"എ യു പി എസ് നടുവല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (47029-hm എന്ന ഉപയോക്താവ് AUPS NADUVALLUR/സൗകര്യങ്ങൾ എന്ന താൾ എ യു പി എസ് നടുവല്ലൂർ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
14 ക്ലാസ് മുറികൾ, കടുത്ത വെയിലിലും വറ്റാതെ സുലഭമായി വെള്ളം തരുന്ന കിണർ.റോഡിൽ നിന്നും നൂറ്റി മുപ്പത് മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതു കാരണം വാഹനങ്ങളുടെ യാതൊരു ബുദ്ധിമുട്ടും ഇല്ല.പ്രശാന്ത സുന്ദരമായ ശാന്തമായ അന്തരീക്ഷമാണ്.കുട്ടികൾക്ക് കളിക്കാനാവശ്യമായ വലിയൊരു ഗ്രൗണ്ട് ഉണ്ട്. ഏതൊരു വാഹനത്തിനും സ്കൂൾ മുറ്റത്ത് എത്താൻ സൗകര്യത്തിന് സ്വന്തമായി റോഡ് സൗകര്യം ഉണ്ട്. കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാൻ ആവശ്യമായ ഒരു ഓപ്പൺ സ്റ്റേജും ഓഡിറ്റോറിയം കം ക്ലാസ് മുറി ഉണ്ട്. നല്ല വൃത്തിയുള്ള ശൗചാലയങ്ങൾ ഉണ്ട്.{{PSchoolFrame/Pages}}
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302739" എന്ന താളിൽനിന്ന് ശേഖരിച്ചത്