"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/ജീവജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:12, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

ജീവജലം

അരി കഴുകിയ വെള്ളം നമ്മൾ
എന്തു ചെയ്യും അമ്മേ?
അരി കഴുകിയ വെള്ളം നമ്മൾ
പശുവിന് കൊടുക്കും മോനേ.
ചോറു വാർത്ത വെള്ളം നമ്മൾ
എന്തു ചെയ്യും അമ്മേ?
ചോറ് വാർത്ത വെള്ളം നമ്മൾ
ആടിന് കൊടുക്കും മോളെ.
പാത്രം കഴുകിയ വെള്ളം നമ്മൾ
എന്തു ചെയ്യും അമ്മേ?
പാത്രം കഴുകിയ വെള്ളം നമ്മൾ
ചെടി നനയ്ക്കും മക്കളേ.
 

അശ്വതി എസ് എം
4 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത