"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
പ്രമാണം:Atl350522.png | പ്രമാണം:Atl350522.png | ||
പ്രമാണം:Atl350523.png | പ്രമാണം:Atl350523.png | ||
</gallery> | |||
==ആയോധനകല പരിശീലനം== | |||
പെൺകുട്ടികളുടെ സ്വയരക്ഷയ്ക്കായി ആയോധനകലകൾ പരിശീലനം നടത്തുന്നതിന്റെ ഉദ്‌ഘാടനം നടന്നു. | |||
<gallery mode="packed-hover"> | |||
</gallery> | </gallery> | ||
11:15, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2019
പ്രേവേശനോത്സവം
2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.
അടൽ ലാബിന്റെ ഉദ്‌ഘാടനം
സ്കൂൾ അടൽ ലാബിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.
ആയോധനകല പരിശീലനം
പെൺകുട്ടികളുടെ സ്വയരക്ഷയ്ക്കായി ആയോധനകലകൾ പരിശീലനം നടത്തുന്നതിന്റെ ഉദ്‌ഘാടനം നടന്നു.