"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ'''''ചെരിച്ചുള്ള എഴുത്ത്''

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

2018 ൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ്  എന്ന ക‌ുട്ടികള‌ുടെ  ഐ  ടി  ക‌ൂട്ടായ്‌മ  വളരെ  വിജയ- കരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു. എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ്  നിർമ്മാണം ,  റോബോട്ടിക്‌സ് ,  ഇലക്‌ട്രോണിക്‌സ് ,  ഹാർഡ്‌വെയർ ,  മലയാളം ടൈപ്പിംഗ്  ,ഇൻർനെറ്റ്  , സൈബർ സുരക്ഷ ത‌ുടങ്ങി  വിവിധ  മേഖലകളിൽ  ക‌ുട്ടികൾക്ക്  പരിശീലനം  നൽകി  വര‌ുന്ന‌ു.തുടക്കം മുതൽ 2019-20 അധ്യയന വർഷം വരെ 25 കുട്ടികൾ വീതമാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്.എന്നാൽ 2020-21 അധ്യയന വർഷം 30 കുട്ടികൾ ലിറ്റിൽ കൈറ്റ് അംഗങ്ങളായുണ്ട്.

20:18, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാഗസിൻ 2019