"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
== '''നേച്ചർ ക്ലബ്''' ==
== '''നേച്ചർ ക്ലബ്''' ==
2015 ലെ പരിസ്ഥിതി ദിനമായ ജൂൺ 5 നാണ് നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തത്.പ്രിൻസിപ്പൽ ഇൻ ചാർജ് ആയിരുന്ന ശ്രീമതി അനിത കുമാരിയാണ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.ശ്രീമതി സുനിത ടീച്ചർ ശ്രീമതി അനു ക്ലീറ്റസ് ടീച്ചർ എന്നിവരെ ക്ലബ്ബിന്റെ കോഡിനേറ്റർമാർ ആയി തെരഞ്ഞെടുത്തത്. സയൻസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലബ്ബിലെ അംഗങ്ങൾ ആയി തെരഞ്ഞെടുക്കാറു ള്ളത്. സ്വച്ഛ് ഭാരത്  വെജിറ്റബിൾ ഗാർഡൻ മെഡിസിനൽ പ്ലാന്റ് ഗാർഡൻ ഹെർബേറിയം എക്സിബിഷൻ ക്വിസ് കോമ്പറ്റീഷൻ പ്ലാസ്റ്റിക് വേസ്റ്റ് കളുടെ ദൂരീകരണം മലിനീകരണ നിയന്ത്രണം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. പ്രസിഡണ്ട് സെക്രട്ടറി ട്രഷറർ കൺവീനർ എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങുന്ന വിദ്യാർഥികളുടെ കമ്മിറ്റി ആണ് തീരുമാനങ്ങളെടുക്കുന്നത്

== സൗഹൃദ ക്ലബ്ബ് ==
വിദ്യാർത്ഥി  കേന്ദ്രീകൃതമായ സൗഹൃദ ക്ലബ് 2019 ലാണ് അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിൽ രൂപീകൃതമായത്. ശ്രീമതി സുമ ജെയിംസ് ടീച്ചർ ആണ് സൗഹൃദ ക്ലബ്ബിന്റെ കോർഡിനേറ്റർ.പ്രധാനമായും '''മക്കളെ അറിയാൻ , മെന്റൽ ഹെൽത്ത്, റീപ്രൊഡക്ടീവ് ഹെൽത്ത്, സേഫ്റ്റി പ്ലസ്''' എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള orientation ക്ലാസുകളാണ് പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സൗഹൃദ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടക്കുന്നത്. പ്രത്യേക പരിശീലനം നേടിയ ഹയർസെക്കൻഡറി അധ്യാപകർ പ്രശസ്ത ഗൈനക്കോളജിസ്റ്റു മാർ എന്നിവരുടെ മേൽനോട്ടത്തിലാണ് ക്ലാസ്സുകൾ നടക്കുന്നത്
എല്ലാ വർഷവും നവംബർ 20 സൗഹൃദ ഡേ ആയി ആചരിക്കുന്നു അന്നേദിവസം ലൈഫ് സ്കിൽ എന്ന വിഷയത്തെ കുറിച്ച് കുട്ടികൾക്ക് പരിശീലനം ക്ലാസ് സംഘടിപ്പിക്കുകയും അതോടൊപ്പം തന്നെ ലൈഫ് സ്കിൽ  ആസ്പദമാക്കി കൊണ്ട് വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്യുന്നു കോവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാഭ്യാസം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആയിരുന്നപ്പോൾ മെന്ററിങ്‌ സിസ്റ്റം വളരെ ഫലവത്തായ ചെയ്യാൻ സാധിച്ചു. വിദ്യാർത്ഥികളെ 15 വീതമുള്ള ഗ്രൂപ്പുകളായി തിരിച്ച് ഓരോ ടീച്ചറിനും ചാർജ് കൊടുത്തു ഗ്രൂപ്പിലുള്ള വിദ്യാർഥികളെയും അവരുടെ രക്ഷകർത്താക്കളെ യും ഫോണിലൂടെ നിരന്തരം കോൺടാക്ട് ചെയ്ത് വിദ്യാർത്ഥികളുടെ മാനസികവും പഠനനിലവാരവും ആയി ബന്ധപ്പെട്ട വസ്തുതകൾ അന്വേഷിച്ച് നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും സഹായങ്ങളും നൽകുകയും ചെയ്യുന്ന രീതിയാണ് മെന്ററിങ്‌ സിസ്റ്റം. അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിന്റെ മെന്ററിങ്‌ റിപ്പോർട്ട് ജില്ലാ തലത്തിൽ ഏറ്റവും നല്ല റിപ്പോർട്ടുകളിൽ ഒന്നായി  ശ്രദ്ധിക്കപ്പെട്ടു .എല്ലാവർഷവും സഹൃദയരുടെ കൺവീനറായ രണ്ടു കുട്ടികൾക്ക് ജില്ലാതലത്തിൽ നടക്കുന്ന സഹവാസ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കാറുണ്ട്

== ഞങ്ങളുടെ അധ്യാപകർ ==
== ഞങ്ങളുടെ അധ്യാപകർ ==
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306799" എന്ന താളിൽനിന്ന് ശേഖരിച്ചത്