"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ഒരു ആകാശ ദൃശ്യം photo added |
(ചെ.) fg |
||
| വരി 12: | വരി 12: | ||
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|എ.പി അനിൽകുമാർ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് അരക്കോടി വിനിയോഗിച്ച് പണിത ഹയർ സെക്കൻഡറി സയൻസ് ലാബ് 2019 ഡിസംബർ അഞ്ചിന് തുറന്നു. സ്ഥലം എം.പി കൂടിയായ രാഹുൽഗാന്ധിയാണ് ഉദ്ഘാടനത്തിനെത്തിയത്.പ്ലസ് വൺ വിദ്യാർഥിനി സഫ ഫെബിൻ രാഹുലിന്റെ പ്രസംഗം വിവർത്തനം ചെയ്തതോടെ സ്കൂൾ ദേശീയ ശ്രദ്ധനേടുകയും ചെയ്തു.സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ മൂന്നുകോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള 16ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം നിർമിച്ചു.ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിട്ട് ഓപ്പൺ ഓഡിറ്റോറിയവും നിർമിച്ചു. ഇ- ടോയ്‌ലറ്റ്,ശുദ്ധജല പദ്ധതി,ജൈവ വൈവിധ്യ,ഔഷധ ഉദ്യാനങ്ങൾ,വനശ്രീ ഓഡിറ്റോറിയം, ലൈബ്രറി തുടങ്ങിയവയുമുണ്ട്.]] | [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|എ.പി അനിൽകുമാർ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് അരക്കോടി വിനിയോഗിച്ച് പണിത ഹയർ സെക്കൻഡറി സയൻസ് ലാബ് 2019 ഡിസംബർ അഞ്ചിന് തുറന്നു. സ്ഥലം എം.പി കൂടിയായ രാഹുൽഗാന്ധിയാണ് ഉദ്ഘാടനത്തിനെത്തിയത്.പ്ലസ് വൺ വിദ്യാർഥിനി സഫ ഫെബിൻ രാഹുലിന്റെ പ്രസംഗം വിവർത്തനം ചെയ്തതോടെ സ്കൂൾ ദേശീയ ശ്രദ്ധനേടുകയും ചെയ്തു.സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ മൂന്നുകോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള 16ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം നിർമിച്ചു.ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിട്ട് ഓപ്പൺ ഓഡിറ്റോറിയവും നിർമിച്ചു. ഇ- ടോയ്‌ലറ്റ്,ശുദ്ധജല പദ്ധതി,ജൈവ വൈവിധ്യ,ഔഷധ ഉദ്യാനങ്ങൾ,വനശ്രീ ഓഡിറ്റോറിയം, ലൈബ്രറി തുടങ്ങിയവയുമുണ്ട്.]] | ||
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|ഹൈസ്‌കൂൾ വിഭാഗത്തിൽ 3080പേരും ഹയർ സെക്കൻഡറിയിൽ756പേരും അടക്കം 3836 വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ തന്നെ വലിയ പൊതുവിദ്യാലയങ്ങളിലൊന്നാണിത്.രണ്ടു വിഭാഗങ്ങളിലുമായി 130 അധ്യാപക-അനധ്യാപക ജീവനക്കാരുമുണ്ട്.അക്കാദമിക- ഇതര മേഖലകളിലെല്ലാം സ്കൂൾ മികച്ചു നിൽക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്,ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്,വിദ്യാരംഗം സാഹിത്യ വേദി തുടങ്ങിയവയും മറ്റു ക്ലബുകളും പ്രവർത്തിക്കുന്നു.സ്കൂൾ കലോത്സവങ്ങളിലും അറബിക് മേളകളിലും സംസ്ഥാന തലത്തിൽ നേട്ടങ്ങളുണ്ടായി.ഉപജില്ലാ അറബിക് കലോത്സവങ്ങളിൽ 16 തവണ തുടർച്ചയായി ചാമ്പ്യൻമാരാണ്.ശാസ്ത്രോൽസവം, കായിക മേള,ഗെയിംസ് ഇനങ്ങളിൽ മികച്ച പ്രകടനം നടത്തുന്നു.]]{{PHSSchoolFrame/Pages}} | [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|ഹൈസ്‌കൂൾ വിഭാഗത്തിൽ 3080പേരും ഹയർ സെക്കൻഡറിയിൽ756പേരും അടക്കം 3836 വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ തന്നെ വലിയ പൊതുവിദ്യാലയങ്ങളിലൊന്നാണിത്.രണ്ടു വിഭാഗങ്ങളിലുമായി 130 അധ്യാപക-അനധ്യാപക ജീവനക്കാരുമുണ്ട്.അക്കാദമിക- ഇതര മേഖലകളിലെല്ലാം സ്കൂൾ മികച്ചു നിൽക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്,ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്,വിദ്യാരംഗം സാഹിത്യ വേദി തുടങ്ങിയവയും മറ്റു ക്ലബുകളും പ്രവർത്തിക്കുന്നു.സ്കൂൾ കലോത്സവങ്ങളിലും അറബിക് മേളകളിലും സംസ്ഥാന തലത്തിൽ നേട്ടങ്ങളുണ്ടായി.ഉപജില്ലാ അറബിക് കലോത്സവങ്ങളിൽ 16 തവണ തുടർച്ചയായി ചാമ്പ്യൻമാരാണ്.ശാസ്ത്രോൽസവം, കായിക മേള,ഗെയിംസ് ഇനങ്ങളിൽ മികച്ച പ്രകടനം നടത്തുന്നു.]] | ||
2001 ലാണ് സ്കൂളിന് ഹയർ സെക്കൻഡറി ബാച്ച് അനുവദിച്ചത്.പ്രധാനാധ്യാപികയായിരുന്ന മെഹറുന്നീസ ഹൈസ്‌കൂളിലെ സീനിയർ അധ്യാപകൻ തോമസ് ജോസഫിന് പ്ലസ് ടു വിന്റെ ചുമതല നൽകി.തുടക്കത്തിൽ സയൻസ്,കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിവക്ക് ഓരോ ബാച്ചുകളാണുണ്ടായിരുന്നത്.പത്തു വർഷക്കാലം ഹൈസ്‌കൂളിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം 2010 ലാണ് നബാർഡ് സഹായത്തോടെ ജില്ലാ പഞ്ചായത്ത് നിർമിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.പിന്നീട് അരക്കോടി രൂപ എം.എൽ.എ ഫണ്ടിലും കെട്ടിടമുയർന്നു.2019 ഓടെ സയൻസിന് മാത്രം മൂന്ന് ബാച്ചുകളുണ്ടായി.2005 മുതൽ 2011 വരെ പ്രിൻസിപ്പൽ ചുമതല വഹിച്ച തോമസ് ജോസഫ് നൂറു ശതമാനം വിജയംവരിക്കുന്ന തരത്തിൽ സ്ഥാപനത്തെ മാറ്റിയെടുത്തതിൽ പ്രധാന പങ്കുവഹിച്ചു.പിന്നീട് പ്രിൻസിപ്പലായ സി.സുമതിയുടെ കാലത്തും സ്കൂളിന് നിലവാരം നിലനിർത്താനായി.{{PHSSchoolFrame/Pages}} | |||