"എം. ഡി. എൽ. പി. എസ്. പൂഴിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
patika
വരി 1: വരി 1:
{{prettyurl | M.D.L.P.S. POOZHIKUNNU }}
ആ മുഖം
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പൂഴിക്കുന്ന്
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38527
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87598850
|യുഡൈസ് കോഡ്=32120800519
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെല്ലയ്ക്കാട്
|പിൻ കോഡ്=689677
|സ്കൂൾ ഫോൺ=0473 5201038
|സ്കൂൾ ഇമെയിൽ=mdlpspoozhikkunnu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=റാന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=റാന്നി
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സെൽവി എൻ.വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രേഖ കമലാസനൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി മോൾ ജോർജ്
|സ്കൂൾ ചിത്രം=38527 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എം.ഡി.എൽ.പി.സ്ക്കൂൾ, പൂഴിക്കുന്ന്.പത്തനംതിട്ട ജില്ലയിലെ . പത്തനംതിട്ട വിദ്യാഭ്യസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പൂഴിക്കുന്ന് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൂഴിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെടുന്ന പൂഴിക്കുന്ന് എം.ഡി.എൽ.പി സ്ക്കൂ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം


== ചരിത്രം ==
നൂറ്റി ഏഴ് വർഷങ്ങൾക്കു മുമ്പ് (അതായത് മലയാളവർഷം 1090 ) റാന്നിയുടെ പ്രാന്തപ്രദേശത്ത് പൂഴിക്കുന്ന് ഗ്രാമത്തിൽ കഠിനാധ്വാനികളും വിജ്ഞാന കുതുകികളുമായ ഒരു പറ്റം കർഷക കുടുംബങ്ങൾ പാർത്തിരുന്നു. ദീർഘവീക്ഷണവും വിജ്ഞാന തത്പരതയുമുള്ള അവർ തങ്ങളുടെ തലമുറകളെ അഭ്യസ്ത വിദ്യരാക്കുന്നതിൽ അതീവശ്രദ്ധാലുക്കളുമായിരുന്നു.


സ്ഥലത്തെ പ്രമുഖ കുടുംബങ്ങളിൽ ഒന്നായ പനവേലിൽ പള്ളിക്കാലായിൽ ശ്രീമാൻ ഗീവർഗീസ് ഇടിക്കുള (പന വേലിൽ വള്ളിക്കാലായിൽ വിജി മാത്യൂ സാറിന്റെ പിതാവ് ) നൽകിയ സ്ഥലത്ത് റാന്നി ക്രിസ്റോസ് മാർത്തോമ്മ പള്ളിക്കു വേണ്ടി ഒരു സണ്ടേസ്ക്കൂൾ കെട്ടിടം നിർമ്മിച്ചു. സ്ഥലവാസികളുടെ ഉത്സാഹത്തിന്റെ ഫലമായി നിർമ്മിച്ച പ്രസ്തുത കെട്ടിടത്തിൽ ഒരു പ്രൈമറി സ്ക്കൂൾ ആരംഭിച്ചു. സമീപത്തു തന്നെ മാർത്തോമ്മ മാനേജ്മെന്റിന് ഒരു എയ്ഡഡ് സ്ക്കൂൾ അനുവദിച്ചിട്ടുള്ളതിനാൽ ഈ സ്ക്കൂളിന് ഉടനെ സർക്കാരിൽ നിന്ന് അംഗീകാരം ലഭിക്കുവാൻ ബുദ്ധിമുട്ടുണ്ടായി. എന്നാൽ ഓർത്തഡോക്സ് സഭയുടെ എം.ഡി. സ്ക്കൂൾ സ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിൽ സ്ക്കൂൾ അംഗീകാരത്തിനു വേണ്ടി ശ്രമിക്കുകയും 1915 ൽ പൂഴിക്കുന്ന് എം.ഡി. എൽ പി സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സ്ക്കൂൾ മാനേജ്മെന്റിന്റെ ചുമതല എം.എസ്. സി എൽ പി സ്കൂൾ മാനേജ്മെന്റിന് കൈമാറ്റം ചെയ്യപ്പെടുകയും 1966 ൽ കോടതി മുഖാന്തിരം സ്കൂൾ ഉടമ സ്ഥാവകാശം കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് തിരികെ ലഭിക്കുകയും ചെ
 
ഭൗതിക സാഹചര്യങ്ങൾ
 
നിലവിൽ 13 സെന്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ സ്ക്കൂൾ കെട്ടിട്ടം 2020 വർഷത്തിൽ ബഹു മാനേജ്മെന്റിന്റെ യും, മുൻ ഹെഡ് മാസ്റ്റർ മാര്കടയും, അധ്യാപകരുടെയും, പൂർവ്വവിദ്യാർത്ഥികളുടെയും, സമീപത്തുള്ള കുറ്റിയാനി സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവകയക്കടയും. - നിലയ്ക്കൽ ഒർത്തഡോക്സ് ഭദ്രാസനാധിപൻ അഭി.ഡോ .ജോഷ്വാ മാർ നിക്കോദിമോസ് മെതേപ്പോലീത്തയുടെയുടെയും നിർലോഭമായ സഹകരണത്തിന്റെ ഫലമായി സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മിച്ച് ,സ്കൂൾ ഹാൾ ടൈൽ പാകി ജനലുകൾക്ക് ഗ്രില്ലിട്ട് പുനരുദ്ധരിക്കുകയുണ്ടായി. സ്ക്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികൾക്ക് കളിക്കാൻ ഒരു സ്ലൈഡ് എന്നിവയും ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ഒരു പാചകപ്പുരാ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.. കുടിവെള്ളത്തിനായി റാന്നി വാട്ടർ അതോറിറ്റിയുടെ മേജർ പദ്ധതിയിൽ നിന്ന് ഒരു വാട്ടർ കണക്ഷനുംനും ലഭ്യമാക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളിലെ സർഗവാസനകൾ കണ്ടെത്തി  പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ക്കൂൾബാലസഭയുടെ പ്രവർത്തനം നടത്തിവരുന്നു.




==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
|+
!പേര് 
!എന്ന് മുതൽ
!  എന്ന് വരെ
|-
|ഐപ്പ് സർ ,പനച്ചമൂട്ടിൽ
|1914
|1956
|-
|കെ .ജി .മത്തായി സർ ,കൈപ്പിലാ ലി ൽ
|1956
|1960
|-
|
|
|
|}
1956 വരെ, പനച്ചമൂട്ടിൽ അയ്പ്സാർ ഹെഡ് മാസ്റ്ററായി പ്രവർത്തിച്ചു.
1957 മുതൽ 1960 വരെ. കൈപ്പിലാലിൽ കെ. ജി.മത്തായി സാർ.
കെ .ജി .മത്തായി സർ ,കൈപ്പിലാ ലി ൽ 1960 മുതൽ 1964 വരെ, പുത്തൻ വീട്ടിൽ കെ. കൃഷ്ണൻ സാർ
1964 മുതൽ 1969 വരെ കൈപ്പുഴ പി.സി.ഇ.ടിക്കുള സാർ
1969 മുതൽ 1988 വരെ, കൊട്ടുപള്ളിൽ വർഗീസ് മാത്യൂസ് .സി.സാർ
1987 ഒക്ടോബർ മുതൽ ഡിസംബർ വരെ എം. ടി. വർഗീസ് സാർ
1988 മുതൽ 1989 വരെ എം.ലില്ലി ടീച്ചർ (കുമ്പഴ )
1989 മുത 1990 വരെ കെ.എം. ദാനിയേൽ സർ
1990 മുതൽ 1999 വരെ കൊച്ചുപുരയിൽ കെ.എ ഏലിയാമ്മ ടീച്ചർ
1999 മുതൽ 2015 വരെ കളത്തൂർ എ.ജി.ജോർജ് സാർ
2015 മുതൽ 2017 വരെ ഗ്രേസി പി.സി. (മഠത്തും ഭാഗം)
2017 മുതൽ 2019 വരെ ഏലിയാമ്മ എം.വി.ടീച്ചർ (വെണ്ണിക്കുളം)
2019 മുതൽ 2020 വരെ മേരി മാത്യൂസ് (കോട്ടയം )
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 84: വരി 76:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{#multimaps:9.376916, 76.771308| zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/എം._ഡി._എൽ._പി._എസ്._പൂഴിക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്