"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി (മൂലരൂപം കാണുക)
10:47, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി .
വരി 13: | വരി 13: | ||
== ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി . == | == ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി . == | ||
ഹയർസെക്കൻഡറി വിഭാഗത്തിലെ പ്രിൻസിപ്പൽ ശ്രീ ഫസലുൽ ഹഖ് കെ സി; വൈസ് പ്രിൻസിപ്പൽ ശ്രീ മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിൽ കോവി ഡ് പശ്ചാത്തലത്തിൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി 2021 ഒക്ടോബർ 26 ആം തീയതി ഈ വർഷത്തെ പി ടി എ പ്രസിഡണ്ട് ശ്രീ ശാലു കേ. എസി ന്റെയും വാർഡ് മെമ്പർ ശ്രീമതി ആരിഫ് മുഹമ്മദിന്റെയും സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ആയ ശ്രീ ജബ്ബാർ സഖാഫി യുടെയും ആശാവർക്കർ ആയ ഐഷുമ്മയുടെയും നോഡൽ ഓഫീസറായ ശ്രീമതി പ്രതിഭാരാജ്ന്റെ യും , ശ്രീമതി സുമ ജയിംസ്, ഹൈ സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. നവാസ്;സീനിയർ ക്ലർക്ക് ശ്രീ സുനിൽ ന്റെയും ബയോളജി ടീച്ചർമാർ ആയ സുനിത N M, ശ്രീമതി അനു ക്ലീറ്റസ് എന്നിവരുടെയും പൊതുവായ നേതൃത്വത്തിൽ ഇതിൽ സ്കൂളിൻറെ എസ് എച്ച് എം. സി പ്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ മാസ്ക്ക് ഉപയോഗം ഉറപ്പുവരുത്തുക, ദൈനംദിന താപനില പരിശോധിക്കൽ കോ വിഡ് ലക്ഷണങ്ങൾ പരിശോധിച്ച് വിദ്യാർഥികൾക്ക് വേണ്ട പരിരക്ഷ നൽകുക എന്നിവയാണ് പ്രവർത്തനങ്ങൾ . | ഹയർസെക്കൻഡറി വിഭാഗത്തിലെ പ്രിൻസിപ്പൽ ശ്രീ ഫസലുൽ ഹഖ് കെ സി; വൈസ് പ്രിൻസിപ്പൽ ശ്രീ മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിൽ കോവി ഡ് പശ്ചാത്തലത്തിൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി 2021 ഒക്ടോബർ 26 ആം തീയതി ഈ വർഷത്തെ പി ടി എ പ്രസിഡണ്ട് ശ്രീ ശാലു കേ. എസി ന്റെയും വാർഡ് മെമ്പർ ശ്രീമതി ആരിഫ് മുഹമ്മദിന്റെയും സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ആയ ശ്രീ ജബ്ബാർ സഖാഫി യുടെയും ആശാവർക്കർ ആയ ഐഷുമ്മയുടെയും നോഡൽ ഓഫീസറായ ശ്രീമതി പ്രതിഭാരാജ്ന്റെ യും , ശ്രീമതി സുമ ജയിംസ്, ഹൈ സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. നവാസ്;സീനിയർ ക്ലർക്ക് ശ്രീ സുനിൽ ന്റെയും ബയോളജി ടീച്ചർമാർ ആയ സുനിത N M, ശ്രീമതി അനു ക്ലീറ്റസ് എന്നിവരുടെയും പൊതുവായ നേതൃത്വത്തിൽ ഇതിൽ സ്കൂളിൻറെ എസ് എച്ച് എം. സി പ്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ മാസ്ക്ക് ഉപയോഗം ഉറപ്പുവരുത്തുക, ദൈനംദിന താപനില പരിശോധിക്കൽ കോ വിഡ് ലക്ഷണങ്ങൾ പരിശോധിച്ച് വിദ്യാർഥികൾക്ക് വേണ്ട പരിരക്ഷ നൽകുക എന്നിവയാണ് പ്രവർത്തനങ്ങൾ . | ||
== '''നേച്ചർ ക്ലബ്''' == | |||
2015 ലെ പരിസ്ഥിതി ദിനമായ ജൂൺ 5 നാണ് നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തത്.പ്രിൻസിപ്പൽ ഇൻ ചാർജ് ആയിരുന്ന ശ്രീമതി അനിത കുമാരിയാണ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.ശ്രീമതി സുനിത ടീച്ചർ ശ്രീമതി അനു ക്ലീറ്റസ് ടീച്ചർ എന്നിവരെ ക്ലബ്ബിന്റെ കോഡിനേറ്റർമാർ ആയി തെരഞ്ഞെടുത്തത്. സയൻസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലബ്ബിലെ അംഗങ്ങൾ ആയി തെരഞ്ഞെടുക്കാറു ള്ളത്. സ്വച്ഛ് ഭാരത് വെജിറ്റബിൾ ഗാർഡൻ മെഡിസിനൽ പ്ലാന്റ് ഗാർഡൻ ഹെർബേറിയം എക്സിബിഷൻ ക്വിസ് കോമ്പറ്റീഷൻ പ്ലാസ്റ്റിക് വേസ്റ്റ് കളുടെ ദൂരീകരണം മലിനീകരണ നിയന്ത്രണം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. പ്രസിഡണ്ട് സെക്രട്ടറി ട്രഷറർ കൺവീനർ എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങുന്ന വിദ്യാർഥികളുടെ കമ്മിറ്റി ആണ് തീരുമാനങ്ങളെടുക്കുന്നത് | |||
== ഞങ്ങളുടെ അധ്യാപകർ == | == ഞങ്ങളുടെ അധ്യാപകർ == |