"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 130: വരി 130:
</gallery></center>
</gallery></center>

==ഭിന്നശേഷി സൗഹൃദ ചിത്ര രചനാ മത്സരം==
==ഭിന്നശേഷി<ref name="refer5">[https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B6%E0%B5%87%E0%B4%B7%E0%B4%BF ഭിന്നശേഷി]...</ref> സൗഹൃദ ചിത്ര രചനാ മത്സരം==
യു.പി.ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗം കുട്ടികൾക്ക് [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B6%E0%B5%87%E0%B4%B7%E0%B4%BF ഭിന്നശേഷി] സൗഹൃദ ചിത്ര രചനാ മത്സരം 29 -11 -2019 സ്കൂളിൽ വെച്ച് നടത്തി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്നും ദീപ്ദാസ് എം.കെ. +2 ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആരോമൽ സി, യു.പി.വിഭാഗത്തിൽ നിന്നും നെഹ്‌ല നസീറും ഒന്നാംസ്ഥാനാം കരസ്ഥമാക്കി.

<center><gallery>
<center><gallery>
വരി 142: വരി 142:

==നൈതികം  പദ്ധതി==
==നൈതികം  പദ്ധതി==
വിദ്യാഭ്യാസ വകുപ്പിന്റെയും സർവശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ നടക്കുന്ന ‘നൈതികം’ പദ്ധതിക്ക്‌ തുടക്കം. ഭരണഘടനയുടെ 70ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല  ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. ഭരണഘടനാദിനമായ നവംബർ 26ന്  കരട് തയ്യാറാക്കി അവതരിപ്പിക്കുകയും [https://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) റിപ്പബ്ലിക് ദിന]ത്തിൽ സ്കൂൾതല ഭരണഘടന  തയ്യാറാക്കി വിദ്യാലയത്തിന് സമർപ്പിക്കുകയും ചെയ്യും. [http://wcd.kerala.gov.in/DOCUMENTS/IEC-Child%20Protection/Print/27499.pdf കുട്ടികളുടെ അവകാശങ്ങളെ]യും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായ് വളർത്തി എടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം.
വിദ്യാഭ്യാസ വകുപ്പിന്റെയും സർവശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ നടക്കുന്ന ‘നൈതികം’ പദ്ധതിക്ക്‌ തുടക്കം. ഭരണഘടനയുടെ 70ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല  ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. ഭരണഘടനാദിനമായ നവംബർ 26ന്  കരട് തയ്യാറാക്കി അവതരിപ്പിക്കുകയും [https://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) റിപ്പബ്ലിക് ദിന]ത്തിൽ സ്കൂൾതല ഭരണഘടന  തയ്യാറാക്കി വിദ്യാലയത്തിന് സമർപ്പിക്കുകയും ചെയ്യും. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായ് വളർത്തി എടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം.
<font size=4><center>നവംബർ 26 ന് സ്കൂളിൽ നടന്ന സംവാദം </center></font>
<font size=4><center>നവംബർ 26 ന് സ്കൂളിൽ നടന്ന സംവാദം </center></font>
<center><gallery>
<center><gallery>
വരി 191: വരി 191:
</gallery></center>
</gallery></center>
==പ്രാദേശികപി.ടി.എ==
==പ്രാദേശികപി.ടി.എ==
പത്താം തരം വിജയം മികച്ചതാക്കുന്നതിന് പി.ടി.എ ആലോചന പ്രകാരം നടത്തിയ പ്രാദേശിക പി.ടി.എ കൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. ഡിസംബർ  ആദ്യ ആഴ്ച മുതൽ നടത്താൻ തീരുമാനിച്ച പ്രസ്തുത പി.ടി.എ കൾ ഇതുവരെ അഞ്ചെണ്ണം നടന്നു. കാട്ടാമ്പള്ളി , നാറാത്ത് , പാമ്പുരുത്തി , പള്ളിപ്പറമ്പ് , പെരുമാച്ചേരി  എന്നിവടങ്ങളിലാണ് പി.ടി.എ കൾ ചേർന്നത്. ഇരുപത് മുതൽ അൻപത് വരെ രക്ഷിതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും പഠന നിലവാരം മെച്ചപ്പെചുത്തുന്നതിനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശം ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ . കുട്ടികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള കർമ്മപരിപാടികൾ യോഗങ്ങളിൽ ആസൂത്രണം ചെയ്തു.
പത്താം തരം വിജയം മികച്ചതാക്കുന്നതിന് പി.ടി.എ ആലോചന പ്രകാരം നടത്തിയ പ്രാദേശിക പി.ടി.എ കൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. ഡിസംബർ  ആദ്യ ആഴ്ച മുതൽ നടത്താൻ തീരുമാനിച്ച പ്രസ്തുത പി.ടി.എ കൾ ഇതുവരെ അഞ്ചെണ്ണം നടന്നു. കാട്ടാമ്പള്ളി , [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നാറാത്ത്] , [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പാമ്പുരുത്തി] , പള്ളിപ്പറമ്പ് , പെരുമാച്ചേരി  എന്നിവടങ്ങളിലാണ് പി.ടി.എ കൾ ചേർന്നത്. ഇരുപത് മുതൽ അൻപത് വരെ രക്ഷിതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും പഠന നിലവാരം മെച്ചപ്പെചുത്തുന്നതിനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശം ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ . കുട്ടികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള കർമ്മപരിപാടികൾ യോഗങ്ങളിൽ ആസൂത്രണം ചെയ്തു.
<center><font size=5>പാമ്പുരുത്തിയിൽ നടന്ന പ്രാദേശിക പി.ടി.എ</font></center>
<center><font size=5>പാമ്പുരുത്തിയിൽ നടന്ന പ്രാദേശിക പി.ടി.എ</font></center>
<center><gallery>
<center><gallery>
വരി 305: വരി 305:
പ്രമാണം:nn787.jpeg|300px|
പ്രമാണം:nn787.jpeg|300px|
</gallery></center>
</gallery></center>
==റിപ്പബ്ലിക് ദിനാഘോഷം==
==റിപ്പബ്ലിക് ദിനാഘോഷം<ref name="refer6">[https://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) റിപ്പബ്ലിക് ദിനം]...</ref>==
2020 ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മയുടെ അധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് മമ്മു മാസ്റ്റർ ഉത്ഘാടനം ചെയ്തു. സ്കൂൾ ലീഡർ അദീബ ഭരണ ഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞ ചൊല്ലി കൊടുത്തു.പി.ടി.എ പ്രസിഡന്റ് പി.പി. അബ്‌ദുൾ മജീദ്, മെമ്പർ മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡന്റ് സജ്‌ന, ഹയർ സെക്കന്ററി അദ്ധ്യാപകൻ ദാമോദരൻ, ഹൈസ്കൂൾ അധ്യാപകരായ പ്രമോദ്,ഷജില എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ രാജേഷ് സ്വാഗതവും അധ്യാപകൻ എൻ.നസീർ നന്ദിയും പറഞ്ഞു.

വരി 312: വരി 312:
പ്രമാണം:nn790.jpeg|300px|
പ്രമാണം:nn790.jpeg|300px|
</gallery></center>
</gallery></center>
==കൊറോണ  ബോധവൽക്കരണം==
==കൊറോണ<ref name="refer7">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B1%E0%B5%8B%E0%B4%A3_%E0%B4%B5%E0%B5%88%E0%B4%B1%E0%B4%B8%E0%B5%8D കൊറോണ വൈറസ്] ...</ref> ബോധവൽക്കരണം==
കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അവ അകറ്റുന്നതിനും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ബോധവൽക്കരണ വീഡിയോ നമ്മുടെ സ്കൂളിലിലെ അഞ്ചാം തരം മുതൽ പത്താം തരാം വരെയുള്ള കുട്ടികളെ 3 -2 -2020 രണ്ട് മണി, മൂന്ന് മണി, നാല് മണി എന്നീ സമയങ്ങളിൽ കാണിച്ചു. 812 കുട്ടികളും 27 അദ്ധ്യാപകരും വീഡിയോ കണ്ടിട്ടുണ്ട്.  വളരെ സൂക്ഷ്മമായി വിവരിച്ചു തന്ന ആ വീഡിയോ കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് കണ്ടത്. കൊറോണ വൈറസ് എങ്ങിനെയാണ് പകരുന്നതെന്നും  തടയുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നും വീഡിയോ കണ്ടതിലൂടെ കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി SITC ശ്രീ.ജാബിർ.എൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വരി 331: വരി 331:
പ്രമാണം:food104.jpeg|300px|
പ്രമാണം:food104.jpeg|300px|
</gallery></center>
</gallery></center>
==ഓ.എൻ.വി.അനുസ്മരണം==
==ഓ.എൻ.വി.അനുസ്മരണം<ref name="refer8">[https://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B5%BB.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ഒ.എൻ.വി. കുറുപ്പ്] ...</ref>==
ഓ.എൻ.വി.അനുസ്മരണം നടത്തി. ഓരോ ക്ലാസ്സിലെയും കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിൻ പ്രശനം ചെയ്യുകയും ഒന്ന്,രണ്ട് സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്തു
ഓ.എൻ.വി.അനുസ്മരണം നടത്തി. ഓരോ ക്ലാസ്സിലെയും കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിൻ പ്രശനം ചെയ്യുകയും ഒന്ന്,രണ്ട് സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്തു
<center><gallery>
<center><gallery>
4,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1300312" എന്ന താളിൽനിന്ന് ശേഖരിച്ചത്