"എം ആർ ആർ എം എച്ച് എസ് ചാവക്കാട്/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ടാഗ് ചേർത്തു)
 
No edit summary
 
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}
1964 ൽ ജൂൺ മാസത്തിൽ ആണ് ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. ഇന്ന്  16  ക്ളാസ് മുറികളിലായി ഏകദേശം 700 ത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഹൈടെക് ഉപകരണ  സൗകര്യത്തോടുകൂടിയ ക്ലാസ് മുറികളാണ് എല്ലാം . വിപുലമായ സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടറെ ലാബ്, ലൈബ്രറി, എസ് പി സി യൂണിറ്റ് , ലിറ്റിൽ  കൈറ്റ്സ് , ജെ ആർ സി , സ്കൗട്ട്  ഗൈഡ് ,വിവിധ ഭാഷാ ക്ലബുകൾ മുതലായവ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ പരിസ്‌ഥിതി ക്ലബ് , എനർജി ക്ലബ്, ഹെൽത്ത് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്,സയൻസ് ക്ലബ്,ഗണിത ക്ലബ്,വിദ്യാരംഗം കലാസാഹിത്യ വേദി മുതലായവയും സ്കൂളിൽ ഉണ്ട്
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304058" എന്ന താളിൽനിന്ന് ശേഖരിച്ചത്