"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/മിന്നുവും ചേച്ചിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (44557 എന്ന ഉപയോക്താവ് എൽ എം എസ്സ് യു പി എസ്സ് പേരിമ്പകോണം/അക്ഷരവൃക്ഷം/മിന്നുവും ചേച്ചിയും എന്ന താൾ എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/മിന്നുവും ചേച്ചിയും എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:13, 15 ജനുവരി 2022-നു നിലവിലുള്ള രൂപം
മിന്നുവും ചേച്ചിയും
അവധിക്കാലമായതോടെ മിന്നുവിന് വളരെ സന്തോഷമായി. " കിട്ടു... മിട്ടു... ഗംഭൂ... ഓടി വാ നമുക്ക് കളിക്കാം". മൂവാണ്ടൻ മാവിൻ ചോട്ടിലിരുന്ന് അവർ കളിക്കാൻ തുടങ്ങി. കളിയുടെ ഇടയിൽ വിശപ്പും ദാഹവും അവർ അറിഞ്ഞില്ല. ഉച്ചയായപ്പോൾ അമ്മ വിളിച്ചു, "മിന്നൂ... ഓടി വാ ചോറ് ഉണ്ണാൻ സമയമായി ". അവൾ ഓടി വന്ന് കൈ കഴുകാതെ ചോറുണ്ണാൻ തുടങ്ങി. അപ്പോഴാണ് മിനിചേച്ചി വന്നത്. " ഞാൻ കൈ കഴുകിയിട്ടു വരാം നീ കൈ കഴുകിയോ "ചേച്ചി ചോദിച്ചു ." ആഹാരം കഴിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയാക്കണം അല്ലങ്കിൽ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് രോഗങ്ങൾ ഉണ്ടാകും. ടീച്ചർ പറഞ്ഞ് തന്നിട്ടുണ്ട് " ചേച്ചി പറഞ്ഞു. മിന്നു ഓടി പോയി കൈകഴുകി. ചേച്ചി അവൾക്ക് ഒര് ഉമ്മ കൊടുത്തു. രണ്ട് പേരും ഒരുമിച്ച് കഴിച്ചു. സന്തോഷത്തോടെ കളിക്കാൻ പോയി.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ