ഉള്ളടക്കത്തിലേക്ക് പോവുക

"എം.എസ്.എം.യു.പി.എസ്. നിരണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37267 (സംവാദം | സംഭാവനകൾ)
No edit summary
37267 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

     '''സയൻസ് ക്ലബ്ബ്'''
     '''സയൻസ് ക്ലബ്ബ്'''
കുട്ടികളുടെ ശാസ്ത്രബോധവും യുക്തി ചിന്തയും പരിപോക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു.  
കുട്ടികളുടെ ശാസ്ത്രബോധവും യുക്തി ചിന്തയും പരിപോക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ നേത്വത്തിൽ നടത്തിവരുന്നു.   ശാസ്ത്ര ആശയങ്ങൾ അവതരിപ്പിക്കാനും , മത്സരങ്ങൾക്ക് കുട്ടികളെ ഒരുക്കുക, എന്നിവയാണ് പ്രവർത്തന ലക്ഷ്യങ്ങൾ. കൂടാതെ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളും ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
 
     '''സോഷ്യൽ സയൻസ് ക്ലബ്'''
     '''സോഷ്യൽ സയൻസ് ക്ലബ്'''
സോഷ്യൽ സയൻസ് വിഷയത്തിൽ കുട്ടികളുടെ വളർച്ച ലക്ഷ്യം വച്ചു കൊണ്ട് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. കൂടാതെ സോഷ്യൽ സയൻസ് മായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളും സോഷ്യൽ സയൻസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
     '''ഗണിത ശാസ്ത്ര ക്ലബ്ബ്'''
     '''ഗണിത ശാസ്ത്ര ക്ലബ്ബ്'''
     '''ഹെൽത്ത് ക്ലബ്ബ്'''
     '''ഹെൽത്ത് ക്ലബ്ബ്'''
     '''ഹിന്ദി ക്ലബ്ബ്'''
     '''ഹിന്ദി ക്ലബ്ബ്'''

13:38, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
   വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി നാടപ്പിലാക്കിയ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടക്കുന്നു. സബ് ജില്ല ,ജില്ല തല മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു വരുന്നു.

   സയൻസ് ക്ലബ്ബ്

കുട്ടികളുടെ ശാസ്ത്രബോധവും യുക്തി ചിന്തയും പരിപോക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ നേത്വത്തിൽ നടത്തിവരുന്നു. ശാസ്ത്ര ആശയങ്ങൾ അവതരിപ്പിക്കാനും , മത്സരങ്ങൾക്ക് കുട്ടികളെ ഒരുക്കുക, എന്നിവയാണ് പ്രവർത്തന ലക്ഷ്യങ്ങൾ. കൂടാതെ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളും ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

   സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് വിഷയത്തിൽ കുട്ടികളുടെ വളർച്ച ലക്ഷ്യം വച്ചു കൊണ്ട് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. കൂടാതെ സോഷ്യൽ സയൻസ് മായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

   ഗണിത ശാസ്ത്ര ക്ലബ്ബ്
   ഹെൽത്ത് ക്ലബ്ബ്
   ഹിന്ദി ക്ലബ്ബ്
   ഇംഗ്ലീഷ് ക്ലബ്ബ്
   സംസ്കൃത കൗൺസിൽ
   സുരക്ഷാ ക്ലബ്ബ്
   ഇക്കോ ക്ലബ്ബ്