"എം.എസ്.എം.യു.പി.എസ്. നിരണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37267 (സംവാദം | സംഭാവനകൾ)
No edit summary
37267 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:


     '''ഇംഗ്ലീഷ് ക്ലബ്ബ്'''
     '''ഇംഗ്ലീഷ് ക്ലബ്ബ്'''
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും പഠിപ്പിക്കുന്നു...ഇംഗ്ലീഷ് അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു. കലോത്സവങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ ആവശ്യമായ സഹായങ്ങൾ നല്കി കുട്ടികളെ മത്സരങ്ങൾക്ക് യോഗ്യരാക്കുന്നു.  
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും പഠിപ്പിക്കുന്നു...ഇംഗ്ലീഷ് അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു. കലോത്സവങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ ആവശ്യമായ സഹായങ്ങൾ നല്കി കുട്ടികളെ മത്സരങ്ങൾക്ക് യോഗ്യരാക്കുന്നു. ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പ്ലാഷ് / ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. ഇതിന്റെ പ്രധാന ഉദ്ദേശ്യം ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രവർത്തനങ്ങൾ നൽകുക . വായന , എഴുത്ത് എന്നിവയിൽ പരിശീലനം നൽകുക എന്നിവയാണ്. പ്രതിഭാശാലികൾ , പഠന പിന്നോക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ കണ്ടെത്തി അനുയോജ്യമായ പഠനപ്രവർത്തനങ്ങൾ നൽകുന്നു.  


     '''സംസ്കൃത കൗൺസിൽ'''
     '''സംസ്കൃത കൗൺസിൽ'''
സംസ്കൃത ഭാഷയിൽ ഉള്ള കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. സംസ്കൃത കലോത്സവങ്ങളിലും പങ്കെടുക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നു. സബ് ജില്ല , ജില്ല മത്സരങ്ങളിൽ മികച്ച വിജയം നേടാൻ കുട്ടികൾക്ക് ഇത് സഹായകമാണ്. സംസ്‌കൃത ദിനാചരണവും സംസ്‌കൃത കൗൺസിൽ ഉദ്ഘാടനവും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി നൃത്താവിഷ്കാരം, സുഭാഷിതം, ബാലഗീതം, അഭിനയം, സംസ്‌കൃതഗാനാലാപനം തുടങ്ങി പരിപാടികൾ  സംഘടിപ്പിച്ചു.
     '''സുരക്ഷാ ക്ലബ്ബ്'''
     '''സുരക്ഷാ ക്ലബ്ബ്'''
     '''ഇക്കോ ക്ലബ്ബ്'''
     '''ഇക്കോ ക്ലബ്ബ്'''
"https://schoolwiki.in/എം.എസ്.എം.യു.പി.എസ്._നിരണം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്