"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}1883 ൽ സ്ഥാപിതമായി 138 കൊല്ലം പിന്നിട്ടിരിക്കുകയാണ് തൃശൂർ സി.എം.എസ്. സ്കൂൾ. സി.എം.എസ്. മിഷണറിമാരാൽ ആരംഭിച്ച ഈ വിദ്യാലയം സാമൂഹിക-സാമുദായിക ഉച്ചനീചത്വങ്ങൾ ഏറെ നിലനിന്നിരുന്ന അക്കാലത്ത് ഏവർക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ആരംഭിച്ചത്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ഈ സ്ഥാപനങ്ങളും അതിനോടനുബന്ധിച്ച വസ്തുക്കളെല്ലാം ചർച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന സഭയ്ക്ക് നൽകുകയായിരുന്നു. ഏറെ ഉയർച്ച താഴ്ചകൾ പിന്നിട്ട ഈ സരസ്വതീ ക്ഷേത്രം തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ മുന്നിലാണ് സ്ഥിതിചെയ്യുന്നത്. അടിയന്തിരാവസ്ഥ കഴിഞ്ഞ കാലഘട്ടത്തിൽ നടന്ന സമര പെരുമഴയിൽ സി.എം.എസ്. വിദ്യാർത്ഥികൾ രൂക്ഷമായി രംഗത്തിറങ്ങുകയും അച്ചടക്കം പാടെ നഷ്ടപ്പെട്ട അവസ്ഥയിലുമായിരുന്നു. അക്കാലത്ത് ഹെഡ്‍മാസ്റ്ററായിരുന്ന ശ്രീ.എൻ.എ.വെങ്കടേശ്വൻ മാസ്റ്റർ തന്റേടത്തോടുകൂടി ഇടപെട്ടതിനാലാണ് അച്ചടക്കത്തോടുകൂടിയ വിദ്യാലയം രൂപപ്പെട്ടതും വളർച്ചയുടെ കാലം തുടങ്ങിയതും. പട്ടണ മദ്ധ്യത്തിൽ തന്നയുള്ള വിദ്യാലയമായതിനാൽ ഏറെ ദുഷ്ക്കരമായിരുന്നു ആ ശ്രമം. പിന്നീട് ഹെഡ്‍മാസ്റ്ററായി വന്ന ശ്രീ.ദേവസി മാസ്റ്റർ പഠനകാര്യങ്ങളിൽ കൂടുതൽ താല്പര്യമെടുത്തു പ്രവർത്തിക്കുകയും കൂടുതൽ മികവോടുകൂടി വിദ്യാലയത്തെ മാറ്റുകയും ചെയ്തു. |
14:12, 16 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1883 ൽ സ്ഥാപിതമായി 138 കൊല്ലം പിന്നിട്ടിരിക്കുകയാണ് തൃശൂർ സി.എം.എസ്. സ്കൂൾ. സി.എം.എസ്. മിഷണറിമാരാൽ ആരംഭിച്ച ഈ വിദ്യാലയം സാമൂഹിക-സാമുദായിക ഉച്ചനീചത്വങ്ങൾ ഏറെ നിലനിന്നിരുന്ന അക്കാലത്ത് ഏവർക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ആരംഭിച്ചത്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ഈ സ്ഥാപനങ്ങളും അതിനോടനുബന്ധിച്ച വസ്തുക്കളെല്ലാം ചർച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന സഭയ്ക്ക് നൽകുകയായിരുന്നു. ഏറെ ഉയർച്ച താഴ്ചകൾ പിന്നിട്ട ഈ സരസ്വതീ ക്ഷേത്രം തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ മുന്നിലാണ് സ്ഥിതിചെയ്യുന്നത്. അടിയന്തിരാവസ്ഥ കഴിഞ്ഞ കാലഘട്ടത്തിൽ നടന്ന സമര പെരുമഴയിൽ സി.എം.എസ്. വിദ്യാർത്ഥികൾ രൂക്ഷമായി രംഗത്തിറങ്ങുകയും അച്ചടക്കം പാടെ നഷ്ടപ്പെട്ട അവസ്ഥയിലുമായിരുന്നു. അക്കാലത്ത് ഹെഡ്‍മാസ്റ്ററായിരുന്ന ശ്രീ.എൻ.എ.വെങ്കടേശ്വൻ മാസ്റ്റർ തന്റേടത്തോടുകൂടി ഇടപെട്ടതിനാലാണ് അച്ചടക്കത്തോടുകൂടിയ വിദ്യാലയം രൂപപ്പെട്ടതും വളർച്ചയുടെ കാലം തുടങ്ങിയതും. പട്ടണ മദ്ധ്യത്തിൽ തന്നയുള്ള വിദ്യാലയമായതിനാൽ ഏറെ ദുഷ്ക്കരമായിരുന്നു ആ ശ്രമം. പിന്നീട് ഹെഡ്‍മാസ്റ്ററായി വന്ന ശ്രീ.ദേവസി മാസ്റ്റർ പഠനകാര്യങ്ങളിൽ കൂടുതൽ താല്പര്യമെടുത്തു പ്രവർത്തിക്കുകയും കൂടുതൽ മികവോടുകൂടി വിദ്യാലയത്തെ മാറ്റുകയും ചെയ്തു.