"ജി.വി.എച്ച്.എസ്.എസ് കൊപ്പം/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കായിക ക്ലബ്) |
(sports club) |
||
| വരി 1: | വരി 1: | ||
കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഒരു സ്പോർട്സ് ക്ലബ്ബാണ് കൊപ്പം ഗവൺമെന്റ് സ്കൂളിലുള്ളത്.സംസ്ഥാനതല മത്സരങ്ങളിൽ വിജയികളായ വളരെയധികം കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ കായികാധ്യാപകനായ ശ്രീ.ഹരിദേവൻ മാഷിന്റെ പ്രയക്തനം വളരെ വലുതാണ്. | കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഒരു സ്പോർട്സ് ക്ലബ്ബാണ് കൊപ്പം ഗവൺമെന്റ് സ്കൂളിലുള്ളത്.സംസ്ഥാനതല മത്സരങ്ങളിൽ വിജയികളായ വളരെയധികം കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ കായികാധ്യാപകനായ ശ്രീ.ഹരിദേവൻ മാഷിന്റെ പ്രയക്തനം വളരെ വലുതാണ്. | ||
2009 -10-ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹരിത.കെ Long Jump ൽ വെങ്കല മെഡൽ നേടി കൊണ്ട് ചരിത്രത്തിലാദ്യമായി അത്‍ലറ്റിക്സിൽ Account open ചെയ്തു. | |||
തുടർന്ന് മേഘ ജി.പി. Shot put -ൽ വെള്ളി മെഡൽ നേടി. | |||
വർഷാ മുരളീധരൻ സംസ്ഥാന സ്കൂൾ കായിക മേളയിൽ High Jump-ൽ സ്വർണ്ണം - Long Jump -ൽ സ്വർണ്ണം നേടി ഇരട്ട സ്വർണ്ണം കരസ്ഥമാക്കി ആ വർഷം പാലക്കാട് ജില്ല, സംസ്ഥാന കായികമേളയിൽ Over All ചാമ്പ്യന്മാരായി. | |||
വർഷാ മുരളീധരൻ വിജയവാഡയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ Long Jump -ൽ സ്വർണവും | |||
വിശാഖപട്ടണത്ത് വെച്ച് നടന്ന ദേശീയ മത്സരത്തിൽ High Jump -ൽ വെള്ളി മെഡലും നേടി. | |||
കൂടാതെ പട്ടാമ്പി ഉപജില്ല ,പാലക്കാട് ജില്ല എന്നിവടങ്ങളിൽ നടന്ന മത്സരങ്ങളിലൊക്കെ ചാമ്പ്യനായിരുന്നു. | |||
സായ്നന്ദന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ Long Jump ൽ സ്വർണ്ണം കൂടാതെ 2021 ഫെബ്രുവരിയിൽ ആസാമിലെ ഗുവാഹത്തിയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ Long Jump ൽ സ്വർണ്ണം നേടി ഈ മുടുക്കി ഇപ്പോൾ കൊപ്പം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. | |||
Muhammed sirajudheen - Ik ഈ ഒമ്പതാം ക്ലാസ്സ്കാരൻ സംസ്ഥാന കായികമേളയിൽ Ball Throw -ൽ വെള്ളി. South Zone National Meet-ൽ വെള്ളി നേടി. | |||
Jishnu.P.2016-17-ൽ ഡൽഹിയിൽ വെച്ച് നടന്ന School Junior National football മത്സരത്തിൽ കേരളത്തെ ചാമ്പ്യന്മാരാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ചു. | |||
Tournament -ലെ ഏറ്റവും കൂടുതൽ ഗോൾ നേട്ടത്തിനുള്ള അവാർഡും ജിഷ്ണു കരസ്ഥമാക്കി. | |||
നിരവധി തവണ കായിക മേളയിൽ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. | |||
കൂടാതെ കബഡി. Girls & Boys - Junior Senior തലങ്ങളിലൊക്കെ ചാമ്പ്യന്മാരായി | |||
Foot Ball Girls പാലക്കാട് ജില്ലാ ചാമ്പ്യന്മാരാവുകയും സംസ്ഥാന തലത്തിൽ കളിക്കുകയും ചെയ്തു. | |||
Subratho Cup football ൽ പാലക്കാട് ജില്ലാ ചാമ്പ്യന്മാരാവുകയും സംസ്ഥാന മത്സരത്തിൽ കളിക്കുകയും ചെയ്തു . | |||
19:17, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഒരു സ്പോർട്സ് ക്ലബ്ബാണ് കൊപ്പം ഗവൺമെന്റ് സ്കൂളിലുള്ളത്.സംസ്ഥാനതല മത്സരങ്ങളിൽ വിജയികളായ വളരെയധികം കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ കായികാധ്യാപകനായ ശ്രീ.ഹരിദേവൻ മാഷിന്റെ പ്രയക്തനം വളരെ വലുതാണ്.
2009 -10-ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹരിത.കെ Long Jump ൽ വെങ്കല മെഡൽ നേടി കൊണ്ട് ചരിത്രത്തിലാദ്യമായി അത്‍ലറ്റിക്സിൽ Account open ചെയ്തു.
തുടർന്ന് മേഘ ജി.പി. Shot put -ൽ വെള്ളി മെഡൽ നേടി.
വർഷാ മുരളീധരൻ സംസ്ഥാന സ്കൂൾ കായിക മേളയിൽ High Jump-ൽ സ്വർണ്ണം - Long Jump -ൽ സ്വർണ്ണം നേടി ഇരട്ട സ്വർണ്ണം കരസ്ഥമാക്കി ആ വർഷം പാലക്കാട് ജില്ല, സംസ്ഥാന കായികമേളയിൽ Over All ചാമ്പ്യന്മാരായി.
വർഷാ മുരളീധരൻ വിജയവാഡയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ Long Jump -ൽ സ്വർണവും
വിശാഖപട്ടണത്ത് വെച്ച് നടന്ന ദേശീയ മത്സരത്തിൽ High Jump -ൽ വെള്ളി മെഡലും നേടി.
കൂടാതെ പട്ടാമ്പി ഉപജില്ല ,പാലക്കാട് ജില്ല എന്നിവടങ്ങളിൽ നടന്ന മത്സരങ്ങളിലൊക്കെ ചാമ്പ്യനായിരുന്നു.
സായ്നന്ദന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ Long Jump ൽ സ്വർണ്ണം കൂടാതെ 2021 ഫെബ്രുവരിയിൽ ആസാമിലെ ഗുവാഹത്തിയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ Long Jump ൽ സ്വർണ്ണം നേടി ഈ മുടുക്കി ഇപ്പോൾ കൊപ്പം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
Muhammed sirajudheen - Ik ഈ ഒമ്പതാം ക്ലാസ്സ്കാരൻ സംസ്ഥാന കായികമേളയിൽ Ball Throw -ൽ വെള്ളി. South Zone National Meet-ൽ വെള്ളി നേടി.
Jishnu.P.2016-17-ൽ ഡൽഹിയിൽ വെച്ച് നടന്ന School Junior National football മത്സരത്തിൽ കേരളത്തെ ചാമ്പ്യന്മാരാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ചു.
Tournament -ലെ ഏറ്റവും കൂടുതൽ ഗോൾ നേട്ടത്തിനുള്ള അവാർഡും ജിഷ്ണു കരസ്ഥമാക്കി.
നിരവധി തവണ കായിക മേളയിൽ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
കൂടാതെ കബഡി. Girls & Boys - Junior Senior തലങ്ങളിലൊക്കെ ചാമ്പ്യന്മാരായി
Foot Ball Girls പാലക്കാട് ജില്ലാ ചാമ്പ്യന്മാരാവുകയും സംസ്ഥാന തലത്തിൽ കളിക്കുകയും ചെയ്തു.
Subratho Cup football ൽ പാലക്കാട് ജില്ലാ ചാമ്പ്യന്മാരാവുകയും സംസ്ഥാന മത്സരത്തിൽ കളിക്കുകയും ചെയ്തു .