ്ങൾ ആരംഭിച്ചു == | == പ്രാദേശിക വായനാകേന്ദ്രങ്ങൾ ആരംഭിച്ചു == | ||
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കക്കാട്ട് സ്കൂളിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പി ടി എ യുടെയും ആഭിമുഖ്യത്തിൽ രാത്രികാല പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. വർഷങ്ങളായി ,സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ ഈ പഠനകേന്ദ്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. | എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കക്കാട്ട് സ്കൂളിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പി ടി എ യുടെയും ആഭിമുഖ്യത്തിൽ രാത്രികാല പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. വർഷങ്ങളായി ,സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ ഈ പഠനകേന്ദ്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. | ||