"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ (മൂലരൂപം കാണുക)
17:28, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ചാന്ദ്രദിനം ജൂലൈ 21
വരി 356: | വരി 356: | ||
== ചാന്ദ്രദിനം ജൂലൈ 21 == | == ചാന്ദ്രദിനം ജൂലൈ 21 == | ||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കത്തിയതിന്റെ ഓർമയ്ക്കായിട്ടാണ് | മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കത്തിയതിന്റെ ഓർമയ്ക്കായിട്ടാണ് ചാന്ദ്രദിനം ആഘോഷിക്കുന്നത്. 1969 ജൂലൈ 21 ന് അപ്പോളോ 11 ബഹുരാകാശ യാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിച്ചു. അപ്പോളോ 11 ആണ് ആദ്യമായി ചന്ദ്രനിൽ മനുഷ്യനെ എത്തിച്ചത്. നീൽഅംസ്‌ട്രോങ് ചന്ദ്രനിൽ കാൽ കത്തിയപ്പോൾ പറഞ്ഞത് ഇത് മനുഷ്യന്റെ ചെറിയ ഒരു കാല് വെയ്പ് ആണ്, മനുഷ്യൻ നമ്മുടെ വലിയ ഒരു കാല് വയ്പ്പ് ആണ്. ഇതിനായി എ എം എം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ ചാന്ദ്ര ദിനം ആഘോഷിച്ചു. ചാന്ദ്രദിനത്തെ പറ്റി കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു. പോസ്റ്ററുകളെല്ലാം ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. മൂൺ ഡേയെ കുറിച്ചുള്ള പ്രസംഗം 9 എ യിലെ ലിജിൻ ജോർജ് ജോൺ നടത്തി. ഇതെല്ലാം ഉൾപ്പെടുത്തി വീഡിയോ തയാറാക്കി, കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് ഈ ദിനത്തിന്റെ പ്രാധാന്യം എല്ലാ ക്ലാസ്സിലെ കട്ടികളെയും ബോധവൽക്കരിച്ചു. | ||
=== ലോക ഹെപ്പറ്റൈറ്റിസ് ദിനം(28.7.2021) === | === ലോക ഹെപ്പറ്റൈറ്റിസ് ദിനം(28.7.2021) === |