"ഓർക്കാട്ടേരി എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | നാടെങ്ങും സ്വാതന്ത്ര്യത്തിന്റെ തീജ്വാലകൾ പടർന്നു പിടിച്ചിരുന്ന കാലത്ത് 1901 ൽ ശ്രീകണ്ണക്കുറുപ്പ് മാനേജരായിക്കൊണ്ട് '''''ഓർക്കാട്ടേരി എൽ.പി.സ്കൂൾ''''' പ്രവർത്തനം ആരംഭിക്കുന്നത് . നാടിന്റെ വളർച്ചയ്ക്കും വിശിഷ്ട വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ച ഈ വിദ്യാലയം ഇന്നും അതിന്റെ പൂർവ്വകാല മഹിമ നിലനിർത്തിക്കൊണ്ട് പ്രവർത്തിച്ചു വരുന്നു' പ്രഗത്ഭരായ പൂർവ്വ അധ്യാപകരുടെ പ്രവർത്തന പാരമ്പര്യവും നാട്ടുകാരുടെയും പി ടി എ യുടെയും സഹായ സഹകരണവും ഈ വിദ്യാലയത്തിന്റെ എന്ന ത്തെയും വളർച്ചയ്ക്ക് സഹായകമായത്. നാടും നഗരവും മാറിയതോടൊപ്പം വിദ്യാലയവും ഓലമേഞ്ഞ കെട്ടിടത്തിൽ നിന്ന് ഇരുനില കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറിയത് മാനേജ്മെന്റിന്റെ കഠിന പ്രയത്നം കൊണ്ടാണ്. മികച്ച പഠന നിലവാരവും ഭൗതിക സാഹചര്യങ്ങളും വാഹന സൗകര്യങ്ങളൂം മറ്റ് പഞ്ചായത്തുകളിൽ നിന്ന് കുട്ടികൾ പ്രവേശനം നേടുന്നതിന് കാരണമായത്. പഠന നിലവാരവും അധ്യയന പാരമ്പര്യവും എന്നും നിലനിർത്തിവന്ന ഈ വിദ്യാലയം അതിന്റെ മഹിമ ഇന്നും നിലനിർത്തുന്നു. പൊതു വിദ്യാലയങ്ങൾക്ക് ഭീഷണിയായി അൺ എയിഡഡ്, ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ കൂണുപോലെ വളർന്നുവന്ന സാഹചര്യത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾ ഇത്തരം സ്ഥാപനങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയതോടെ കാലഘട്ടത്തിന്റെ ആവശ്യാർത്ഥം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഇന്ന് മലയാളം ഇംഗ്ലീഷ് ഡിവിഷനുകളിലായി 551 കുട്ടികൾ ഇവിടെ അധ്യയനം നടത്തിവരുന്നു. സ്കൂളിനോടൊപ്പം നളന്ദ നഴ്സറിയും പ്രവർത്തിച്ചുവരുന്നു. മികച്ച പി ടി എ യും, പഠന നിലവാരവും അതിലുപരി മിടുക്കരായ വിദ്യാർത്ഥികളും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഗുണമേന്മയുള്ള പൊതു വിദ്യാഭ്യാസം എന്ന ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഈ വിദ്യാലയവും അധ്യാപകരും എന്നും കടപ്പെട്ടിരിക്കുന്നു.{{PSchoolFrame/Pages}} |
15:53, 15 ജനുവരി 2022-നു നിലവിലുള്ള രൂപം
നാടെങ്ങും സ്വാതന്ത്ര്യത്തിന്റെ തീജ്വാലകൾ പടർന്നു പിടിച്ചിരുന്ന കാലത്ത് 1901 ൽ ശ്രീകണ്ണക്കുറുപ്പ് മാനേജരായിക്കൊണ്ട് ഓർക്കാട്ടേരി എൽ.പി.സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് . നാടിന്റെ വളർച്ചയ്ക്കും വിശിഷ്ട വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ച ഈ വിദ്യാലയം ഇന്നും അതിന്റെ പൂർവ്വകാല മഹിമ നിലനിർത്തിക്കൊണ്ട് പ്രവർത്തിച്ചു വരുന്നു' പ്രഗത്ഭരായ പൂർവ്വ അധ്യാപകരുടെ പ്രവർത്തന പാരമ്പര്യവും നാട്ടുകാരുടെയും പി ടി എ യുടെയും സഹായ സഹകരണവും ഈ വിദ്യാലയത്തിന്റെ എന്ന ത്തെയും വളർച്ചയ്ക്ക് സഹായകമായത്. നാടും നഗരവും മാറിയതോടൊപ്പം വിദ്യാലയവും ഓലമേഞ്ഞ കെട്ടിടത്തിൽ നിന്ന് ഇരുനില കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറിയത് മാനേജ്മെന്റിന്റെ കഠിന പ്രയത്നം കൊണ്ടാണ്. മികച്ച പഠന നിലവാരവും ഭൗതിക സാഹചര്യങ്ങളും വാഹന സൗകര്യങ്ങളൂം മറ്റ് പഞ്ചായത്തുകളിൽ നിന്ന് കുട്ടികൾ പ്രവേശനം നേടുന്നതിന് കാരണമായത്. പഠന നിലവാരവും അധ്യയന പാരമ്പര്യവും എന്നും നിലനിർത്തിവന്ന ഈ വിദ്യാലയം അതിന്റെ മഹിമ ഇന്നും നിലനിർത്തുന്നു. പൊതു വിദ്യാലയങ്ങൾക്ക് ഭീഷണിയായി അൺ എയിഡഡ്, ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ കൂണുപോലെ വളർന്നുവന്ന സാഹചര്യത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾ ഇത്തരം സ്ഥാപനങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയതോടെ കാലഘട്ടത്തിന്റെ ആവശ്യാർത്ഥം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഇന്ന് മലയാളം ഇംഗ്ലീഷ് ഡിവിഷനുകളിലായി 551 കുട്ടികൾ ഇവിടെ അധ്യയനം നടത്തിവരുന്നു. സ്കൂളിനോടൊപ്പം നളന്ദ നഴ്സറിയും പ്രവർത്തിച്ചുവരുന്നു. മികച്ച പി ടി എ യും, പഠന നിലവാരവും അതിലുപരി മിടുക്കരായ വിദ്യാർത്ഥികളും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഗുണമേന്മയുള്ള പൊതു വിദ്യാഭ്യാസം എന്ന ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഈ വിദ്യാലയവും അധ്യാപകരും എന്നും കടപ്പെട്ടിരിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |