ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36045 (സംവാദം | സംഭാവനകൾ)
'എല്ലാ വർഷവും സംഘടിപ്പിക്കുന്ന വിനോദയാത്രയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
36045 (സംവാദം | സംഭാവനകൾ)
ടൂറിസം ക്ലബ്ബ്
വരി 1: വരി 1:
'''<big>ടൂറിസം ക്ലബ്ബ്</big>'''
എല്ലാ വർഷവും സംഘടിപ്പിക്കുന്ന  വിനോദയാത്രയ്ക്ക് നേതൃത്വം നൽകാനായി സ്കൂൾ തലത്തിൽ ടൂറിസം ക്ലബ്ബ് രൂപീകരിക്കുന്നു. ഇതിൻറെ കൺവീനറായി ഒരധ്യാപകനെ തെരഞ്ഞെടുത്ത്  പ്രവർത്തനം ഏൽപ്പിക്കുന്നു. ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളും ഏറെ മനോഹരങ്ങളായ സ്ഥലങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള യാത്രയ്ക്കാണ് പ്രാധാന്യം നൽകുന്നത്.യാത്രയ്ക്കാവശ്യമായ ഉന്നത അധികാരികളുടെ സമ്മതവും അനുബന്ധ രേഖകളും തയ്യാറാക്കുന്നത് ഈ ക്ലബ്ബിൻറെ മേൽനോട്ടത്തിലാണ്.

18:38, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം