"അധികവായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഗ്രാമഞ്ചായത്ത് പ്രസിഡൻറ് പി. ഫക്കീർഖാൻ നേത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഗ്രാമഞ്ചായത്ത്  പ്രസിഡൻറ്    പി. ഫക്കീർഖാൻ  നേതൃത്തത്തിൽ  നാലുദിവസം  നടന്ന നിരാഹാരസമരം ഉ ൾ പ്പടെയുള്ള പ്രക്ഷോഭത്തി ൽ    അവസാനം  ചർച്ച  നടന്നുവെങ്കിലും  സ്ഥലമില്ല എന്ന നയം  പറഞ്ഞ് അധിക്രതർ        കൈവിട്ടു.    കമ്യൂണിസ്ററ്  നേതാവായിരുന്ന  ഫക്കീർഖാൻ തനിക്ക് കിട്ടിയ സ്ഥലം വിട്ടുകൊടുത്തു.2002  ജൂ​​ൺ മാസത്തിൽ ഇവിടെ  പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചു.  ആധുനികമോഡലിൽ  ചെയ്തിരിക്കുന്ന  ഈ സ്കുളിന് 3.5  ഏക്കർ സ്ഥലം സ്വന്തമായുണ്ട്.
1883 ലാ​ണ് ഗ്രാമത്തിലെ മധ്യഭാഗത്ത് എലിമെൻററി  വിദ്യാലയം  സ്ഥാപിക്കപ്പെട്ടു.  വിദ്യാഭ്യാസാവശ്യങ്ങൾ    ഏറി വന്നതൊടെ കാലാന്തരത്തിൽ    തമിഴ്  - ഇംഗ്ലീഷ്  മീഡീയം വിഭാഗങ്ങൾ  നിലവിൽ  വന്നു.  1890-ലാണ്  മിഡി  സ്കൂളായി  മാറിയത്. 1967-ലെ ഇ.എം.എസ്.  മന്ത്രിസഭ  ഓരോ  ഗ്രാമപഞ്ചായത്തിലും  ഹൈസ്കുൾ    സ്ഥാപിക്കാൻ  നയപരമായ  തീരുമാനമെടുത്തെങ്കിലും  1976 വരെ  ഇത് യാഥാർത്ഥമായില്ല.ഗ്രാമഞ്ചായത്ത്  പ്രസിഡൻറ്    പി. ഫക്കീർഖാൻ  നേതൃത്തത്തിൽ  നാലുദിവസം  നടന്ന നിരാഹാരസമരം ഉ ൾ പ്പടെയുള്ള പ്രക്ഷോഭത്തി ൽ    അവസാനം  ചർച്ച  നടന്നുവെങ്കിലും  സ്ഥലമില്ല എന്ന നയം  പറഞ്ഞ് അധിക്രതർ        കൈവിട്ടു.    കമ്യൂണിസ്ററ്  നേതാവായിരുന്ന  ഫക്കീർഖാൻ തനിക്ക് കിട്ടിയ സ്ഥലം വിട്ടുകൊടുത്തു.2002  ജൂ​​ൺ മാസത്തിൽ ഇവിടെ  പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചു.  ആധുനികമോഡലിൽ  ചെയ്തിരിക്കുന്ന  ഈ സ്കുളിന് 3.5  ഏക്കർ സ്ഥലം സ്വന്തമായുണ്ട്.

12:37, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=അധികവായന&oldid=1307378" എന്ന താളിൽനിന്ന് ശേഖരിച്ചത്